"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 64: | വരി 64: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''റോഡിന്റെ ഇരുവശങ്ങളിലുമായി പ്രവർത്തിക്കുന്ന എച്ച്. എസ്,എൽ .പി വിഭാഗങ്ങൾക്കായി യഥാക്രമം 90 സെന്റും 40 സെന്റും സ്ഥലമുണ്ട്.( അകെ 1 ഏക്കർ 30 സെന്റ്). | |||
'''''' | '''എച്ച്എസ് വിഭാഗത്തിൽ ഏഴു കെട്ടിടങ്ങളിലായ് 40 മുറികളും ഒരു ഹാളും അടുക്കളയും പ്രവർത്തിക്കുന്നു. എൽ പി വിഭാഗങ്ങളിൽ 4 കെട്ടിടങ്ങളിലായി 16 മുറികൾ ലഭ്യമാണ്. ഓഫീസ് മുറി , സ്റ്റാഫ്''' '''മുറികൾ, ലാബ് ,ലൈബ്രറി , ഐ റ്റി ലാബ് ,സൊസൈറ്റി എന്നിവ ഈ മുറികളിൽ ഉൾപ്പെടുന്നു. എസ് പി സി, നേഴ്സിങ് റൂം പ്രേത്യേക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു.''' | ||
'''ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം പ്രേത്യേകം രണ്ടു വീതം ടോയ്‌ലറ്റ് ബ്ലോക്കുകൾ എച് എസിലും ഒന്നുവീതം എൽ പിയിലും സജ്ജമാണ്.എച്ച് എസ് ,എൽ പി വിഭാഗങ്ങളിൽ''' | |||
'''മുറ്റം തറയോട് പാകിയിട്ടുണ്ട്'. സെമി പെർമനന്റ് സ്റ്റേജും സജ്ജമാണ്. ഗ്രൗണ്ടിൽ 4 സി സി റ്റി വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്''' | |||
ലൈബ്രറി | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||