"എസ് എസ് എൽ പി എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 31: | വരി 31: | ||
ഇപ്പോഴത്തെ കോർപറേറ്റ് മാനേജർ ബഹു.ഫാ.ജോൺ പൊൻപാറയ്ക്കൽ, മാനേജർ ബഹു.ഫാ. അഗസ്റ്റിൻ നിലക്കപ്പള്ളി എന്നിവരുടെ മാനേജ്മൻറ് വൈദഗ്ധ്യത്തിനു കീഴിൽ അനുദിനം പുരോഗതിയിക്കലേക്ക് മുന്നേറുന്ന ഈ വിദ്യാലയത്തിൽ ഹെഡ്മാസ്റ്റർ ശ്രീ വർക്കി എൻ.എം-ൻറെ നേതൃത്വത്തിൽ ഒരു മെൻറർ ടീച്ചർ ഉൾപ്പെടെ അഞ്ച് അധ്യാപകർ സേവനം ചെയ്യുന്നു. | ഇപ്പോഴത്തെ കോർപറേറ്റ് മാനേജർ ബഹു.ഫാ.ജോൺ പൊൻപാറയ്ക്കൽ, മാനേജർ ബഹു.ഫാ. അഗസ്റ്റിൻ നിലക്കപ്പള്ളി എന്നിവരുടെ മാനേജ്മൻറ് വൈദഗ്ധ്യത്തിനു കീഴിൽ അനുദിനം പുരോഗതിയിക്കലേക്ക് മുന്നേറുന്ന ഈ വിദ്യാലയത്തിൽ ഹെഡ്മാസ്റ്റർ ശ്രീ വർക്കി എൻ.എം-ൻറെ നേതൃത്വത്തിൽ ഒരു മെൻറർ ടീച്ചർ ഉൾപ്പെടെ അഞ്ച് അധ്യാപകർ സേവനം ചെയ്യുന്നു. | ||
വയനാട് ജില്ലയിൽ മാനന്തവാടി വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ തവിഞ്ഞാൽ പഞ്ചായത്തിലെ 13 വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സുശക്തമായ രക്ഷാകർതൃസമൂഹത്തിൻറെയും,നാട്ടുകാരുടെയും, പൂർവ വിദ്യാർത്ഥികളുടെയും പ്രോത്സാഹനത്തിൽ മികവിൻറെ നൂതന വഴികളിലേക്ക് ചരിച്ചുകൊണ്ടിരിക്കുന്നു. ഈ വിദ്യാലയത്തിൽ നിന്നും കഴിഞ്ഞ 62 സംവത്സരങ്ങളിലായി പാഠ്യ പാഠ്യേതര രംഗങ്ങളിൽ അറിവിൻറെ വെള്ളിവെളിച്ചവുമായി കടന്നു പോയവർ നിരവധിയാണ് . | വയനാട് ജില്ലയിൽ മാനന്തവാടി വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ തവിഞ്ഞാൽ പഞ്ചായത്തിലെ 13 വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സുശക്തമായ രക്ഷാകർതൃസമൂഹത്തിൻറെയും,നാട്ടുകാരുടെയും, പൂർവ വിദ്യാർത്ഥികളുടെയും പ്രോത്സാഹനത്തിൽ മികവിൻറെ നൂതന വഴികളിലേക്ക് ചരിച്ചുകൊണ്ടിരിക്കുന്നു. ഈ വിദ്യാലയത്തിൽ നിന്നും കഴിഞ്ഞ 62 സംവത്സരങ്ങളിലായി പാഠ്യ പാഠ്യേതര രംഗങ്ങളിൽ അറിവിൻറെ വെള്ളിവെളിച്ചവുമായി കടന്നു പോയവർ നിരവധിയാണ് . | ||
== അറിയിപ്പുകൾ(മാർച്ച് 2020) == | |||
* പഞ്ചായത്ത്തല പഠനോത്സവത്തിൽ പങ്കെടുത്തു .. | |||
