"എം യു പി എസ് ചങ്ങരോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16475
| സ്കൂൾ കോഡ്=16475
| സ്ഥാപിതവര്‍ഷം= 19...
| സ്ഥാപിതവർഷം= 19...
| സ്കൂള്‍ വിലാസം=ആവടുക്ക പി.ഒ, <br/>കോഴിക്കോട്
| സ്കൂൾ വിലാസം=ആവടുക്ക പി.ഒ, <br/>കോഴിക്കോട്
| പിന്‍ കോഡ്= 673 528
| പിൻ കോഡ്= 673 528
| സ്കൂള്‍ ഫോണ്‍=04962669007   
| സ്കൂൾ ഫോൺ=04962669007   
| സ്കൂള്‍ ഇമെയില്‍=mupschangaroth@gmail.com   
| സ്കൂൾ ഇമെയിൽ=mupschangaroth@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കുന്നുമ്മല്‍
| ഉപ ജില്ല=കുന്നുമ്മൽ
| ഭരണ വിഭാഗം=എയിഡഡ്
| ഭരണ വിഭാഗം=എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌ /ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ /ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=174   
| ആൺകുട്ടികളുടെ എണ്ണം=174   
| പെൺകുട്ടികളുടെ എണ്ണം= 161
| പെൺകുട്ടികളുടെ എണ്ണം= 161
| വിദ്യാര്‍ത്ഥികളുടെ എണ്ണം=335   
| വിദ്യാർത്ഥികളുടെ എണ്ണം=335   
| അദ്ധ്യാപകരുടെ എണ്ണം= 21,  Non teaching staff -1     
| അദ്ധ്യാപകരുടെ എണ്ണം= 21,  Non teaching staff -1     
| പ്രധാന അദ്ധ്യാപകന്‍=കുഞ്ഞാലി.കെ           
| പ്രധാന അദ്ധ്യാപകൻ=കുഞ്ഞാലി.കെ           
| പി.ടി.ഏ. പ്രസിഡണ്ട്=രാജീവന്‍.കെ.എം           
| പി.ടി.ഏ. പ്രസിഡണ്ട്=രാജീവൻ.കെ.എം           
| സ്കൂള്‍ ചിത്രം= 16475_sch.jpg‎ ‎|എന്‍.എച്ച്. 47 ല്‍
| സ്കൂൾ ചിത്രം= 16475_sch.jpg‎  
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
വിദ്യാലയ ചരിത്രം  -  ചങ്ങരോത്ത് എം.യു.പി സ്കൂള്‍
വിദ്യാലയ ചരിത്രം  -  ചങ്ങരോത്ത് എം.യു.പി സ്കൂൾ
1931ല്‍ സര്‍ക്കാര്‍ രേഖകളില്‍ ആരംഭിക്കപ്പെട്ട ഈ വിദ്യാലയത്തിന്റെ യഥാര്‍ത്ഥ ചരിത്രം ആരംഭിക്കുന്നത് 1920 കാലഘട്ടത്തിലാണ്. കൊയിലാണ്ടി താലൂക്കിലെ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ തികച്ചും ജനവാസം കുറഞ്ഞ ഒരു വനപ്രദേശമായിരുന്നു ചങ്ങരോത്ത്. പുഴയോരങ്ങളിലും വയല്‍കരകളിലും അപൂര്‍വ്വം ചില കുടുംബങ്ങള്‍ മാത്രമായിരുന്നു താമസം ഉണ്ടായിരുന്നത്. കൂത്താളി വാഴുന്നവരുടെ അധീനതയില്‍ പെട്ട ഈ പ്രദേശത്ത് കുടിപള്ളിക്കൂടം എന്ന ആശയം ഉദിച്ചത് കെ.പി അപ്പുക്കുട്ടി, വളച്ച് കെട്ടി  കുഞ്ഞബ്ദുള്ള മുസ്ല്യാര്‍ എന്നവരുടെ മനസ്സിലാണ്. അപ്രകാരം കാരക്കോത്ത് വയലില്‍ പുല്ല് മേഞ്ഞ നിലത്തെഴുത്ത് പള്ളിക്കൂടം ആരംഭിച്ചു. രണ്ട് മൂന്ന്  വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍ക്കാറിന്റെ അംഗീകാരം  ലഭിച്ചതോടെ          ശ്രീ കേളോത്ത് കുഞ്ഞപ്പക്കുറുപ്പിനെ പള്ളിക്കൂടം ഏല്പിച്ച് കൊടുത്തു.  
