"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42021 (സംവാദം | സംഭാവനകൾ)
42021 (സംവാദം | സംഭാവനകൾ)
വരി 90: വരി 90:


----
----
== കൂട്ട മാഗസിൻ പ്രകാശനം ==
==== റിക്കോർഡിട്ട് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ====
'''സ്കൂളിലെ ഒന്നു മുതൽ പത്തു വരെ ക്ലാസ്സുകളിലെ മുഴുവൻ (1636) വിദ്യാർഥികളും തയ്യാറാക്കിയ കൈയ്യെഴുത്ത് മാസികകൾ ഒരുമിച്ച് പ്രകാശനം ചെയ്ത് അവനവഞ്ചേരി ഗവ. ഹൈസ്കൂൾ വേറിട്ട റിക്കോർഡ് സ്ഥാപിച്ചു. ഒരു സർക്കാർ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും പ്രസാധകരാകുന്ന അപൂർവ റിക്കോർഡിനാണ് ഈ പ്രവർത്തനത്തിലൂടെ സ്കൂൾ അങ്കണം സാക്ഷ്യം വഹിച്ചത്. വിദ്യാർഥികൾക്കു പുറമേ മുഴുവൻ ജീവനക്കാരുംചേർന്ന് തയ്യാറാക്കിയ കയ്യെഴുത്തു മാസിക 'ശംഖൊലി' യും പ്രകാശനം ചെയ്തു. ഈ കൂട്ട പ്രകാശന ചടങ്ങ് പ്രശസ്ത സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. ഈ പൊതു വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങൾക്കും മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം.പ്രദീപ് അധ്യക്ഷത വഹിച്ചു. അദ്ദേഹം ഡോ.ജോർജ് ഓണകൂറിന് സ്കൂളിന്റെ വക ഉപഹാരം കൈമാറി. പി.റ്റി.എ. പ്രസിഡന്റ് കെ.ജെ.രവികുമാർ, ഹെഡ്മിസ്ട്രസ്സ് എം.ആർ. മായ, പി.റ്റി.എ. വൈസ് പ്രസിഡന്റ് പ്രദീപ് കൊച്ചുപരുത്തി, ബിന്ദു സുനിൽ കുമാർ, സ്റ്റാഫ് സെക്രട്ടറി എസ്. സജിൻ എന്നിവർ സംബന്ധിച്ചു.
'''
[[പ്രമാണം:42021 91.jpg|ലഘുചിത്രം|നടുവിൽ|കൂട്ട മാഗസിൻ പ്രകാശനം]]
----
==ജൈവവൈവിധ്യ കോൺഗ്രസ്==
'''കുട്ടികളുടെ 11-ാമത് ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി ജില്ലാതല മത്സരങ്ങൾ സംഘടിപ്പിച്ചു.
'''കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റേയും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുട്ടികളുടെ 11-ാമത് ജൈവവൈവിധ്യ കോൺഗ്രസിന്റെ '''
'''ഭാഗമായി തിരുവനന്തപുരം ജില്ലാതല പ്രോജക്ട് അവതരണ മത്സരം സംഘടിപ്പിച്ചു. ചാല ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി ഹയർ സെക്കന്ററി '''
'''റീജിയണൽഡെപ്യൂട്ടി ഡയറക്ടർ ഇ.എസ്.നാരായണി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപ ഡയറക്ടർ സി.എൻ.തങ്കച്ചൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള സംസ്ഥാന ജൈവവൈവിധ്യ'''
'''ബോർഡ് അംഗം ഡോ.ടി.എസ്.സ്വപ്ന, സീനിയർ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.കെ.ജി.അജിത്കുമാർ എന്നിവർ പങ്കെടുത്തു. ജൂനിയർ വിഭാഗത്തിൽ വെഞ്ഞാറമൂട്'''
'''ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ബി.ഗായത്രി, ബി.എസ്.അശ്വിൻ എന്നിവർ ഒന്നാം സ്ഥാനവും, നെടുമങ്ങാട് ദർശന ഹയർ സെക്കന്ററി സ്കൂളിലെ അനന്തനാരായണൻ,'''
'''അഭിനന്ദ് ജി.രാജേഷ് എന്നിവർ രണ്ടാം സ്ഥാനവും, നരുവാമൂട് ചിൻമയ വിദ്യാലയത്തിലെ രുദ്ര നായർ, ദേവനാരായണൻ എന്നിവർ മൂന്നാം സ്ഥാനവും നേടി. സീനിയർ'''
'''വിഭാഗത്തിൽ മുക്കോലക്കൽ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ എ.ജെ.ആർച്ച, എസ്.എസ്.വർഷ എന്നിവർ ഒന്നാം സ്ഥാനവും, കോട്ടൺഹിൽ ഗവ.ഗേൾസ് '''
'''ഹയർസെക്കന്ററി സ്കൂളിലെ എസ്.ആർ.ശ്രുതിലയ എന്നിവർ രണ്ടാം സ്ഥാനവും, വട്ടപ്പാറ ലൂർദ് മൗണ്ട് ഹയർസെക്കന്ററി സ്കൂളിലെ എൽ.ആർ.ആർഷാ ലാൽ മൂന്നാം'''
''' സ്ഥാനവും നേടി.സംസ്ഥാനതല ജൈവവൈവിധ്യ കോൺഗ്രസ് ജനുവരി 26,27,28 തീയതികളിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നടക്കും.'''
[[പ്രമാണം:42021 _13.jpg|ലഘുചിത്രം|നടുവിൽ|ജൈവ വൈവിധ്യ കോൺഗ്രസ് ]]


==ജൈവവൈവിധ്യ കോൺഗ്രസ്==
==ജൈവവൈവിധ്യ കോൺഗ്രസ്==
"https://schoolwiki.in/ഗവൺമെൻറ്,_എച്ച്.എസ്._അവനവൻചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്