"എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 42: വരി 42:

ജെ.ആർ.സി

ജെ.ആർ.സി

ജെ.ആർ.സി., എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ

ജെ.ആർ.സി., എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ
}}[[പ്രമാണം:SCHOOL3213.jpg|thumb|സ്കൂൾ]]

വിദ്യാർഥികളിൽ കരുണയും സേവനമനോഭാവവും വ‍ളർത്തുന്നതിന് വേണ്ടി ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന Junior Red Cross (J.R.C.) സ്കൂൾ യൂണിറ്റ് നല്ല രൂപത്തിൽ നടന്നുവരുന്നു. വിവിധ പ്രവ‍ർത്തനങ്ങൾ ഈ വർഷവും ജെ.ആർ.സിക്ക് കീഴിൽ നടന്നു. 2015-16 അദ്യയനവർഷത്തിലാണ് ഇത് രൂപീകരിക്കപ്പെട്ടത്. . എട്ടാം ക്ലാസിലെ 25 കുട്ടികളുമായി ആരംഭിച്ച ജെ.ആർ.സിയിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 75 അംഗങ്ങളുണ്ട്. ഇതിന്റെ സി.ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടായിരിക്കും. വർഷം തോറും ഇരുപതോളം കുട്ടികൾ ഇതിന്റെ സി. ലൈവൽ പരീക്ഷ പാസായി ഗ്രേസ് മാർക്കിന് അർഹത നേടാറുണ്ട്.

<gallery>
<gallery>

13:21, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ
school
വിലാസം
ഒളവട്ടുർ

എച്ച്.ഐ.ഒ.എച്ച്.എസ്
ഒളവട്ടുർ
കൊണ്ടോട്ടി
മലപ്പുറം

673638

kondotty ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04832115970
ഇമെയിൽhiohsolt@gmail.com
കോഡുകൾ
സ്കൂൾ കോഡ്18007 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലkondotty
വിദ്യാഭ്യാസ ജില്ല malappuram
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽMAMMED K K
പ്രധാന അദ്ധ്യാപകൻMOHAMAD KUTTY C.K
അവസാനം തിരുത്തിയത്
16-04-2020SHANILKUMAR
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

സ്കൂൾ

ഗ്രേഡ്=5

ചരിത്രം

ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ ഒളവട്ടൂർ പ്രദേശം.പച്ചപ്പ് നിറഞ കുന്നിൻ നിരകൾ, വിള സമൃദ്ധമായ കൃഷിയിടങ്ങൾ, ഗ്രമീണതയുടെ വിശുദ്ധി ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന മലപ്പുറം ജില്ല യിലെ അപൂർവം നാട്ടിൻ പുറങ്ങളിൽ ഒന്ന്.'ഹയാത്തുൽ ഇസ്ലാം' ഓർഫനേജ് ഹൈ സ്കൂൾ സ്ഥാപിതമായത് 1968 ലാണ്. 1967 .കാലഘട്ടത്തിൽ ഉൾക്കാഴ്ച്ചയുകുറെ ആളുകളുടെ ദീർഘ ദർശനത്തിന്റെ ഫല മായാണ് ഇവിടെ ഒരു up സ്കൂൾ വന്നത് .കൊണ്ടോട്ടി MLA ആയിരുന്ന സയ്യദ് ഉമ്മർ ബാഫഖി തങ്ങളുടെ ഇടപെടലും അന്നത്തെ യത്തീം ഖാന സെക്രട്ടറിയുമായഎം കെ മമ്മതീശാ ഹാജി യുടെ ശക്തമായ ശ്രമഫലമായി വിദ്യാഭ്യാസമന്ത്രി CH.മുഹമ്മദ് കോയയാണ് വിദ്യാഭ്യാസത്തിൽ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തു ഒരു സ്ഥാപനം കൊണ്ടുവന്നത് .ഹയാത്തുൽ ഇസ്‌ലാം ഓർഫനേജ് up സ്കൂൾ 1982ൽ ഹൈസ്കൂളായും 2014- ൽ ഹയർ സെക്കന്ററി യായും അപ്ഗ്രേഡ് ചെയ്യുകയുണ്ടായി
പഠനാനുബന്ധ സംവിധാനങ്ങൾ (ഹൈസ്കൂൾ വിഭാഗം)

ജെ.ആർ.സി

ജെ.ആർ.സി., എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ
വിദ്യാർഥികളിൽ കരുണയും സേവനമനോഭാവവും വ‍ളർത്തുന്നതിന് വേണ്ടി ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന Junior Red Cross (J.R.C.) സ്കൂൾ യൂണിറ്റ് നല്ല രൂപത്തിൽ നടന്നുവരുന്നു. വിവിധ പ്രവ‍ർത്തനങ്ങൾ ഈ വർഷവും ജെ.ആർ.സിക്ക് കീഴിൽ നടന്നു. 2015-16 അദ്യയനവർഷത്തിലാണ് ഇത് രൂപീകരിക്കപ്പെട്ടത്. . എട്ടാം ക്ലാസിലെ 25 കുട്ടികളുമായി ആരംഭിച്ച ജെ.ആർ.സിയിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 75 അംഗങ്ങളുണ്ട്. ഇതിന്റെ സി.ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടായിരിക്കും. വർഷം തോറും ഇരുപതോളം കുട്ടികൾ ഇതിന്റെ സി. ലൈവൽ പരീക്ഷ പാസായി ഗ്രേസ് മാർക്കിന് അർഹത നേടാറുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

'ഹയാത്തുൽ ഇസ്ലാം' ഓർഫനേജ് management

emblem

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1.AHAMMED MASTER
2.SURENDREN MASTER
3.KUTTIALI MASTER
4.ALAVI MASTER
4.MOHAMMED KUTTY MASTER

1905 - 13
1913 - 23
1923 - 29
1929 - 41
1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2007 - 08
2008 - 09
2009

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1.P.MOIDEEN KUTTY (The first director of calicut railwaystation)|
2.ABDUL MAJEED(Joint director of HR.Secondary department secratariate)|
3.AJEESH KUNNATH(Deputy collector)
4.BALAKRISHNAN OLAVATTUR(Malayalam poet)
5.SALAM FAIZY
6.DR.MUHAMMED KUNHI(Director of kerala agricultural reserch ,peechi)
7.ABDUSSAMMED (Director of forest research)

വഴികാട്ടി

• കൊണ്ടോട്ടി-വെട്ടുകാട്-മുണ്ടുമുഴി റോഡിൽ ഒളവട്ടുർ എച്ച്.ഐ.ഒ.എച്ച്.എസ് സ്ഥിതിചെയ്യുന്നു.

• കോഴിക്കോട് 25 കി.മി. അകലം
• കൊണ്ടോട്ടിയിൽ നിന്ന് 8 കി.മി. അകലം

കോഴിക്കോട് എയർപോർട്ടിൽ നിന്ന് 11 കി.മി. അകലം |} |} <googlemap version="0.9" lat="11.2042475" lon="75.9499817" zoom="13" width="350" height="350" selector="no" controls="none"> </googlemap> </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.