1931ൽ സർക്കാർ രേഖകളിൽ ആരംഭിക്കപ്പെട്ട ഈ വിദ്യാലയത്തിന്റെ യഥാർത്ഥ ചരിത്രം ആരംഭിക്കുന്നത് 1920 കാലഘട്ടത്തിലാണ്. കൊയിലാണ്ടി താലൂക്കിലെ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ തികച്ചും ജനവാസം കുറഞ്ഞ ഒരു വനപ്രദേശമായിരുന്നു ചങ്ങരോത്ത്. പുഴയോരങ്ങളിലും വയൽകരകളിലും അപൂർവ്വം ചില കുടുംബങ്ങൾ മാത്രമായിരുന്നു താമസം ഉണ്ടായിരുന്നത്. കൂത്താളി വാഴുന്നവരുടെ അധീനതയിൽ പെട്ട ഈ പ്രദേശത്ത് കുടിപള്ളിക്കൂടം എന്ന ആശയം ഉദിച്ചത് കെ.പി അപ്പുക്കുട്ടി, വളച്ച് കെട്ടി  കുഞ്ഞബ്ദുള്ള മുസ്ല്യാർ എന്നവരുടെ മനസ്സിലാണ്. അപ്രകാരം കാരക്കോത്ത് വയലിൽ പുല്ല് മേഞ്ഞ നിലത്തെഴുത്ത് പള്ളിക്കൂടം ആരംഭിച്ചു. രണ്ട് മൂന്ന്  വർഷങ്ങൾക്ക് ശേഷം സർക്കാറിന്റെ അംഗീകാരം  ലഭിച്ചതോടെ          ശ്രീ കേളോത്ത് കുഞ്ഞപ്പക്കുറുപ്പിനെ പള്ളിക്കൂടം ഏല്പിച്ച് കൊടുത്തു.  
1974വരെ എല്‍.പി സ്കൂളായി പ്രവര്‍ത്തിച്ചിരുന്ന സ്ഥലം  (ഇന്നവിടെ ഹിദായത്തുല്‍ ഇസ്ലാം മദ്രസ്സയാണ് ) തൊളോറത്ത് കണ്ണന്‍ നായരാണ് നല്‍കിയത്. തറകെട്ടിച്ച് അരമതിലൊടു കൂടിയ കെട്ടിടമാക്കി മാറ്റിയത് കുഞ്ഞപ്പക്കുറുപ്പാണ്. കരുവാറപ്പൊയില്‍ ശ്രീ.ഗോവിന്ദന്‍‌ നായര്‍ പ്രധാന അധ്യാപകനും ശ്രീമാന്‍മാര്‍ വലിയപറമ്പില്‍ കുഞ്ഞിക്കണ്ണന്‍,ചിറക്കൊല്ലി കുഞ്ഞിരാമന്‍നായര്‍ എന്നിവര്‍ സഹ അധ്യാപകരും ആയിരുന്നു. 1930ല്‍ ശ്രീ കുഞ്ഞപ്പക്കുറുപ്പ് അരിയാറപ്പൊയില്‍ ശ്രീ ഗോവിന്ദ വാര്യര്‍ക്ക് സ്കൂള്‍ കൈമാറി. മാനേജര്‍,പ്രധാന അധ്യാപകന്‍ എന്നീ നിലകളില്‍ ശ്രീ ഗോവിന്ദ വാര്യര്‍ സ്കൂള്‍ നടത്തിക്കൊണ്ടിരിക്കെ 1931ല്‍ മദ്രാസ്സ് സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചു. ഈ കാലഘട്ടത്തില്‍ കോയമ്പത്തൂര്‍ ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ കീഴില്‍ തലശ്ശേരി DEO ആയിരുന്നു വിദ്യാഭ്യാസ ഓഫീസര്‍. ഹെഡ്മാസ്റ്ററായിരുന്ന ശ്രീ ഗോവിന്ദ വാര്യര്‍ പിരിയുമ്പോള്‍ താനിയോട്ടില്‍ ശ്രീ മാധവ വാര്യര്‍ക്ക് മാനേജര്‍ പദവി ഏല്പിച്ചു കൊടുത്തു.  