"എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 60: | വരി 60: | ||
പ്രമാണം:WIMGS1.jpg|thumb|STAFF 2 | പ്രമാണം:WIMGS1.jpg|thumb|STAFF 2 | ||
</gallery> | </gallery> | ||
=== വിദ്യാരംഗം കലാ സാഹിത്യ വേദി === | |||
<p style="text-align:justify"> വിദ്യാർഥികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനും വളർത്താനും ഉദ്ദേശിച്ച് സജീവമായി പ്രവർത്തിക്കുന്ന വേദിയാണ് [[ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/വിദ്യാരംഗം-17|വിദ്യാരംഗം കലാസാഹിത്യവേദി]]. ഓരോ ക്ലാസിൽനിന്നും രണ്ട് വീതം പ്രതിനിധികളെ ചേർത്ത്. അവരിൽനിന്ന് ക്ലാസ് കൺവീനറെയും സ്റ്റുഡൻസ് ജനറൽ കൺവീനറെയും തെരഞ്ഞെടുക്കുന്നു. മലയാളം അധ്യാപകരുടെ ഒരു പ്രതിനിധിയായിരിക്കും കൺവീനർ. ഈ ക്ലബിന് കീഴിൽ എല്ലാവർഷവും വിവിധ പരിപാടികൾ നടന്നുവരുന്നു.</p> | |||
=== ലിറ്റിൽ കൈറ്റ്സ് === | |||
[[പ്രമാണം:18017-lkb.png|300px|thumb|right|ബോർഡിന്റെ മാതൃക]] | |||
<p style="text-align:justify"> വിവരസാങ്കേതികവിദ്യയിൽ (Information and Communication Technology - ICT) കുട്ടികളുടെ കഴിവുകൾ കണ്ടെത്താനും അവയെ വികസിപ്പിക്കാനുമായി സ്കൂളിൽ ഐ.ടി ക്ലബ്ബുകൾ വർഷങ്ങൾക്ക് മുമ്പേ സജീവമായി പ്രവർത്തിച്ചുവരുന്നുണ്ട്. . 2017-18 അധ്യായന വർഷത്തിൽ ഇത് ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ സംസ്ഥാനാടിസ്ഥാനത്തിൽ രൂപം നൽകിയപ്പോഴും സ്കൂളിൽ ക്ലബ്ബ് സജീവമായി പ്രവർത്തിച്ചു. അതിന് കീഴിൽ 20 ലധികം കുട്ടികൾക്ക് ആനിമേഷൻ, പ്രോഗ്രാമിംഗ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ്പ് നിർമാണം, ഇൻ്റർനെറ്റ്-സൈബർസുരക്ഷ എന്നീ മേഖലയിൽ വിദഗ്ദപരിശീലനം നൽകി. ആ വർഷം നടന്ന മലപ്പുറം സബ് ജില്ലാ ഐ.ടി മേളയിൽ സ്കൂളിൽ ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി. 2018-19 അധ്യായന വർഷത്തിലെ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ അധ്യായനവർഷം ഐ.ടി ക്ലബ് [[എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/ലിറ്റിൽ കൈറ്റ്സ്]] എന്ന പേരിൽ പുതിയ രൂപം പ്രാപിച്ചപ്പോഴു വിവിധമേഖലകളിലുള്ള അതിന്റെ പരിശീലന പരിപാടികൾ ഭംഗിയായി തുടർന്ന് വരുന്നു.</p> | |||
=== മറ്റു ക്ലബ്ബ് പ്രവർത്തനങ്ങൾ === | |||
പാഠ്യപാഠ്യാനുബന്ധപ്രവർത്തനങ്ങൾക്കായി താഴെ പറയുന്ന ക്ലബ്ബുകളും പ്രവർത്തിക്കുന്നു. ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനം വിവിധ പരിപാടികളോടെ വിപുലമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വിപുലയമായി കൊണ്ടാടാറുണ്ട്. | |||
* എസ്.എസ് ക്ലബ് | |||
* ഹെൽത്ത് ക്ലബ്ബ് | |||
* നാച്ചൊറൽ ക്ലബ്ബ് | |||
* ഒറേറ്ററി ക്ലബ്ബ് | |||
* ഗാന്ധിദർശൻ ക്ലബ്ബ് | |||
* മലയാളം ക്ലബ്ബ് | |||
* ഹിന്ദി ക്ലബ്ബ് | |||
* അറബി ക്ലബ്ബ് | |||
* ഉർദു ക്ലബ് | |||
* ഇംഗ്ലീഷ് ക്ലബ്ബ് | |||
* സ്പോർട്സ് ക്ലബ്ബ് | |||
== പൊതുവിദ്യാഭ്യാസ ശാക്തീകരണം == | |||
<p style="text-align:justify"> സംസ്ഥാന ഗവ. നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ ശാക്തീകരണ യജ്ഞത്തിന്റെ ഭാഗമായി നിർദ്ദേശിക്കപ്പെട്ട പരിപാടികൾ സ്കൂളിൽ വിപുലമായിതന്നെ നടന്നുവരുന്നു. കഴിഞ്ഞ വർഷത്തെ മികവുത്സജഥ വിപുലമായ തോതിൽ സ്കൂളിന്റെ പരിസരപ്രദേശങ്ങളിലെ പ്രധാനകലവകളെ കേന്ദ്രീകരിച്ചു നടത്തി. 25 ഓളം സ്കൂളിലെ കലാകാരൻമാരും അധ്യാപകരും പി.ടി.എ പ്രതിനിധികളുമാണ് ഇതിന് നേതൃത്വം നൽകിയത് 7 കേന്ദ്രങ്ങളിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും എൽ.സി.ഡി പ്രൊജക്ടർ ഉപയോഗിച്ച് സ്കൂളിൻ്റെ മികവുകളുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുകയും ചെയ്തു. വിവിധ സ്ഥലങ്ങളിൽ അതതുപ്രദേശത്തെ ജനപ്രതിനിധികൾ സാംസ്കാരിക പ്രവർത്തകർ എന്നിവർ ഒരുമിച്ചു കൂടുകയും ഉദ്ഘാടന കർമങ്ങളിലും പരിപാടികളിലും ഭാഗബാക്കാവുകയും ചെയ്തു. </p> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||