"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
  |
  |
ആൺകുട്ടികളുടെ എണ്ണം= 772 |
ആൺകുട്ടികളുടെ എണ്ണം= 861 |
പെൺകുട്ടികളുടെ എണ്ണം= 656 |
പെൺകുട്ടികളുടെ എണ്ണം= 775 |
വിദ്യാർത്ഥികളുടെ എണ്ണം= 1428|
വിദ്യാർത്ഥികളുടെ എണ്ണം= 1636|
അദ്ധ്യാപകരുടെ എണ്ണം= 55 |
അദ്ധ്യാപകരുടെ എണ്ണം= 55 |
പ്രിൻസിപ്പൽ=    |
പ്രിൻസിപ്പൽ=    |
പ്രധാന അദ്ധ്യാപകൻ= എം എസ്  ഗീതപദ്മം
പ്രധാന അദ്ധ്യാപകൻ= മായ എം ആർ
   |
   |
പി.ടി.ഏ. പ്രസിഡണ്ട്=രവികുമാർ
പി.ടി.ഏ. പ്രസിഡണ്ട്=മധുസൂദനൻ നായർ എൽ ആർ
  |
  |
ഗ്രേഡ്= 6 |
ഗ്രേഡ്= 6 |
വരി 47: വരി 47:
ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിലിറ്റിയുടെ കീഴിലുളള ഏറ്റവും വലിയ ഹൈസ്കൂൾ ആ​​ണ് അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ. ഈ പ്രദേശത്തെ ഏക മിക്സഡ് സ്കൂളും ഇതാണ്. ഇപ്പോൾ 55 അദ്ധ്യാപകരും
ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിലിറ്റിയുടെ കീഴിലുളള ഏറ്റവും വലിയ ഹൈസ്കൂൾ ആ​​ണ് അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ. ഈ പ്രദേശത്തെ ഏക മിക്സഡ് സ്കൂളും ഇതാണ്. ഇപ്പോൾ 55 അദ്ധ്യാപകരും
7 അദ്ധ്യാപകരെതര ജീവനക്കാരും ഇവിടെ സേവനമനഷ്ടിക്കുന്നു.1 മുതൽ 10 വരെ സ്ററാൻഡേർഡുകളിലായി ആകെ 48 ഡിവിഷനുകളാണ് ഉളളത്. ഇപ്പോൾ പ്രഥമാധ്യാപികയ
7 അദ്ധ്യാപകരെതര ജീവനക്കാരും ഇവിടെ സേവനമനഷ്ടിക്കുന്നു.1 മുതൽ 10 വരെ സ്ററാൻഡേർഡുകളിലായി ആകെ 48 ഡിവിഷനുകളാണ് ഉളളത്. ഇപ്പോൾ പ്രഥമാധ്യാപികയ
യായി ശ്രീമതി. എം എസ് ഗീത പദമം സേവനമനഷ്ടിക്കുന്നു.
യായി ശ്രീമതി. മായ എം ആർ  സേവനമനഷ്ടിക്കുന്നു.


== ചരിത്രം ==
== ചരിത്രം ==

13:27, 21 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി
ജി എച്ഛ് എസ് അവനവഞ്ചേരി
വിലാസം
അവനവഞ്ചേരി

അവനവൻചേരി പി.ഒ,
തിരുവനന്തപുരം
,
695103
സ്ഥാപിതം01 - 06 - 1925
വിവരങ്ങൾ
ഫോൺ04702632163
ഇമെയിൽghsavanavanchery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42021 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമായ എം ആർ
അവസാനം തിരുത്തിയത്
21-01-201942021


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് എങ്കിലും മുദാക്കൽ, കരവാരം,കിഴുവലം തുടങ്ങിയ സമീപപൻജായത്തുകളിലും പാവപ്പെട്ട കുട്ടികളാണ് ഭൂരിഭാഗവും പഠിതാക്കൾ കോളനി പ്രദേശങ്ങളിൽ നിന്നും വരുന്ന ഹരിജൻകുട്ടികൾആകെ വിദ്യാർത്ഥികളുടെ മുന്നിൽ ഒന്ന് വരും. ആറ്റിങ്ങൽ മുൻസിപ്പാലിറ്റിയിലിറ്റിയുടെ കീഴിലുളള ഏറ്റവും വലിയ ഹൈസ്കൂൾ ആ​​ണ് അവനവഞ്ചേരി ഗവൺമെൻറ് ഹൈസ്കൂൾ. ഈ പ്രദേശത്തെ ഏക മിക്സഡ് സ്കൂളും ഇതാണ്. ഇപ്പോൾ 55 അദ്ധ്യാപകരും 7 അദ്ധ്യാപകരെതര ജീവനക്കാരും ഇവിടെ സേവനമനഷ്ടിക്കുന്നു.1 മുതൽ 10 വരെ സ്ററാൻഡേർഡുകളിലായി ആകെ 48 ഡിവിഷനുകളാണ് ഉളളത്. ഇപ്പോൾ പ്രഥമാധ്യാപികയ യായി ശ്രീമതി. മായ എം ആർ സേവനമനഷ്ടിക്കുന്നു.

