2011-12 കാലയളവിൽ SCOUT &GUIDES ആരംഭിച്ചു 8 മുതൽ 10. വരെ ഒരു യുണിറ്റായി 55 ഓളം കുട്ടികൾ നിലവിൽ ഉണ്ട്.എല്ലാ പ്രവർത്തനങ്ങളിലും കുട്ടികളുടെ പങ്കാളിത്തം ഉണ്ട്.