ശ്രീ ഗോവിന്ദന്‍ നമ്പ്യാര്‍ ആയിരുന്നു പ്രധാന അധ്യാപകന്‍.1956മുതല്‍ ഇ.കെ കുഞ്ഞിരാമന്‍ നമ്പ്യാര്‍ പ്രധാന അധ്യാപകനായി ചുമതലയേറ്റു.1988ല്‍ പ്രധാന അധ്യാപകനായി ശ്രീ .കെ.ജെ ആന്റണിയും 1995ല്‍ ശ്രീമതി പി.സി ഗീതയും പ്രധാനധ്യാകയായി ചുമതലയേറ്റു.
1974വരെ എൽ.പി സ്കൂളായി പ്രവർത്തിച്ചിരുന്ന സ്ഥലം  (ഇന്നവിടെ ഹിദായത്തുൽ ഇസ്ലാം മദ്രസ്സയാണ് ) തൊളോറത്ത് കണ്ണൻ നായരാണ് നൽകിയത്. തറകെട്ടിച്ച് അരമതിലൊടു കൂടിയ കെട്ടിടമാക്കി മാറ്റിയത് കുഞ്ഞപ്പക്കുറുപ്പാണ്. കരുവാറപ്പൊയിൽ ശ്രീ.ഗോവിന്ദൻ‌ നായർ പ്രധാന അധ്യാപകനും ശ്രീമാൻമാർ വലിയപറമ്പിൽ കുഞ്ഞിക്കണ്ണൻ,ചിറക്കൊല്ലി കുഞ്ഞിരാമൻനായർ എന്നിവർ സഹ അധ്യാപകരും ആയിരുന്നു. 1930ൽ ശ്രീ കുഞ്ഞപ്പക്കുറുപ്പ് അരിയാറപ്പൊയിൽ ശ്രീ ഗോവിന്ദ വാര്യർക്ക് സ്കൂൾ കൈമാറി. മാനേജർ,പ്രധാന അധ്യാപകൻ എന്നീ നിലകളിൽ ശ്രീ ഗോവിന്ദ വാര്യർ സ്കൂൾ നടത്തിക്കൊണ്ടിരിക്കെ 1931ൽ മദ്രാസ്സ് സർക്കാറിന്റെ അംഗീകാരം ലഭിച്ചു. ഈ കാലഘട്ടത്തിൽ കോയമ്പത്തൂർ ഡിവിഷൻ ഇൻസ്പെക്ടറുടെ കീഴിൽ തലശ്ശേരി DEO ആയിരുന്നു വിദ്യാഭ്യാസ ഓഫീസർ. ഹെഡ്മാസ്റ്ററായിരുന്ന ശ്രീ ഗോവിന്ദ വാര്യർ പിരിയുമ്പോൾ താനിയോട്ടിൽ ശ്രീ മാധവ വാര്യർക്ക് മാനേജർ പദവി ഏല്പിച്ചു കൊടുത്തു.  ശ്രീ ഗോവിന്ദൻ നമ്പ്യാർ ആയിരുന്നു പ്രധാന അധ്യാപകൻ.1956മുതൽ ഇ.കെ കുഞ്ഞിരാമൻ നമ്പ്യാർ പ്രധാന അധ്യാപകനായി ചുമതലയേറ്റു.1988ൽ പ്രധാന അധ്യാപകനായി ശ്രീ .കെ.ജെ ആന്റണിയും 1995ൽ ശ്രീമതി പി.സി ഗീതയും പ്രധാനധ്യാകയായി ചുമതലയേറ്റു.
