ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
17:22, 29 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Busharavaliyakath (സംവാദം | സംഭാവനകൾ) (താൾടാഗ് ഉൾപ്പെടുത്തി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ ഗേൾസ് എച്ച് എസ് വടക്കാഞ്ചേരി
വിലാസം
വടക്കാ‍‍‍‍ഞ്ചേരി

വടക്കാ‍‍‍‍ഞ്ചേരി പി.ഒ,
തൃശ്ശൂര്
,
680582
,
തൃശ്ശൂര് ജില്ല
സ്ഥാപിതം06 - 1919
വിവരങ്ങൾ
ഫോൺ04884232576
ഇമെയിൽ gghs.wadakk@yahoo.com
കോഡുകൾ
സ്കൂൾ കോഡ്[[24034

സ്ഥാപിതദിവസം= 01]] ([https://sametham.kite.kerala.gov.in/24034

സ്ഥാപിതദിവസം= 01 സമേതം])
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ ഗീത കെ ആർ
അവസാനം തിരുത്തിയത്
29-12-2021Busharavaliyakath

[[Category:24034

സ്ഥാപിതദിവസം= 01]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചാവക്കാട് വിദ്യാഭ്യാസ ജില്ലയുടെ മധ്യഭാഗമായ വടക്കാഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര് വിദ്യാലയമാണ് ജി ജി എച് എസ് വടക്കാഞ്ചേരി‍ . ഗേള്സ് ‍ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1919-ൽ സ്ഥാപിച്ച ഈ വിദ്യാലയം ചാവക്കാട് വിദ്യാഭ്യാസ ജില്ല യിലെ ഏറ്റവും കൂടുതല് വിദ്യാർത്ഥിനികള് പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വടക്കാഞ്ചേരിയില് ആധുനിക രീതിയിലുള്ള ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് 1877 ലാണ്. ഏകദേശം 1919 ഓടെ‍ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഒരു ബ്രാഹ്മണകുടുംബം ദാനം ചെയ്ത സ്ഥലത്ത് തുടങ്ങിയ വിദ്യാലയം 1947-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1950- ൽ ആദ്യത്തെ s.s.l.c ബാച്ച് പൂറത്തിറങ്ങി . 1978 ൽ സ്ഥലപരിധിമൂലവും വിദ്യാർത്ഥികളുടെ ബാഹുല്യം മൂലവും ഈ സ്കൂളിലെ പ്ര വര്ത്തനം സെഷനൽ സന്പ്രദായത്തിലേക്ക് മാറി . 2005 ൽ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ 8 ക്ളാസ്സ് മുറികൾ പണി തീര്ത്തതോടെ സെഷനല് സന്പ്രദായത്തിന് വിരാമമായി.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം, മിനി ഗാലറി എന്നിവ വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 തോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സയന്സ് ലാബ്, ലൈബ്രറി എന്നിവ നന്നായി പര് വര്ത്തിക്കുന്നു.10 ഹൈടെക് ക്ലാസ്സ്‌റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.

NERKAZHCHA

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1980 - 83 രാധ
1983 - 85 ജോതിര്മയികുമാരി
1985 - 86 ജോസ്
1986 - 89 ശ്യാമള‍
1990 - 92 ഗംഗാദേവി
1992-1993 സുധാദേവി
1993 - 1996 പത്മിനി
1996- 02 ഓമന‍. പി
2002- 03 വിലാസിനി
2003- 06 ഈശ്വ രി. കെ. പി

2007-10 നൂർജഹാൻ എസ് എം I- 2010-11 ലീലാമണി സി എം I- 2011-14 അജിതകുമാരി ടി കെ I- 2014-18 രാജു കെ ആർ 1- 2018- ഗീത കെ ആർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.662509,76.244950 |zoom=10}}