"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
4 |
No edit summary |
||
| വരി 83: | വരി 83: | ||
===പൊതിച്ചോർ പദ്ധതി=== | |||
5. വർഷമായി എല്ലാ wednesday സ്കൂളിൽ നടത്തി വരുന്ന പൊതി ചോറ് - കാരുണ്യ പദ്ധതി ഈ വര്ഷം ജൂൺ 26. നു ആരംഭിച്ചു കുട്ടികൾ കൊണ്ടുവരുന്ന പൊതി ചോറ് സമാഹരിച്ചു അശരണരായ ഗാനങ്ങൾക്ക് നൽകി വരുന്നു സാമൂഹ്യ പ്രവർത്തകനായ ശ്രീ ജൂഡ്സനാണ് പൊതി ചോറ് ഏറ്റു വാങ്ങുന്നത് | |||
== മധുരം മലയാളം == | |||
മാതൃഭൂമി ദിനപത്രത്തിന്റെ മധുരം മലയാളം പരിപാടി SDPYGVHSSൽ ആയുർജ്ജനി ആയുർവേദ ഹോസ്പിറ്റൽ ഉടമ ശ്രീ വി. കെ. പ്രകാശൻ ഉൽഘാടനം ചെയ്യുന്നു | |||
<gallery> | |||
Sdpymal.jpg | |||
</gallery> | |||
== ഹലോ ഇംഗ്ലീഷ് == | |||
<gallery> | |||
26057hello2.jpeg | |||
26057hello4.jpeg | |||
26057hello7.jpeg | |||
</gallery> | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
14:41, 30 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി | |
|---|---|
| വിലാസം | |
എറണാകുളം - 682006 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1919 |
| വിവരങ്ങൾ | |
| ഫോൺ | 0484-2232056 |
| ഇമെയിൽ | sdpygvhss@rediff.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26057 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ.കെ സീമ |
| അവസാനം തിരുത്തിയത് | |
| 30-08-2019 | Sdpygvhss |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
മാനേജ്മെന്റ്
ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു ശ്രീ .സന്തോഷ് അവർകളാണ്. ശ്രീ കിഷോർ അവർകളാണ് സ്കൂളുകളുടെ മാനേജർ. എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ
- എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂൾ
- എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ
- എസ്.ഡി.പി.വൈ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ
- എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ(അൺ എയ്ഡഡ്)
- എസ്.ഡി.പി.വൈ ലോവർ പ്രൈമറി സ്ക്കൂൾ
- എസ്.ഡി.പി.വൈ സെൻട്രൽ സ്ക്കൂൾ (സി.ബി.എസ്.ഇ)
- എസ്.ഡി.പി.വൈ ടി.ടി.ഐ
- എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്ക്കൂൾ, എടവനക്കാട്.
- എസ്.ഡി.പി.വൈ.കോളേജ് ഓഫ് കൊമേഴ്സ്
പാഠ്യേതര പ്രവർത്തനങ്ങൾ
- പരിസ്ഥിതി ക്ലബ്ബ്
- വിദ്യാരംഗം
- റെഡ് ക്രോസ്
- സയൻസ് ക്ലബ്ബ്
- ഗണിതശാസ്ത്ര ക്ലബ്ബ്
- സമൂഹ്യ ശാസ്ത്ര ക്ലബ്
- നിയമപാഠ ക്ലബ്ബ്
- എെ.ടി. ക്ലബ്ബ്
പൊതിച്ചോർ പദ്ധതി
5. വർഷമായി എല്ലാ wednesday സ്കൂളിൽ നടത്തി വരുന്ന പൊതി ചോറ് - കാരുണ്യ പദ്ധതി ഈ വര്ഷം ജൂൺ 26. നു ആരംഭിച്ചു കുട്ടികൾ കൊണ്ടുവരുന്ന പൊതി ചോറ് സമാഹരിച്ചു അശരണരായ ഗാനങ്ങൾക്ക് നൽകി വരുന്നു സാമൂഹ്യ പ്രവർത്തകനായ ശ്രീ ജൂഡ്സനാണ് പൊതി ചോറ് ഏറ്റു വാങ്ങുന്നത്
മധുരം മലയാളം
മാതൃഭൂമി ദിനപത്രത്തിന്റെ മധുരം മലയാളം പരിപാടി SDPYGVHSSൽ ആയുർജ്ജനി ആയുർവേദ ഹോസ്പിറ്റൽ ഉടമ ശ്രീ വി. കെ. പ്രകാശൻ ഉൽഘാടനം ചെയ്യുന്നു
ഹലോ ഇംഗ്ലീഷ്
മുൻസാരഥികൾ
കലാകായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പലരേയും സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ സരസ്വതി വിദ്യാലയത്തിന് കഴിഞ്ഞു.തമിഴ് മലയാള പിന്നണി ഗായിക ശ്രീമതി ജെൻസി, ഗാനരചനയിൽ മികച്ച നിലവാരം പുലർത്തിയ ശശികലാ മേനോൻ,കായികരംഗത്ത് സ്വർണ്ണം നേടിയ വി. എം. മായ, സൂര്യ കല, ന്യൂസ് റീഡർ അശ്വതി പി. നായർ, ചലചിത്ര താരം രഹ്ന ഹസനാർ, ഇവരെല്ലാം ഈ സ്കൂളിന് സംഭാവനകളാണ് ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==