1973-74 വര്‍ഷത്തില്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസ്സ കമ്മറ്റി സ്കൂള്‍ മാനേജ്മെന്റ് ഏറ്റെടുത്തു. ശ്രീമാന്‍ മഠത്തും കണ്ടി അമ്മത്കുട്ടി സാഹിബിനെ സ്കൂള്‍ മാനേജറായി മദ്രസ്സ മാനേജിംഗ് കമ്മറ്റി നിയമിച്ചു. 1975-76 വര്‍ഷത്തില്‍ യു.പി സ്കൂളായി ഉയര്‍ത്തി. മാനേജിംഗ് കമ്മറ്റിയിലെ തൊണ്ടില്‍ മൂത്താന്‍ഹാജി സാഹിബ് സൗജന്യമായി നല്‍കിയ മൂന്ന് ഏക്കറയോളം വരുന്ന സ്ഥലത്ത് കെട്ടിടങ്ങള്‍ പണിത്  വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവിടേക്ക് മാറ്റി.  2015ഫെബ്രുവരി 18 മാനേജര്‍ മഠത്തും കണ്ടി അമ്മത് കുട്ടി സാഹിബിന്റെ മരണത്തെ തുടര്‍ന്ന് മാനേജിംഗ് കമറ്റി മെമ്പറായിരുന്ന മഠത്തും കണ്ടി കുഞ്ഞബ്ദുള്ള സാഹിബിനെ പുതിയ മാനേജറായി തെരഞ്ഞെടുത്തു.
1973-74 വർഷത്തിൽ ഹിദായത്തുൽ ഇസ്ലാം മദ്രസ്സ കമ്മറ്റി സ്കൂൾ മാനേജ്മെന്റ് ഏറ്റെടുത്തു. ശ്രീമാൻ മഠത്തും കണ്ടി അമ്മത്കുട്ടി സാഹിബിനെ സ്കൂൾ മാനേജറായി മദ്രസ്സ മാനേജിംഗ് കമ്മറ്റി നിയമിച്ചു. 1975-76 വർഷത്തിൽ യു.പി സ്കൂളായി ഉയർത്തി. മാനേജിംഗ് കമ്മറ്റിയിലെ തൊണ്ടിൽ മൂത്താൻഹാജി സാഹിബ് സൗജന്യമായി നൽകിയ മൂന്ന് ഏക്കറയോളം വരുന്ന സ്ഥലത്ത് കെട്ടിടങ്ങൾ പണിത്  വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ അവിടേക്ക് മാറ്റി.  2015ഫെബ്രുവരി 18 മാനേജർ മഠത്തും കണ്ടി അമ്മത് കുട്ടി സാഹിബിന്റെ മരണത്തെ തുടർന്ന് മാനേജിംഗ് കമറ്റി മെമ്പറായിരുന്ന മഠത്തും കണ്ടി കുഞ്ഞബ്ദുള്ള സാഹിബിനെ പുതിയ മാനേജറായി തെരഞ്ഞെടുത്തു.
1931ല്‍ കേവലം 4കുട്ടികളെ വെച്ച് ആരംഭിച്ച ഈ സ്ഥാപനത്തില്‍ പടി പടിയായി കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ച് യു.പി തലത്തിലും എല്‍.പി തലത്തിലും കൂടി ഓരോ വര്‍ഷവും 150ല്‍ പരം കുട്ടികള്‍ക്ക് പുതുതായി പ്രവേശനം നല്‍കാന്‍ കഴിഞ്ഞു. വിദ്യാര്‍ത്ഥികളുടെ പഠനത്തോടൊപ്പം  കലാ കായിക കഴിവുകള്‍ കണ്ടെത്തി വേണ്ടത്ര പ്രോല്‍സാഹനം നല്‍കി വരുന്നു.
