"സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (History edited)
(ചെ.) (aaa)
വരി 42: വരി 42:
== ചരിത്രം ==
== ചരിത്രം ==
കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന വ്യവസായ വാണിജ്യ നഗരമായിരുന്നു ആലപ്പുഴയിൽ തത്തംപള്ളിയുടെ ഹൃദയ ഭാഗത്ത് ദേവാലയത്തോടു ചേർന്ന് വെള്ളി നക്ഷത്രം പോലെ ശോഭിക്കുന്ന വിദ്യാലയ മുത്തശ്ശിയാണ് സെന്റ്.മൈക്കിൾസ് ഹൈസ്കൂൾ .ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖവും പുരാതനവുമായ സ്കൂളാണിത്. തത്തംപള്ളി  സെന്റ്.മൈക്കിൾസ് ഇടവകയുടെ മേൽനോട്ടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. തത്തംപള്ളി സി വൈ എം എ നിൽക്കുന്ന സ്ഥാനത്ത് 20  ദശകങ്ങൾ മുൻപ് ഒരു ആശാൻ കളരി നിലനിന്നിരുന്നു. അത് മാത്രമായിരുന്നു തത്തംപള്ളി പ്രദേശത്തു വിദ്യാഭ്യാസത്തിനുണ്ടായിരുന്ന ഏക കേന്ദ്രം. ഏതാനും വർഷങ്ങൾക്കു ശേഷം അന്നത്തെ ബഹുമാന്യനായ പള്ളി വികാരിയുടെ താല്പര്യ പ്രകാരം ഒന്ന് മുതൽ മൂന്നു വരെയുള്ള ക്ലാസുകൾ ആരംഭിച്ചു. പിന്നീട് ക്രിസ്തുവ൪ഷം 1858-ൽ (1035 M.E) ഈ സ്കൂളിൽ നാലാം ക്ളാസുവരെയുളള പഠനം തുടങ്ങി. അക്കാലത്തെ അധ്യാപകരിൽ  ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു. മതമൈത്രിക്ക് ഉദാത്തമായ ഉദാഹരണമാണിത്.  

                             1930 - ൽ ഈ  ഇടവകക്കാരനായ ഫ്രാൻസിസ് വന്ന്യംപറമ്പിൽ അച്ചന്റെ പരിശ്രമത്തിൽ ഈ സ്കൂൾ സ്കൂള് ഏഴാം ക്ളാസ് വരെയുളള വിദ്യാലയമായി. ശ്രീ . കെ . ജെ . ജോസഫ് കല്ലൂക്കളം ആയിരുന്നു പ്രഥമ ഹെഡ്‍മാസ്റ്റ൪.1975-ൽ ബഹു. മാത്യു ആറ്റുമാലിയിൽ അച്ചൻ വികാരിയായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം അസി.വികാരി ഫാ.തോമസ് കൊച്ചുതറയും, മാത്യു എബ്രഹാം കപ്പിൽ, കേരള രാഷ്ട്രീയത്തിൽ ചിരസ്മരണീയനായ ശ്രീ. മലയിൽ ജോൺ, കെ.എം. ജോർജ് കുറ്റിയാടിയിൽ എന്നിവർ ബന്ധപ്പെട്ടവരെ സമീപിച്ച് ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തുന്നതിനുള്ള നടപടി സ്വീകരിച്ചു.  അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ശ്രീ.കെ കരുണാകരനും. ആലപ്പുഴ എം.ൽ.എ യും വ്യവസായ വകുപ്പ്  മന്ത്രിയുമായിരുന്ന ശ്രീ.ടി.വി തോമസും ഈ സ്കൂളിൽ ഹൈസ്കൂൾ അനുവദിക്കുന്നതിന് പ്രത്യേക താൽപര്യം കാണിച്ചു.
                             1930 - ൽ ഈ  ഇടവകക്കാരനായ ഫ്രാൻസിസ് വന്ന്യംപറമ്പിൽ അച്ചന്റെ പരിശ്രമത്തിൽ ഈ സ്കൂൾ സ്കൂള് ഏഴാം ക്ളാസ് വരെയുളള വിദ്യാലയമായി. ശ്രീ . കെ . ജെ . ജോസഫ് കല്ലൂക്കളം ആയിരുന്നു പ്രഥമ ഹെഡ്‍മാസ്റ്റ൪.1975-ൽ ബഹു. മാത്യു ആറ്റുമാലിയിൽ അച്ചൻ വികാരിയായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം അസി.വികാരി ഫാ.തോമസ് കൊച്ചുതറയും, മാത്യു എബ്രഹാം കാപ്പിൽ, കേരള രാഷ്ട്രീയത്തിൽ ചിരസ്മരണീയനായ ശ്രീ. മലയിൽ ജോൺ, കെ.എം. ജോർജ് കുറ്റിയാടിയിൽ എന്നിവർ ബന്ധപ്പെട്ടവരെ സമീപിച്ച് ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തുന്നതിനുള്ള നടപടി സ്വീകരിച്ചു.  അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ശ്രീ.കെ കരുണാകരനും. ആലപ്പുഴ എം.ൽ.എ യും വ്യവസായ വകുപ്പ്  മന്ത്രിയുമായിരുന്ന ശ്രീ.ടി.വി തോമസും ഈ സ്കൂളിൽ ഹൈസ്കൂൾ അനുവദിക്കുന്നതിന് പ്രത്യേക താൽപര്യം കാണിച്ചു.
                             1975 ഒക്ടോബർ 18 ന് ജി.ഒ.(എം.സ്) 284 / 75 പ്രകാരം  തത്തംപള്ളി  സെന്റ്.മൈക്കിൾസ് യു .പി  സ്കൂൾ ഹൈസ്കൂൾ ആയി ഉയ൪ത്തുപ്പെട്ടു . 1976 ജൂൺ 1 ന് ഹൈസ്കൂൾ ആരംഭിക്കുമ്പോൾ അന്ന് സി.വൈ.എം.എ കെട്ടിടം നിരുപാധികം വിട്ടു നൽകുവാൻ സമാജം സന്മനസ് കാണിച്ചു. ശ്രീ.ടി.വി ജോർജ് തോട്ടുങ്കൽ, ശ്രീമതി. സിസിലി സക്കറിയാസ്, ആനിയമ്മ ജോസഫ്, തങ്കമ്മ തോമസ്, എൻ.എ.ഏലിയാമ്മ, പി.സി. ഫിലിപ്പ് എന്നിവർ ആദ്യത്തെ ഹൈസ്കൂൾ അധ്യാപകരും മാത്യു എബ്രഹാം കാപ്പിൽ പ്രഥമ അധ്യാപകനുമായിരുന്നു. 1979 മാ൪ച്ചിൽ ഫസ്റ്റ് ബാച്ച് S.S.L.C പരീക്ഷ എഴുതി.  

സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി അദ്ധ്യാപന രംഗത്തെ പ്രശസ്ത സേവനത്തിന് 2001 ലെ സംസ്ഥാന അവാർഡ് ഈ സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി. സിസിലി സക്കറിയാസിന് ലഭിച്ചു. 2017 ൽ പ്രഥമ അധ്യാപകനായിരുന്ന എം.എ. ജോസഫിന് മികച്ച അധ്യാപകനുള്ള ഗുരുശ്രേഷ്ഠ അവാർഡും ലഭിച്ചു.

12:07, 20 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ്.മൈക്കിൾസ് എച്ച്.എസ്സ്. തത്തംപള്ളി
വിലാസം
ആലപ്പുഴ,

തത്തംപളളി പി.ഒ,
ആലപ്പുഴ,
,
688013
,
ആലപ്പുഴ, ജില്ല
സ്ഥാപിതം01 - 06 - 1858 (1035 M.E)
വിവരങ്ങൾ
ഫോൺ04772235709
ഇമെയിൽsmhsthathampally@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35002 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ,
വിദ്യാഭ്യാസ ജില്ല ആലപ്പുഴ,
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫാ:റോജി വി മാത്യു
പി.ടി.എ. പ്രസിഡണ്ട്രാമചന്ദ്രൻ
അവസാനം തിരുത്തിയത്
20-03-201935002
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴയുടെ പ്രാന്ത പ്രദേശമായ തത്തംപളളിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് സെന്റ് മൈക്കിൾസ് ഹൈ സ്ക്കൂൾ.

ചരിത്രം

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന വ്യവസായ വാണിജ്യ നഗരമായിരുന്നു ആലപ്പുഴയിൽ തത്തംപള്ളിയുടെ ഹൃദയ ഭാഗത്ത് ദേവാലയത്തോടു ചേർന്ന് വെള്ളി നക്ഷത്രം പോലെ ശോഭിക്കുന്ന വിദ്യാലയ മുത്തശ്ശിയാണ് സെന്റ്.മൈക്കിൾസ് ഹൈസ്കൂൾ .ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖവും പുരാതനവുമായ സ്കൂളാണിത്. തത്തംപള്ളി സെന്റ്.മൈക്കിൾസ് ഇടവകയുടെ മേൽനോട്ടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. തത്തംപള്ളി സി വൈ എം എ നിൽക്കുന്ന സ്ഥാനത്ത് 20 ദശകങ്ങൾ മുൻപ് ഒരു ആശാൻ കളരി നിലനിന്നിരുന്നു. അത് മാത്രമായിരുന്നു തത്തംപള്ളി പ്രദേശത്തു വിദ്യാഭ്യാസത്തിനുണ്ടായിരുന്ന ഏക കേന്ദ്രം. ഏതാനും വർഷങ്ങൾക്കു ശേഷം അന്നത്തെ ബഹുമാന്യനായ പള്ളി വികാരിയുടെ താല്പര്യ പ്രകാരം ഒന്ന് മുതൽ മൂന്നു വരെയുള്ള ക്ലാസുകൾ ആരംഭിച്ചു. പിന്നീട് ക്രിസ്തുവ൪ഷം 1858-ൽ (1035 M.E) ഈ സ്കൂളിൽ നാലാം ക്ളാസുവരെയുളള പഠനം തുടങ്ങി. അക്കാലത്തെ അധ്യാപകരിൽ ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു. മതമൈത്രിക്ക് ഉദാത്തമായ ഉദാഹരണമാണിത്.

                           1930 - ൽ ഈ  ഇടവകക്കാരനായ ഫ്രാൻസിസ് വന്ന്യംപറമ്പിൽ അച്ചന്റെ പരിശ്രമത്തിൽ ഈ സ്കൂൾ സ്കൂള് ഏഴാം ക്ളാസ് വരെയുളള വിദ്യാലയമായി. ശ്രീ . കെ . ജെ . ജോസഫ് കല്ലൂക്കളം ആയിരുന്നു പ്രഥമ ഹെഡ്‍മാസ്റ്റ൪.1975-ൽ ബഹു. മാത്യു ആറ്റുമാലിയിൽ അച്ചൻ വികാരിയായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം അസി.വികാരി ഫാ.തോമസ് കൊച്ചുതറയും, മാത്യു എബ്രഹാം കാപ്പിൽ, കേരള രാഷ്ട്രീയത്തിൽ ചിരസ്മരണീയനായ ശ്രീ. മലയിൽ ജോൺ, കെ.എം. ജോർജ് കുറ്റിയാടിയിൽ എന്നിവർ ബന്ധപ്പെട്ടവരെ സമീപിച്ച് ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തുന്നതിനുള്ള നടപടി സ്വീകരിച്ചു.  അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ശ്രീ.കെ കരുണാകരനും. ആലപ്പുഴ എം.ൽ.എ യും വ്യവസായ വകുപ്പ്  മന്ത്രിയുമായിരുന്ന ശ്രീ.ടി.വി തോമസും ഈ സ്കൂളിൽ ഹൈസ്കൂൾ അനുവദിക്കുന്നതിന് പ്രത്യേക താൽപര്യം കാണിച്ചു.
                           1975 ഒക്ടോബർ 18 ന് ജി.ഒ.(എം.സ്) 284 / 75 പ്രകാരം  തത്തംപള്ളി  സെന്റ്.മൈക്കിൾസ് യു .പി  സ്കൂൾ ഹൈസ്കൂൾ ആയി ഉയ൪ത്തുപ്പെട്ടു . 1976 ജൂൺ 1 ന് ഹൈസ്കൂൾ ആരംഭിക്കുമ്പോൾ അന്ന് സി.വൈ.എം.എ കെട്ടിടം നിരുപാധികം വിട്ടു നൽകുവാൻ സമാജം സന്മനസ് കാണിച്ചു. ശ്രീ.ടി.വി ജോർജ് തോട്ടുങ്കൽ, ശ്രീമതി. സിസിലി സക്കറിയാസ്, ആനിയമ്മ ജോസഫ്, തങ്കമ്മ തോമസ്, എൻ.എ.ഏലിയാമ്മ, പി.സി. ഫിലിപ്പ് എന്നിവർ ആദ്യത്തെ ഹൈസ്കൂൾ അധ്യാപകരും മാത്യു എബ്രഹാം കാപ്പിൽ പ്രഥമ അധ്യാപകനുമായിരുന്നു. 1979 മാ൪ച്ചിൽ ഫസ്റ്റ് ബാച്ച് S.S.L.C പരീക്ഷ എഴുതി. 

സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി അദ്ധ്യാപന രംഗത്തെ പ്രശസ്ത സേവനത്തിന് 2001 ലെ സംസ്ഥാന അവാർഡ് ഈ സ്കൂൾ പ്രഥമ അധ്യാപിക ശ്രീമതി. സിസിലി സക്കറിയാസിന് ലഭിച്ചു. 2017 ൽ പ്രഥമ അധ്യാപകനായിരുന്ന എം.എ. ജോസഫിന് മികച്ച അധ്യാപകനുള്ള ഗുരുശ്രേഷ്ഠ അവാർഡും ലഭിച്ചു.

ഇന്ത്യയുടെ മിസൈൽ വിമെൻ ഡോ.ടെസ്സി തോമസ്, ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാൾ മോൺ.ഫിലിപ്സ് വടക്കേക്കളം തുടങ്ങി നിരവധി പ്രമുഖർ ഈ സ്കൂൾ രാഷ്ട്രത്തിനു നൽകിയ സംഭാവനകളാണ്.

ഭൗതികസൗകര്യങ്ങൾ

3.66 ഏക്കറിൽ ഒരു ഇരുനിലയും മൂന്ന് ഒറ്റ നിലയുമുളള നാലു കെട്ടിടങ്ങളിലായി ഈ സ്കൂൾ പ്രവ൪ത്തിക്കുന്നു. ലൈബ്രറി, കംപ്യൂട്ട൪ ക്ളാസ് റൂം, സ്മാ൪ട്ട് ക്ളാസ് റൂം എന്നിവ ഇതിൽ ഉൾപ്പെടുന്നു.മൂന്നു നില കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജലപാഠം എക്കോ ക്ലബ്
  • കലാ - കായിക പ്രവ൪ത്തനങ്ങൾ
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കോ൪പ്പറേറ്റ് മാനേജ്മെന്റ് ഓഫ് സ്കൂൾസ് ചങ്ങനാശ്ശേരി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • കെ . ജെ . ജോസഫ് (1978-1982)
  • എ൯ . എക്സ് ജോൺ (1982-1984)
  • മാത്യു എബ്രഹാം കാപ്പിൽ (1984-1986)
  • സി . കെ ജോൺ (1986-1988)
  • സി . എ സ്കറിയ(1988-1990)
  • കെ . വി ജോയ് സൺ(1990-1993)
  • ഈപ്പ൯ . കെ . ജേക്കബ്(1993-1995)
  • റ്റി . സി . മാത്യു(1995-1998)
  • റ്റി . സി . തോമസ്(1998-2001)
  • സിസിലി സ്കറിയാസ്(2001-2003)
  • സി . ജെ . ജോസഫ്(2003-2007)

അൽഫോൻസ് എം (2007-2013) ബോബൻ കളപ്പറമ്പ് (2013-2015) ജോസഫ് എം എ (2015-2017)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • റ്റെസി തോമസ് (ശാസ്ത്റജ്ഞ,ISRO Hyderabad)
  • സിബി മലയിൽ (സംവിധായക൯)
  • ചിക്കൂസ് ശിവ൯ (ചിത്രകാര൯)
  • ഫാ:ഫിലിപ്സ് വടക്കേക്കളം (S. B കോളേജ് മു൯ പ്റി൯സിപ്പാള് ,അന്ത൪ ദേശീയ ബാസ്ക്കറ്റ് ബോള് റഫറി)
  • ഫിലിപ്പോസ് തത്തംപളളി (ലോക കവി സമ്മേളനത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാളി)
  • മനോജ് (ISRO യുവ ശാസ്ത്റജ്ഞ൯)

വഴികാട്ടി