ഉള്ളടക്കത്തിലേക്ക് പോവുക

"എസ് എസ് എൽ പി എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15419 (സംവാദം | സംഭാവനകൾ)
15419 (സംവാദം | സംഭാവനകൾ)
No edit summary
വരി 32: വരി 32:
                                                                     വയനാട് ജില്ലയിൽ മാനന്തവാടി വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ തവിഞ്ഞാൽ പഞ്ചായത്തിലെ 13  വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സുശക്തമായ രക്ഷാകർതൃസമൂഹത്തിൻറെയും,നാട്ടുകാരുടെയും, പൂർവ വിദ്യാർത്ഥികളുടെയും പ്രോത്സാഹനത്തിൽ മികവിൻറെ നൂതന വഴികളിലേക്ക് ചരിച്ചുകൊണ്ടിരിക്കുന്നു. ഈ വിദ്യാലയത്തിൽ നിന്നും കഴിഞ്ഞ 62 സംവത്സരങ്ങളിലായി പാഠ്യ പാഠ്യേതര രംഗങ്ങളിൽ അറിവിൻറെ വെള്ളിവെളിച്ചവുമായി കടന്നു പോയവർ നിരവധിയാണ് .

== <span style="color:#0000FF">അറിയിപ്പുകൾ(ഒക്ടോബർ 2019)</span> ==
* <big><span style="color:red">ഒ.ബി.സി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്..</span></big>
== <span style="color:#0000FF">അറിയിപ്പുകൾ(സെപ്റ്റംബർ 2019)</span> ==
== <span style="color:#0000FF">അറിയിപ്പുകൾ(സെപ്റ്റംബർ 2019)</span> ==
[[പ്രമാണം:ചന്തു വൈദ്യരുമായി നടത്തിയ അഭിമുഖം.JPG|thumb|സീഡ് പ്രവർത്തകർ പുനർജനി മൂല ഒരുക്കുന്നതിനായി  ചന്തു  വൈദ്യരുമായി നടത്തിയ അഭിമുഖം]]
[[പ്രമാണം:ചന്തു വൈദ്യരുമായി നടത്തിയ അഭിമുഖം.JPG|thumb|സീഡ് പ്രവർത്തകർ പുനർജനി മൂല ഒരുക്കുന്നതിനായി  ചന്തു  വൈദ്യരുമായി നടത്തിയ അഭിമുഖം]]

07:20, 1 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

എസ് എസ് എൽ പി എസ് പോരൂർ
പോരൂർ സ്കൂളിൻറെ പുതിയ ചിത്രം
വിലാസം
പോരൂർ

പോരൂർ വയനാട് പി.ഒ,
വയനാട്
,
670644
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ9446891525
ഇമെയിൽsslpsporoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15419 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവർക്കി എൻ.എം
അവസാനം തിരുത്തിയത്
01-10-201915419

പ്രോജക്ടുകൾ

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പോരൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് എസ് എസ് എൽ പി എസ് പോരൂർ . ഇവിടെ 28 ആൺ കുട്ടികളും 19 പെൺകുട്ടികളും അടക്കം 47 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

                                                                 കാട്ടിമൂല പ്രദേശത്തെ കുടിയേറ്റ ജനത തങ്ങളുടെ ഇളം തലമുറയെ അറിവിൻറെ ആദ്യാക്ഷരങ്ങളിലേക്ക് കൈപിടിച്ച് നയിക്കുവാൻ നടത്തിയ കഠിനാദ്ധ്വാനത്തിൻറെയും ആത്മസമർപ്പണത്തിൻറെയും ഫലമാണ് പോരൂർ സെൻറ്.സെബാസ്ററ്യൻസ് എൽ.പി സ്കൂൾ. 1957 ജൂൺ 17 ന്  ബഹുമാനപ്പെട്ട ഫാ.ഇ.ബ്രഗാൻസ കൊളുത്തിയ അറിവിൻറെ ഈ കൊച്ചു കൈത്തിരി 1958 ൽ തലശ്ശേരി രൂപതയ്ക്ക് കൈമാറ്റം ചെയ്യപ്പെടുകയും 1967 വരെ ഇൻഡിവിജ്വൽ  മാനേജ്മെൻറിന്  കീഴിലും തുടർന്ന് തലശ്ശേരി രൂപത കോർപറേറ്റ് മാനേജ്മെൻറിൻറെ കീഴിലും 1980 മുതൽ മാനന്തവാടി രൂപത കോർപറേറ്റ്  മാനേജ്മെൻറിൻറെ കീഴിലും ഈ പ്രദേശത്തിൻറെ വിദ്യാവിളക്കായി പ്രശോഭിച്ചുകൊണ്ടിരിക്കുന്നു.
                                                                   ഇപ്പോഴത്തെ കോർപറേറ്റ് മാനേജർ ബഹു.ഫാ.ജോൺ പൊൻപാറയ്ക്കൽ, മാനേജർ ബഹു.ഫാ. അഗസ്റ്റിൻ നിലക്കപ്പള്ളി എന്നിവരുടെ മാനേജ്മൻറ് വൈദഗ്ധ്യത്തിനു കീഴിൽ അനുദിനം പുരോഗതിയിക്കലേക്ക് മുന്നേറുന്ന ഈ വിദ്യാലയത്തിൽ ഹെഡ്മാസ്റ്റർ  ശ്രീ വർക്കി എൻ.എം-ൻറെ നേതൃത്വത്തിൽ ഒരു മെൻറർ ടീച്ചർ ഉൾപ്പെടെ അഞ്ച് അധ്യാപകർ സേവനം ചെയ്യുന്നു.
                                                                   വയനാട് ജില്ലയിൽ മാനന്തവാടി വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ തവിഞ്ഞാൽ പഞ്ചായത്തിലെ 13  വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സുശക്തമായ രക്ഷാകർതൃസമൂഹത്തിൻറെയും,നാട്ടുകാരുടെയും, പൂർവ വിദ്യാർത്ഥികളുടെയും പ്രോത്സാഹനത്തിൽ മികവിൻറെ നൂതന വഴികളിലേക്ക് ചരിച്ചുകൊണ്ടിരിക്കുന്നു. ഈ വിദ്യാലയത്തിൽ നിന്നും കഴിഞ്ഞ 62 സംവത്സരങ്ങളിലായി പാഠ്യ പാഠ്യേതര രംഗങ്ങളിൽ അറിവിൻറെ വെള്ളിവെളിച്ചവുമായി കടന്നു പോയവർ നിരവധിയാണ് .