1931ൽ കേവലം 4കുട്ടികളെ വെച്ച് ആരംഭിച്ച ഈ സ്ഥാപനത്തിൽ പടി പടിയായി കുട്ടികളുടെ എണ്ണം വർദ്ധിച്ച് യു.പി തലത്തിലും എൽ.പി തലത്തിലും കൂടി ഓരോ വർഷവും 150ൽ പരം കുട്ടികൾക്ക് പുതുതായി പ്രവേശനം നൽകാൻ കഴിഞ്ഞു. വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം  കലാ കായിക കഴിവുകൾ കണ്ടെത്തി വേണ്ടത്ര പ്രോൽസാഹനം നൽകി വരുന്നു.
അധ്യാപകര്‍, സൈനികര്‍,ഡോക്ടര്‍മാര്‍,എഞ്ചിനീയര്‍മാര്‍ ,രാഷ്ടീയ സാമൂഹ്യ നേതാക്കന്‍മാര്‍ എന്നിങ്ങനെ എടുത്ത് പറയത്തക്ക പല വ്യക്തികളേയും ഈ നാടിന് സംഭാവന ചെയ്യാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ചങ്ങരോത്ത് പ്രദേശത്ത് ഏതാണ്ട് 99% ആളുകള്‍ക്കും അടിസ്ഥാന വിദ്യാഭ്യാസം പകര്‍ന്ന് നല്‍കാന്‍ കഴിഞ്ഞതിന്റെ പിന്നില്‍ ഈ സ്ഥാപനത്തിന്റെ നാമധേയം പ്രകീര്‍ത്തിക്കപ്പെടും.
അധ്യാപകർ, സൈനികർ,ഡോക്ടർമാർ,എഞ്ചിനീയർമാർ ,രാഷ്ടീയ സാമൂഹ്യ നേതാക്കൻമാർ എന്നിങ്ങനെ എടുത്ത് പറയത്തക്ക പല വ്യക്തികളേയും ഈ നാടിന് സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ചങ്ങരോത്ത് പ്രദേശത്ത് ഏതാണ്ട് 99% ആളുകൾക്കും അടിസ്ഥാന വിദ്യാഭ്യാസം പകർന്ന് നൽകാൻ കഴിഞ്ഞതിന്റെ പിന്നിൽ ഈ സ്ഥാപനത്തിന്റെ നാമധേയം പ്രകീർത്തിക്കപ്പെടും.
21അധ്യാപകരും 1 ഓഫീസ് അറ്റന്റന്റുും ജോലി ചെയ്യുന്ന ഈ സ്ഥാപനത്തിന് സാമാന്യം ഭേതപ്പെട്ട കെട്ടിടങ്ങളും വിശാലമായ കളിസ്ഥലം, കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ്സ്  റൂം, ലൈബ്രറി,ലാബ്, ആധുനീകരിച്ച പാചകപ്പുര,യാത്രാ സൗകര്യം തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളും ഇന്ന് ഈസ്ഥാപനത്തില്‍ ലഭ്യമാണ്. നിലവിവില്‍ 174 ആണ്‍കുട്ടികളും 161 പെണ്‍കുട്ടികളു പഠിക്കുന്ന ഈ സ്ഥാപനം കുന്നുമ്മല്‍ വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച ഒരു വിദ്യാലയമായി മുന്നേറുകയാണ്.