ചരിത്രം

അവനവഞ്ചേരി ഗവൺമെൻറ്റ് ഹൈസ്കൂൾആരംഭിച്ചത് ഒരു പ്രൈമറി വിദ്യാലയമായാണ്. സ്ഥലത്തെ ഒരു പുരാതന കുടും​ബമായ കല്ലിംഗൽ തറവാട്ടുവക 25 സെൻറ് സ്ഥലത്താണ് സ്കൂൾ ആരംഭിച്ചത്. കൊല്ലവർഷം 1100 (എ. ഡി.1925) ലാണ് സ്കു്ൾസ്ഥാപിതമായത്. അക്കാലത്താണ് അവനവഞ്ചേരി ഗ്രാമത്തിൽ ജീവിച്ചിരുന്ന രാമസ്വാമി അയ്യർ തിരുവിതാംകൂറിലെ വിദ്യാഭ്യാസ ഡയറക്ടറായിരുന്നു.അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യ പ്രകാരമാണ് അവനവഞ്ചേരിയിൽ പ്രൈമറി സ്കൂൾ സ്ഥാപിച്ചത്. ആദ്യകാലത്ത് ആകെ 8 അദ്ധ്യാപകരാണ് ഉണ്ടായിരുന്നത്. (ശീ. ക്യഷ്ണയ്യർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസറ്റർ. അപ്പുകുട്ടൻപിളള ആയിരുന്നു ഈ സ്കൂളിലെ ആദ്യ വിദ്യാർഥി. 1966 വരെ 1 മുതൽ 5 വരെ സ്ററാൻഡേർഡുകൾ ഉളള പ്രൈമറി സ്കൂൾ ആയിരുന്നു ഇത്. 1966 ജൂൺ മാസത്തിലാണ് u.p സ്കൂൾ ആയി അപ്(ഗഡ് ചെയ്തത്. ആദ്യവർഷം 6-)​ഠ ക്ലാസും രണ്ടാം വർഷം 7-)​ഠ ക്ലാസും തുടങ്ങി. 1984 -ൽ ആണ് ഹൈസ്കൂൾ ആയി അപ്(ഗഡ് ചെയ്തത്. കേരളപ്പിറവിക്കുശേഷം ഈ സ്കൂൾ ഗവൺമെൻറ് ഏറ്റെടുത്തു. u.p സ്കൂൾ ആയി അപ്(ഗഡ് ചെയ്തതപ്പോൾ നിലവിലുളള താല്കാലികകെട്ടിടം പൊളിച്ച് 6 മുറികളുളള ഒരു ഓടിട്ട കെട്ടിടം നിർമിക്കുകയു​ണ്ടായി.സ്ഥലപരിമിതി മൂലം അന്ന് ആറ്റിങ്ങൽ കോളേജ് കെട്ടിടത്തിൽ വച്ച് ക്ലാസ്സുകൾ നടത്തേണ്ടതായും വന്നിട്ടുണ്ട്. 1996 കാലഘട്ടത്തിൽ ഇത് ഒരു ബേസിക് സ്കൂളായി പ്രവർത്തിച്ചിരുന്നു. ചർക്കഉപയോഗിച്ച്നൂൽ നൂൽക്കുന്ന രീതിയും കൈത്തറയിൽ വസ്ത്രനിർമ്മാണവും പഠിപ്പിച്ചിരുന്നു. തുടക്കം മുതൽ എല്ലാ സ്റ്റാൻഡേർഡുകളിലും 4ഡിവിഷൻ വീതം ഉണ്ടായിരുന്നു.

ഭൗതികസൗകര്യങ്ങൾ

'ഭൂമിയുടെ വിസ്തീർണം  : മൂന്ന് ഏക്കർ

സ്കൂൾ കെട്ടിടങ്ങളുടെ എണ്ണം  : പന്ത്രണ്ട്

ടെറസ് കെട്ടിടങ്ങളുടെ എണ്ണം :അഞ്ച്

ഒാട് മേഞ്ഞ കെട്ടിടങ്ങളുടെ എണ്ണം : രണ്ട്‌

ആകെ ക്ലാസ് മുറികൾ  : നാല്പത്

ലൈബ്രറി ഹാള്  : ഒന്ന്

കമ്പ്യൂട്ടർ ലാബ് :മൂന്ന്‌

സ്മാർട്ട് ക്ലാസ് റൂം :മൂന്ന്‌

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ഹായ് സ്കൂൾ കുട്ടിക്കൂട്ടം'

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ പി വാസുദേവൻ നായർ

എൻ ബി ലീലാകുമാരി

ശ്രീദേവി 'അമ്മ

പി ശ്രീകണ്ഠൻ നായർ

എ എം ബഷീർ

ജി ചന്ദ്ര ബാബു

എ സുബൈദ ബീവി

ജി സുജാത

കെ എസ്‌ റസിയ ബീവി

രാധാദേവി അമ്മ ആർ

പി രവീന്ദ്ര കുറുപ്

എസ്‌ സുജാത

വഴികാട്ടി

{{#multimaps: 8.693892,76.8358515 | zoom=12 }}

മികവ്