അറിയിപ്പുകൾ(ഒക്ടോബർ 2019)

  • ഒ.ബി.സി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്..

അറിയിപ്പുകൾ(സെപ്റ്റംബർ 2019)

സീഡ് പ്രവർത്തകർ പുനർജനി മൂല ഒരുക്കുന്നതിനായി ചന്തു വൈദ്യരുമായി നടത്തിയ അഭിമുഖം
ഈ വർഷത്തിൽ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് അഭിനന്ദനങ്ങൾ..
20.09.2019 ന് നടത്തിയ കബ്ബ് പായ്ക്ക് മീറ്റിങ്ങിൽ ഹെഡ്മാസ്റ്റർ സന്ദേശം നൽകുന്നു.
ദേശീയ മുളദിനത്തിൽ നടത്തിയ വർക്ക്‌ഷോപ്പ്
  • സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് 25.09.2019-നു നടത്തപ്പെടും..
  • ഓണത്തിൻറെ സ്പെഷ്യൽ അരി വിതരണം ആരംഭിച്ചു.
  • ന്യൂനപക്ഷ സ്കോളർഷിപ്പിനുള്ള അപേക്ഷ ഇനിയും തരാത്തവർ എത്രയും വേഗം തരേണ്ടതാണ്.
  • നഴ്സറി ക്ലാസ്സിലേക്ക് അധ്യാപികയെ ആവശ്യമുണ്ട്.
  • എല്ലാവര്ക്കും ഓണാശംസകൾ നേരുന്നു.
  • ഓണാവധി ഈ മാസം 6-ന് ആരംഭിക്കുകയും 15-ന് തീരുകയും ചെയ്യും.
  • സ്കൂൾ ഓണാഘോഷം 6-ന് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
  • സെപ്റ്റംബർ 5 അധ്യാപകദിനം.

ഭൗതികസൗകര്യങ്ങൾ

ഒന്ന് മുതൽ നാല് വരെയുള്ള മികച്ച ക്ലാസ്സ്‌ മുറികൾ, ഒൻപത് കമ്പ്യൂട്ടറുകൾ അടങ്ങിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബ്‌, ഇന്റർനെറ്റ്‌ കണക്ഷൻ, ലൈബ്രറി, കളിസ്ഥലം, പ്രകൃതി രമണീയമായ ചുറ്റുപാടുകൾ എന്നിവ സ്കൂളിന്റെ മികച്ച ഭൗതീക സാഹചര്യങ്ങളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :

  1. മാത്യു നെടുങ്കല്ലേൽ
  2. ഡെന്നീസ് മാസ്റ്റർ
  3. കെ.ഡി.ജോസഫ്‌
  4. ആന്റണി ജോർജ്
  5. ഇ.സി കുര്യൻ
  6. സിസ്റ്റർ മറീന തോമസ്‌
  7. കെ.ജെ. പൗലോസ്‌
  8. വി.എ. ജോൺ
  9. സിസ്റ്റർ വിൻസൻറ്റ്
  10. സിസ്റ്റർ മേരി പോൾ
  11. കെ.കെ. മത്തായി
  12. എം.യു. കുര്യാക്കോസ്
  13. സാലി മാത്യു

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.800846, 75.927312 |zoom=13}}

"https://schoolwiki.in/index.php?title=എസ്_എസ്_എൽ_പി_എസ്_പോരൂർ&oldid=671840" എന്ന താളിൽനിന്ന് ശേഖരിച്ചത്