21അധ്യാപകരും 1 ഓഫീസ് അറ്റന്റന്റുും ജോലി ചെയ്യുന്ന ഈ സ്ഥാപനത്തിന് സാമാന്യം ഭേതപ്പെട്ട കെട്ടിടങ്ങളും വിശാലമായ കളിസ്ഥലം, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ്  റൂം, ലൈബ്രറി,ലാബ്, ആധുനീകരിച്ച പാചകപ്പുര,യാത്രാ സൗകര്യം തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളും ഇന്ന് ഈസ്ഥാപനത്തിൽ ലഭ്യമാണ്. നിലവിവിൽ 174 ആൺകുട്ടികളും 161 പെൺകുട്ടികളു പഠിക്കുന്ന ഈ സ്ഥാപനം കുന്നുമ്മൽ വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച ഒരു വിദ്യാലയമായി മുന്നേറുകയാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
വിശാലമായ കളിസ്ഥലം, കമ്പ്യൂട്ടര്‍ ലാബ്, പ്രൊജക്ടര്‍ റൂം , ലാബ്,ലൈബ്രറി, പാചകപ്പുര,കുടിവെള്ള സൗകര്യം, സ്കൂള്‍ ബസ്, ടോയ് ലറ്റ്
വിശാലമായ കളിസ്ഥലം, കമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ റൂം , ലാബ്,ലൈബ്രറി, പാചകപ്പുര,കുടിവെള്ള സൗകര്യം, സ്കൂൾ ബസ്, ടോയ് ലറ്റ്


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 52: വരി 52:
*  [[{{PAGENAME}}/ ഉറുദു ക്ലബ്ബ്.| ഉറുദു ക്ലബ്ബ്]]
*  [[{{PAGENAME}}/ ഉറുദു ക്ലബ്ബ്.| ഉറുദു ക്ലബ്ബ്]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
വരി 60: വരി 60:
#
#


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 74: വരി 74:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*കുറ്റ്യാടി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് അര കി.മി.  അകലത്ത് സ്ഥിതിചെയ്യുന്നു.         
*കുറ്റ്യാടി ബസ്സ് സ്റ്റാൻഡിൽ നിന്ന് അര കി.മി.  അകലത്ത് സ്ഥിതിചെയ്യുന്നു.         
|----
|----


|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

12:33, 3 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

എം യു പി എസ് ചങ്ങരോത്ത്
വിലാസം
ചങ്ങരോത്ത്

ആവടുക്ക പി.ഒ,
കോഴിക്കോട്
,
673 528
സ്ഥാപിതം19...
വിവരങ്ങൾ
ഫോൺ04962669007
ഇമെയിൽmupschangaroth@gmail.com
കോഡുകൾ
സ്കൂൾ കോഡ്16475 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ /ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുഞ്ഞാലി.കെ
അവസാനം തിരുത്തിയത്
03-01-2019Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

