"എസ്.ജി.എച്ച്.എസ്.എസ്. കലയന്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anilmgeorge (സംവാദം | സംഭാവനകൾ)
No edit summary
Anilmgeorge (സംവാദം | സംഭാവനകൾ)
വരി 430: വരി 430:
===== <font color=navy> '''എൻ എസ് എസ്''' </font> =====

ഹയർ സെക്കൻഡറി വിഭാഗത്തിലാണ് എൻ എസ് എസ് പ്രവർത്തിക്കുന്നത്. രണ്ട് ബാച്ചുകളിലായി നൂറോളം  എൻ എസ് എസ് വോളണ്ടിയേഴ്സ്  പ്രവർത്തിക്കുന്നു. ശുചീകരണം, നിർധനർക്ക് വീട് നിർമ്മാണം, റോഡുകൾ ശുചിയാക്കൽ, പ്രളയ ബാധിതരെ സഹായിക്കൽ , കിറ്റ് തയ്യാറാക്കൽ, ക്യാംപ് സംഘടിപ്പിക്കൽ  തുടങ്ങിയ  സേവനങ്ങൾ കാഴ്ചവയ്ക്കുന്നു.  സ്കൂളിലെ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി മേരി എസ്  ആണ്. ക്യാ്പുകളും ബോധവൽക്കരണ ക്ലാസ്സുകളും  എൻ എസ് എസ് ന്റെ നേതൃത്വത്തിൽ നടക്കുന്നു

<gallery>
nsss1.jpg| എൻ എസ് എസ്  ഉത്‌ഘാടനം
</gallery>

===== <font color=navy> '''തണൽ''' </font> =====

"https://schoolwiki.in/എസ്.ജി.എച്ച്.എസ്.എസ്._കലയന്താനി" എന്ന താളിൽനിന്ന് ശേഖരിച്ചത്