"ജി.ജെ.എച്.എസ്.എസ്. നടുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 62: | വരി 62: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;width:70%;" | | ||
| | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | {{#multimaps:10.844739000000001,76.292710999999997|zoom=13}} | ||
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* NH 17 ൽ വളാഞ്ചേരിയിൽ നഗരത്തിൽ നിന്നും 9 കി.മി. അകലത്തായി കൊപ്പം റോഡിൽ സ്ഥിതിചെയ്യുന്നു. | *മാർഗ്ഗം -1 NH 17 ൽ വളാഞ്ചേരിയിൽ നഗരത്തിൽ നിന്നും 9 കി.മി. അകലത്തായി കൊപ്പം റോഡിൽ സ്ഥിതിചെയ്യുന്നു. | ||
| | |-- | ||
* പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്ന് 14 കി.മി. അകലം | *മാർഗ്ഗം 2 പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്ന് 14 കി.മി. അകലം | ||
* കൊപ്പം വഴിയുള്ള പട്ടാമ്പി - വളാഞ്ചേരി ബസ്സിൽ കൂർക്കപ്പറമ്പിൽ ഇറങ്ങുക | |-- | ||
*മാർഗ്ഗം 3 കൊപ്പം വഴിയുള്ള പട്ടാമ്പി - വളാഞ്ചേരി ബസ്സിൽ കൂർക്കപ്പറമ്പിൽ ഇറങ്ങുക | |||
|} | |} | ||
|} | |} | ||
<!--visbot verified-chils-> | |||
10:10, 13 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.ജെ.എച്.എസ്.എസ്. നടുവട്ടം | |
|---|---|
| വിലാസം | |
നടുവട്ടം 679308 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 03 - 06 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 049662218295 |
| ഇമെയിൽ | govtjanatha@yahoo.com |
| വെബ്‍സൈറ്റ് | ഉപ ജില്ല= പട്ടാമ്പി |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20013 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പി.വേണുഗോപാലൻ |
| പ്രധാന അദ്ധ്യാപകൻ | കെ.പി. ശോഭ |
| അവസാനം തിരുത്തിയത് | |
| 13-01-2019 | Latheefkp |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
നടുവട്ടം ജനതാ എഡ്യുക്കേഷൻ സൊസൈററിയുടെ കീഴിൽ 11 അദ്ധ്യാപകരും 5 മുതൽ 8 വരെ ക്ലാസ്സുകളിലായി 250 വിദ്യാർത്ഥികളുമായി 1957 ജൂൺ 3 ന് നടുവട്ടം ജനതാ ഹൈസ്കൂൾ പ്രവർത്തനം ആരംഭിച്ചു. സൊസൈററി സ്ഥലവും കെട്ടിടങ്ങളും പ്രതിഫലം കൂടാതെ സർക്കാരിന് നൽകിയതിനെ തുടർന്ന് 1986 ൽ ഇത് ഗവഃ ജനതാ ഹൈസ്കൂൾ ആവുകയും 1997 ൽ ഗവഃ ജനതാ ഹയർ സെക്കന്ററി സ്കൂൾ ആയി മാറുകയും ചെയ്തു. സുവർണ്ണ ജൂബിലി പിന്നിട്ട ഈ സ്കൂളിൽ നടപ്പ് അദ്ധ്യയന വർഷത്തിൽ 5 മുതൽ 12 വരെ ക്ലാസ്സുകളിലായി 2323 വിദ്യാർത്ഥികളും ഒരു പ്രിൻസിപ്പാൾ ഒരു ഹെഡ്മിസ്ട്രസ് കൂടാതെ 82 അദ്ധ്യാപകരും 8 അനദ്ധ്യാപകരും പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി
- എൻ.എസ്.എസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കലകൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- പി. ചന്ദ്രിക
- പി.എൻ. ഭുവന
- കെ. ശങ്കരനാരായണൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അബ്ദുൾ ഹക്കീം -
വഴികാട്ടി
|
{{#multimaps:10.844739000000001,76.292710999999997|zoom=13}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|