വിദ്യാലയ ചരിത്രം - ചങ്ങരോത്ത് എം.യു.പി സ്കൂൾ 1931ൽ സർക്കാർ രേഖകളിൽ ആരംഭിക്കപ്പെട്ട ഈ വിദ്യാലയത്തിന്റെ യഥാർത്ഥ ചരിത്രം ആരംഭിക്കുന്നത് 1920 കാലഘട്ടത്തിലാണ്. കൊയിലാണ്ടി താലൂക്കിലെ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ തികച്ചും ജനവാസം കുറഞ്ഞ ഒരു വനപ്രദേശമായിരുന്നു ചങ്ങരോത്ത്. പുഴയോരങ്ങളിലും വയൽകരകളിലും അപൂർവ്വം ചില കുടുംബങ്ങൾ മാത്രമായിരുന്നു താമസം ഉണ്ടായിരുന്നത്. കൂത്താളി വാഴുന്നവരുടെ അധീനതയിൽ പെട്ട ഈ പ്രദേശത്ത് കുടിപള്ളിക്കൂടം എന്ന ആശയം ഉദിച്ചത് കെ.പി അപ്പുക്കുട്ടി, വളച്ച് കെട്ടി കുഞ്ഞബ്ദുള്ള മുസ്ല്യാർ എന്നവരുടെ മനസ്സിലാണ്. അപ്രകാരം കാരക്കോത്ത് വയലിൽ പുല്ല് മേഞ്ഞ നിലത്തെഴുത്ത് പള്ളിക്കൂടം ആരംഭിച്ചു. രണ്ട് മൂന്ന് വർഷങ്ങൾക്ക് ശേഷം സർക്കാറിന്റെ അംഗീകാരം ലഭിച്ചതോടെ ശ്രീ കേളോത്ത് കുഞ്ഞപ്പക്കുറുപ്പിനെ പള്ളിക്കൂടം ഏല്പിച്ച് കൊടുത്തു. 1974വരെ എൽ.പി സ്കൂളായി പ്രവർത്തിച്ചിരുന്ന സ്ഥലം (ഇന്നവിടെ ഹിദായത്തുൽ ഇസ്ലാം മദ്രസ്സയാണ് ) തൊളോറത്ത് കണ്ണൻ നായരാണ് നൽകിയത്. തറകെട്ടിച്ച് അരമതിലൊടു കൂടിയ കെട്ടിടമാക്കി മാറ്റിയത് കുഞ്ഞപ്പക്കുറുപ്പാണ്. കരുവാറപ്പൊയിൽ ശ്രീ.ഗോവിന്ദൻ‌ നായർ പ്രധാന അധ്യാപകനും ശ്രീമാൻമാർ വലിയപറമ്പിൽ കുഞ്ഞിക്കണ്ണൻ,ചിറക്കൊല്ലി കുഞ്ഞിരാമൻനായർ എന്നിവർ സഹ അധ്യാപകരും ആയിരുന്നു. 1930ൽ ശ്രീ കുഞ്ഞപ്പക്കുറുപ്പ് അരിയാറപ്പൊയിൽ ശ്രീ ഗോവിന്ദ വാര്യർക്ക് സ്കൂൾ കൈമാറി. മാനേജർ,പ്രധാന അധ്യാപകൻ എന്നീ നിലകളിൽ ശ്രീ ഗോവിന്ദ വാര്യർ സ്കൂൾ നടത്തിക്കൊണ്ടിരിക്കെ 1931ൽ മദ്രാസ്സ് സർക്കാറിന്റെ അംഗീകാരം ലഭിച്ചു. ഈ കാലഘട്ടത്തിൽ കോയമ്പത്തൂർ ഡിവിഷൻ ഇൻസ്പെക്ടറുടെ കീഴിൽ തലശ്ശേരി DEO ആയിരുന്നു വിദ്യാഭ്യാസ ഓഫീസർ. ഹെഡ്മാസ്റ്ററായിരുന്ന ശ്രീ ഗോവിന്ദ വാര്യർ പിരിയുമ്പോൾ താനിയോട്ടിൽ ശ്രീ മാധവ വാര്യർക്ക് മാനേജർ പദവി ഏല്പിച്ചു കൊടുത്തു. ശ്രീ ഗോവിന്ദൻ നമ്പ്യാർ ആയിരുന്നു പ്രധാന അധ്യാപകൻ.1956മുതൽ ഇ.കെ കുഞ്ഞിരാമൻ നമ്പ്യാർ പ്രധാന അധ്യാപകനായി ചുമതലയേറ്റു.1988ൽ പ്രധാന അധ്യാപകനായി ശ്രീ .കെ.ജെ ആന്റണിയും 1995ൽ ശ്രീമതി പി.സി ഗീതയും പ്രധാനധ്യാകയായി ചുമതലയേറ്റു. 1973-74 വർഷത്തിൽ ഹിദായത്തുൽ ഇസ്ലാം മദ്രസ്സ കമ്മറ്റി സ്കൂൾ മാനേജ്മെന്റ് ഏറ്റെടുത്തു. ശ്രീമാൻ മഠത്തും കണ്ടി അമ്മത്കുട്ടി സാഹിബിനെ സ്കൂൾ മാനേജറായി മദ്രസ്സ മാനേജിംഗ് കമ്മറ്റി നിയമിച്ചു. 