* വാർഷീക പരീക്ഷ കൃത്യസമയത്ത് തന്നെ ആരംഭിക്കും.. | |||
* പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു .. | |||
== അറിയിപ്പുകൾ(ഫെബ്രുവരി 2020) == | |||
* പഠനനോത്സവം നടന്നു.. | |||
* പഠനനോത്സവത്തിൽ മഹാത്മാഗാന്ധിയെ നേരിട്ട് പരിചയപ്പെടുത്തുവാൻ മകാരം മാത്യു വന്നു.. | |||
* കുടിവെള്ള ശുദ്ധീകരണ പദ്ധതി ഉദ്ഘാടനം ചെയ്തു.. | |||
== അറിയിപ്പുകൾ(ജനുവരി 2020) == | |||
* പ്രതിഭാസംഗമവും പ്രാദേശീക യോഗവും നടന്നു(കോമ്പാറ).. | |||
* ബുൾബുൾ യൂണിറ്റ് ഉദ്ഘാടനം നടന്നു.. | |||
* വാർഷികാഘോഷം നടന്നു.. | |||
* കുട്ടികൾക്കായി തുണി സഞ്ചി വിതരണം ചെയ്തു.. | |||
* കബ്ബ്&ബുൾബുൾ സംസ്ഥാനതല ഉത്സവത്തിൽ 18 കുട്ടികൾ പങ്കെടുത്തു.. | |||
== അറിയിപ്പുകൾ(ഡിസംബർ 2019) == | |||
* ക്രിസ്മസ് ആഘോഷം നടത്തി.. | |||
* സ്പെഷ്യൽ അരി വിതരണത്തിന് വന്നിട്ടുണ്ട്.. | |||
* ക്രിസ്മസ് പരീക്ഷ കൃത്യ സമയത്തുതന്നെ നടക്കും.. | |||
== അറിയിപ്പുകൾ(നവംബർ 2019) == | == അറിയിപ്പുകൾ(നവംബർ 2019) == | ||
* കേരളപ്പിറവി ദിനം ആഘോഷിച്ചു.. | * കേരളപ്പിറവി ദിനം ആഘോഷിച്ചു.. | ||
| വരി 39: | വരി 57: | ||
* കൃഷിപാഠം വിളവെടുപ്പ് നടത്തി.. | * കൃഷിപാഠം വിളവെടുപ്പ് നടത്തി.. | ||
* കബ്ബ് ജില്ലാതല വർണോത്സവത്തിൽ പങ്കെടുത്തു.. | * കബ്ബ് ജില്ലാതല വർണോത്സവത്തിൽ പങ്കെടുത്തു.. | ||
* പ്രതിഭാസംഗമവും പ്രാദേശീക യോഗവും നടന്നു.. | * പ്രതിഭാസംഗമവും പ്രാദേശീക യോഗവും നടന്നു(പാലോട്ട്).. | ||
== അറിയിപ്പുകൾ(ഒക്ടോബർ 2019) == | == അറിയിപ്പുകൾ(ഒക്ടോബർ 2019) == | ||
[[പ്രമാണം:കൈകഴുകൽ ദിനം.jpg|thumb|സ്കൂളിൽലോക കൈ കഴുകൽ ദിനാചരണം നടത്തി. 'വൃത്തി നൽകും ശക്തി.' എന്ന തിരിച്ചറിവിലേക്ക് നയിക്കാൻ സര്ഹായകമായ വിധത്തിൽ എല്ലാ വിദ്യാർത്ഥികൾക്കമായി പ്രത്യേക പരിശീലനം നൽകി.]] | [[പ്രമാണം:കൈകഴുകൽ ദിനം.jpg|thumb|സ്കൂളിൽലോക കൈ കഴുകൽ ദിനാചരണം നടത്തി. 'വൃത്തി നൽകും ശക്തി.' എന്ന തിരിച്ചറിവിലേക്ക് നയിക്കാൻ സര്ഹായകമായ വിധത്തിൽ എല്ലാ വിദ്യാർത്ഥികൾക്കമായി പ്രത്യേക പരിശീലനം നൽകി.]] | ||