"ജി.എച്ച്.എസ്. തവിടിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Thavidisseri (സംവാദം | സംഭാവനകൾ)
Thavidisseri (സംവാദം | സംഭാവനകൾ)
വരി 106: വരി 106:

'''തവി‍‌ടിശ്ശേരിത്തിളക്കം'''

'''തവി‍‌ടിശ്ശേരിത്തിളക്കം'''

2019 ജോൺ മുതൽ 2021 ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന ദ്വിവത്സര വിദ്യാലയ പോഷണ പരിപാടിയാണ് തവിടിശ്ശേരി തിളക്കം .ഭൗതികവും  അക്കാദമികവുമായ കുതിപ്പിലേക്ക് സ്കൂളിനെ നയിക്കുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം.സ്‌കൂളും സമൂഹവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി സ്‌കൂളിനെ നാടിന്റെ അഭിമാനമായി വളർത്തുകയും ലക്ഷ്യമാണ്.
സ്‌കൂളിലെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്തിലേക്കാവശ്യമായ നീക്കങ്ങളാണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.പൂർണ്ണസജ്ജമായ  ഹൈടെക്ക് ക്ളാസ്റൂമുകൾ,ലൈബ്രറി,ലാബോറട്ടറി,കംപ്യുട്ടർ ലാബ് ,ശുചിത്വമുള്ള ടോയ്ലറ്റുകൾ,കളിസ്ഥലം,ജൈവവൈവിധ്യപാർക്ക്,ആകർഷകമായ സ്‌കൂൾ ക്യാംപസ് ,എല്ലാ കുട്ടികൾക്കും പോഷകാഹാരം,സ്‌കൂൾ വാഹനം എന്നിവ ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമാണ്.
അക്കാദമികമായ ഉന്നമനത്തിനു വേറിട്ട തനതായ പഠന ബോധന തന്ത്രങ്ങളും,പ്രവർത്തനങ്ങളും സ്‌കൂൾ അനുവർത്തിച്ചുവരുന്നു.LSS ,USS ,NMMS ,SSLC എന്നിവയിൽ ഏറ്റവും മികച്ച വിജയം,മേളകളിലെ ഉന്നത വിജയം,വിഷയബന്ധിതമായി മികവേറിയ പഠനം,പ്രത്യേക പഠന പദ്ധതികൾ (മഴവില്ല്,വായനത്തിളക്കം,മിഷൻ A +,ശാസ്ത്രയാൻ ,SMART ,TSS ,WAVE ,ABACUS ,FOCUS ,GK ,TALENT ) എന്നിവ തവിടിശ്ശേരിത്തിളക്കത്തിന്റെ ഭാഗമാണ്.

[[പ്രമാണം:TT-20191018-WA0059.jpg|200px|centre]]

[[പ്രമാണം:TT-20191018-WA0059.jpg|200px|centre]]

[[പ്രമാണം:TT1-20190708-WA0004.jpg|200px|left]]  [[പ്രമാണം:TT2-20190604-WA0012.jpg|200px|right]]
[[പ്രമാണം:TT1-20190708-WA0004.jpg|200px|left]]  [[പ്രമാണം:TT2-20190604-WA0012.jpg|200px|right]]

'''തവിടിശ്ശേരി സ്‌കൂൾ സ്കോളർഷിപ് (TSS)'''

'''തവിടിശ്ശേരി സ്‌കൂൾ സ്കോളർഷിപ് (TSS)'''

"https://schoolwiki.in/ജി.എച്ച്.എസ്._തവിടിശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്