"സെന്റ്.ഗ്രിഗോറിയസ്.എച്ച്.എസ്സ്.കൊട്ടാരക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| അദ്ധ്യാപകരുടെ എണ്ണം= 13
| അദ്ധ്യാപകരുടെ എണ്ണം= 13
| പ്രിൻസിപ്പൽ=  1   
| പ്രിൻസിപ്പൽ=  1   
| പ്രധാന അദ്ധ്യാപകൻ=
| പ്രധാന അദ്ധ്യാപകൻ= Rubymol T 
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=   
| സ്കൂൾ ചിത്രം= work254027.jpg|  
| സ്കൂൾ ചിത്രം= work254027.jpg|  

14:51, 3 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.ഗ്രിഗോറിയസ്.എച്ച്.എസ്സ്.കൊട്ടാരക്കര
വിലാസം
PULAMON P.O
,
691531
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1884
വിവരങ്ങൾ
ഫോൺ270253
ഇമെയിൽrronlee@yahoo.in
കോഡുകൾ
സ്കൂൾ കോഡ്39017 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ1
പ്രധാന അദ്ധ്യാപകൻRubymol T
അവസാനം തിരുത്തിയത്
03-09-201939044
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




 കൊട്ടാരക്കര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ഗ്രിഗോറിയസ്.എച്ച്.എസ്സ്.കൊട്ടാരക്കര. കൊല്ലംഭദ്രാസനത്തിത്തിന്റ്നെത്രുതുത്തില് 1984-ൽ സ്ഥാപിച്ച ഈ വിദ്യാലയം  കൊല്ലം ജില്ല  യിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 

ചരിത്രം

1984 ൽ ഒരു ‍ ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൊല്ലംഭദ്രാസനമെത്രാപ്പൊലീതാ അഭിവന്ന്യ മാത്യുസ്.മാര് കൂറിലോസ് തിരുമെനി ഈവിദ്യാലയം സ്ഥാപിച്ചു..അഭിവന്ന്യ തിരുമെനിയുടേ രൂപകല്പനയിലും മെൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1998-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2-ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 26 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഓര്ത്ത്ഡോക്സ"സഭയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.കൊല്ലംഭദ്രാസനമെത്രാപ്പൊലീതതാ അഭിവന്ന്യ മാത്യുസ്.മാര് കൂറിലോസ് തിരുമെനി ഈവിദ്യാലയം സ്ഥാപിച്ചു അദ്ദേഹം പിന്നീട്പരുശുദ്ധ ബസേലിയോസ്മാർത്തോമ്മാ മാത്യൂസ് സെക്കൻറ്റ് എന്ന പേരിൽ കാതൊലിക്കാബാവായായും മലങ്കരമെത്രാപ്പോലീത്തയായും സഭയേയും സ്കൂളിനേയും നയിച്ചു. 2006 ജനുവരി 26നുഅദ്ദേഹം കാലം ചെയ്തു.പിന്നീടു ഇപ്പോളുള്ള് കാതോലീക്കാ പരിശുദ്ധ് ദിദി മോസ് ഒന്നാമന് മാനേജറായും പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി