"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 97: | വരി 97: | ||
[[പ്രമാണം:42021 91.jpg|ലഘുചിത്രം|നടുവിൽ|കൂട്ട മാഗസിൻ പ്രകാശനം]] | [[പ്രമാണം:42021 91.jpg|ലഘുചിത്രം|നടുവിൽ|കൂട്ട മാഗസിൻ പ്രകാശനം]] | ||
---- | |||
== കൂട്ടെഴുതാം ഈ നോട്ടുബുക്കിൽ' == | |||
'''കുട്ടനാട്ടിൽ ദുരിതം അനുഭവിക്കുന്ന കുട്ടികൾക്കായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായ 'നല്ല പാഠം' പ്രവർത്തകർ ശേഖരിച്ച നോട്ടുബുക്കുകൾ ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ ടീച്ചർക്ക് കെെമാറുന്നുഅവനവഞ്ചേരി സ്കൂൾ വിദ്യാർഥികൾ കൊണ്ടുവന്ന അരി, കുടിവെള്ളം, ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, ലോഷൻ തുടങ്ങിയ സാധനങ്ങൾ ശേഖരിച്ച് ആറ്റിങ്ങൽ നഗരസഭയിലെ ദുരിതാശ്വാസ ശേഖരണ കേന്ദ്രത്തിൽ എത്തിച്ചു. ഇത് രണ്ടാം തവണയാണ് സ്കൂൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. ഏതാണ്ട് അര ലക്ഷത്തിൽപരം രൂപയുടെ സാധനങ്ങൾ ഇത്തരത്തിൽ ശേഖരിക്കാനായി. സ്കൂൾ പച്ചക്കറി തോട്ടത്തിൽ നിന്ന് ശേഖരിച്ച പച്ചക്കറി വിറ്റു കിട്ടിയ തുകയും ദുരിതാശ്വാസ പ്രവർത്തനത്തിനു വിനിയോഗിച്ചു.''' | |||
[[പ്രമാണം:42021-89.jpg|ലഘുചിത്രം|നടുവിൽ|ദുരിതാശ്വാസ പ്രവർത്തനം]] | |||
---- | ---- | ||
==ജൈവവൈവിധ്യ കോൺഗ്രസ്== | ==ജൈവവൈവിധ്യ കോൺഗ്രസ്== | ||