"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രളയം
(പ്രളയം)
(പ്രളയം)
വരി 311: വരി 311:

                                                                                          തുണ
  തുണ
                                                                                അതിജീവനം പദ്ധതി
  അതിജീവനം പദ്ധതി
പ്രളയം പെയ്തിറങ്ങിയ ജീവിതങ്ങൾക്ക് തുണയായി കൊളത്തൂർ  നാഷണൽ ഹൈസ്കൂൾ സ്ററാഫും വിദ്യാർത്ഥികളും ചേർന്ന്  സ്വരൂപിച്ച 4 ലക്ഷം രൂപയിൽ നിന്ന് 2 ലക്ഷം രൂപ കലക്ടറുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്കൂൾ സ്റ്റാഫും പി ടി എ പ്രതിനിധികളും സ്കൗട്ട് ആൻറ് ഗൈഡ്, ജെ ആർ സി, നല്ല പാഠം, സീഡ്, ദേശീയ ഹരിതസേന വിദ്യാർത്ഥികളും ചേർന്ന് ഏൽപ്പിച്ചു. 2 ലക്ഷം രൂപ മൂർക്കനാട് ഗ്രാമ പ‍ഞ്ചായത്തിലെ പ്രളയബാധിതരായ ആളുകൾക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രാജഗോപാൽ കൈമാറി.ചടങ്ങിൽ എച്ച് എം നിർമ്മല ടീച്ചർ ഡപ്യുട്ടി എച്ച് എം ഉഷ ടീച്ചർ ,പി ടി എ പ്രസിഡന്റ് കെ സുരേഷ് ബാബു അധ്യാപക പ്രതിനിധികളായ വി രാമദാസ്,വി കെ രാജൻ,ബിനൂപ് കുമാർ, കെ പി സുരേഷ് കുമാർ,ജിതിൻ ശങ്കർ സബാസ്റ്റിൻ തോമസ്,മുസ്‍തഫ, ദുർഗ്ഗാദേവി എന്നിവർ പങ്കെടുത്തു.

676

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/663296" എന്ന താളിൽനിന്ന് ശേഖരിച്ചത്