ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.ടെക്‌നിക്കൽ എച്ച്.എസ്. കുറിച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 21: വരി 21:
| സ്കൂൾ വിഭാഗം= സാങ്കേതിക വിദ്യാലയം
| സ്കൂൾ വിഭാഗം= സാങ്കേതിക വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
| പഠന വിഭാഗങ്ങൾ2=ഇലക്ട്രോണിക്സ്, ഫിറ്റിംഗ്.
| പഠന വിഭാഗങ്ങൾ2=ഇലക്ട്രോണിക്സ്, ഫിറ്റിംഗ്,
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3= maintenance of electrical home appliances
| മാദ്ധ്യമം= ഇംഗ്ളീഷ്
| മാദ്ധ്യമം= ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം=  116
| ആൺകുട്ടികളുടെ എണ്ണം=  84
| പെൺകുട്ടികളുടെ എണ്ണം=  3
| പെൺകുട്ടികളുടെ എണ്ണം=  0
| വിദ്യാർത്ഥികളുടെ എണ്ണം= 119
| വിദ്യാർത്ഥികളുടെ എണ്ണം= 84
| അദ്ധ്യാപകരുടെ എണ്ണം= 19
| അദ്ധ്യാപകരുടെ എണ്ണം= 19
| പ്രിൻസിപ്പൽ = അജിലാൽ.കെ.ആർ
| പ്രിൻസിപ്പൽ = Anilkumar B
| പ്രധാന അദ്ധ്യാപകൻ  =  
| പ്രധാന അദ്ധ്യാപകൻ  = Anilkumar B
| പി.ടി.ഏ. പ്രസിഡണ്ട്=പ്രമോദ്
| പി.ടി.ഏ. പ്രസിഡണ്ട്=പ്രമോദ്
|ഗ്രേഡ്=2
|ഗ്രേഡ്=2

11:55, 20 മാർച്ച് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.ടെക്‌നിക്കൽ എച്ച്.എസ്. കുറിച്ചി
വിലാസം
കുറിച്ചി

686535
,
കോട്ടയം ജില്ല
സ്ഥാപിതം20 - 10 - 1985
വിവരങ്ങൾ
ഫോൺ0481-2723092 ,9400006470
ഇമെയിൽthskurichy@gmail.com
കോഡുകൾ
സ്കൂൾ കോഡ്33502 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസാങ്കേതിക വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽAnilkumar B
പ്രധാന അദ്ധ്യാപകൻAnilkumar B
അവസാനം തിരുത്തിയത്
20-03-2020Govt.ths.kurichy
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

1985 ൽ വിദ്യാഭ്യാസമന്ത്രി ശ്രീ ടി എം ജേക്കബ് ആണ് ടെക്നിക്കൽ ഡിപ്പാർട്ടുമെന്റിന്റെ കീഴിൽ വരുന്ന ഈ സ്കൂൾ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചത്.കോട്ടയം ജില്ല‍യിൽ ‍‍ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.‍ പൊ‍ടി‍‍പ്പാറ പള്ളിയുടെ വാടക കെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്.1995 ജൂൺ മുതൽ ഈ സ്ഥാപനം, കുറിച്ചി ആ‍തുരാശ്രമം വക വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ച് വരുന്നത്. എല്ലാ വർഷവും നാൽപ്പത്തിഅഞ്ച് കുട്ടികളെ വീതം പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ എട്ടാം ക്ലാസ്സിലേക്ക് തെരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ടെക്നിക്കൽ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി കൊണ്ട് വിവിധ എൻജിനീറിങ്ങ് വിഷയങ്ങൾ ഇവിടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

റീഡിംഗ് റൂം- നല്ലരീതിയില് പ്രവർത്തിക്കുന്ന റീഡിംഗ് റൂം ഇവിടെ ഉണ്ട്. ലൈബ്രറി - . 1000 ത്തിൽപരം സാങ്കേതിക-സാങ്കേതികേതര പുസ്തകങ്ങൾ അടങ്ങുന്ന വിപുലമായ ലൈബ്രറി.. കംപ്യൂട്ടർ ലാബ് - കംപ്യൂട്ടർ ക്രമീകരിച്ചിരിക്കുന്ന മനോഹരമായ എയർകണ്ടീഷൻ‍ഡ്‍ ലാബ്. വർക്ക്ഷോപ്പ് - എട്ടാം ക്ലാസ്സിലേയ്ക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് അടിസ്ഥാന പ്രായോഗിക പരിശീലനത്തിനായി ഫിറ്റിംഗ്,മെറ്റൽ ജോയിനിംഗ് , കാർപെൻറി, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എന്നീ അടിസ്ഥാന ബ്രാഞ്ചകളും.9, 10 ക്ലാസ്സുകളിലെ കുട്ടികൾക്ക് വിദഗ്ധ പരിശീലനത്തിനായി ഫിറ്റിങ്ങ്, ഇലക്ട്രോണിക്സ് എന്നീ സ്പെഷ്യലൈസഷനും ബ്രാഞ്ചകളും. എൻ.എസ്. ക്യൂ.എഫ്. പാ‍ഠ്യപദ്ധതിയുടെ ഭാഗമായി ഇലക്ട്രിക്കൽ എക്യുപ്പ്മെന്റ് മെയിന്റനന്സ് ,ഇലക്ട്രോണിക്സ് എക്യുപ്പ്മെന്റ് മെയിന്റനന്സ് എന്നീ ബ്രാഞ്ചകളും പരിശീലിപ്പിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.5000901,76.5261302 | width=600px | zoom=16 }}