എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ | |
---|---|
വിലാസം | |
കുട്ടംപേരൂർ കുട്ടംപേരൂർ പി.ഒ, , മാന്നാർ 689623 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 08 - 08 - 1984 |
വിവരങ്ങൾ | |
ഫോൺ | 04792312547 |
ഇമെയിൽ | skvhskuttemperoor@gmail.com |
വെബ്‍സൈറ്റ് | http://aupsmalappuram.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 36017 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം &ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രധാന അദ്ധ്യാപകൻ= ശ്രീമതി.മായ എസ് നായർ |
അവസാനം തിരുത്തിയത് | |
04-12-2020 | Abilashkalathilschoolwiki |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചെങ്ങന്നൂർ താലൂക്കിൽ മാന്നാർ വില്ലേജിൽ കുട്ടംപേരൂർ എന്ന മനോഹരമായ ഗ്രാമത്തിൽ ശ്രീ കാർത്ത്യായനി വിലാസം ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു. അതി പുരാതനമായ ശ്രീ കാർത്ത്യായനി ക്ഷേത്രവും സമീപത്തൂടെ ഒഴുകുന്ന അച്ചൻകോവിലാറും സ്കൂളിനെ പവിത്രമാക്കുന്നു. ഈ നാട്ടുകാരുടെ ചിരകാല സ്വപ്നമായ സ്കൂൾ ഇന്നു രജത ജൂബിലിയുടെ നിറവിലാണ്.
ഭൗതികസൗകര്യങ്ങൾ
- ജെ ആർ സി 2013 -14 ൽ ആരംഭിച്ചു
- എസ് പി സി 2014 - 15 ൽ ആരംഭിച്ചു
ലിറ്റിൽ കൈറ്റ്സ് 2017 ജനുവരിയിൽ ആരംഭിച്ചു
വീട്ടിലൊരമ്മ വിദ്യാലയത്തിലൊരമ്മ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സ്ഥാപക മാനേജർ
ടി വിക്രമൻ നായർ
ഇപ്പോഴത്തെ മാനേജർ
അഡ്വ .അനിൽ വളയിൽ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1984- 1994 | കെ എൻ മുരളീധരൻ നായർ | |||
1994 -2015 | എസ് വനജകുമാരി | |||
2015- 2016 | ജി വിജയമ്മ | |||
2016 -2019 | മായ എസ് നായർ
- |
2019-2022 | അമ്പിളി പി എസ് | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|