1975-76 വർഷത്തിൽ യു.പി സ്കൂളായി ഉയർത്തി. മാനേജിംഗ് കമ്മറ്റിയിലെ തൊണ്ടിൽ മൂത്താൻഹാജി സാഹിബ് സൗജന്യമായി നൽകിയ മൂന്ന് ഏക്കറയോളം വരുന്ന സ്ഥലത്ത് കെട്ടിടങ്ങൾ പണിത് വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ അവിടേക്ക് മാറ്റി. 2015ഫെബ്രുവരി 18 മാനേജർ മഠത്തും കണ്ടി അമ്മത് കുട്ടി സാഹിബിന്റെ മരണത്തെ തുടർന്ന് മാനേജിംഗ് കമറ്റി മെമ്പറായിരുന്ന മഠത്തും കണ്ടി കുഞ്ഞബ്ദുള്ള സാഹിബിനെ പുതിയ മാനേജറായി തെരഞ്ഞെടുത്തു. 1931ൽ കേവലം 4കുട്ടികളെ വെച്ച് ആരംഭിച്ച ഈ സ്ഥാപനത്തിൽ പടി പടിയായി കുട്ടികളുടെ എണ്ണം വർദ്ധിച്ച് യു.പി തലത്തിലും എൽ.പി തലത്തിലും കൂടി ഓരോ വർഷവും 150ൽ പരം കുട്ടികൾക്ക് പുതുതായി പ്രവേശനം നൽകാൻ കഴിഞ്ഞു. വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം കലാ കായിക കഴിവുകൾ കണ്ടെത്തി വേണ്ടത്ര പ്രോൽസാഹനം നൽകി വരുന്നു.


അധ്യാപകർ, സൈനികർ,ഡോക്ടർമാർ,എഞ്ചിനീയർമാർ ,രാഷ്ടീയ സാമൂഹ്യ നേതാക്കൻമാർ എന്നിങ്ങനെ എടുത്ത് പറയത്തക്ക പല വ്യക്തികളേയും ഈ നാടിന് സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ചങ്ങരോത്ത് പ്രദേശത്ത് ഏതാണ്ട് 99% ആളുകൾക്കും അടിസ്ഥാന വിദ്യാഭ്യാസം പകർന്ന് നൽകാൻ കഴിഞ്ഞതിന്റെ പിന്നിൽ ഈ സ്ഥാപനത്തിന്റെ നാമധേയം പ്രകീർത്തിക്കപ്പെടും. 21അധ്യാപകരും 1 ഓഫീസ് അറ്റന്റന്റുും ജോലി ചെയ്യുന്ന ഈ സ്ഥാപനത്തിന് സാമാന്യം ഭേതപ്പെട്ട കെട്ടിടങ്ങളും വിശാലമായ കളിസ്ഥലം, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി,ലാബ്, ആധുനീകരിച്ച പാചകപ്പുര,യാത്രാ സൗകര്യം തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളും ഇന്ന് ഈസ്ഥാപനത്തിൽ ലഭ്യമാണ്. നിലവിവിൽ 174 ആൺകുട്ടികളും 161 പെൺകുട്ടികളു പഠിക്കുന്ന ഈ സ്ഥാപനം കുന്നുമ്മൽ വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച ഒരു വിദ്യാലയമായി മുന്നേറുകയാണ്.

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലം, കമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ റൂം , ലാബ്,ലൈബ്രറി, പാചകപ്പുര,കുടിവെള്ള സൗകര്യം, സ്കൂൾ ബസ്, ടോയ് ലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=എം_യു_പി_എസ്_ചങ്ങരോത്ത്&oldid=573310" എന്ന താളിൽനിന്ന് ശേഖരിച്ചത്