എം യു പി എസ് ചങ്ങരോത്ത് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

21അധ്യാപകരും 1 ഓഫീസ് അറ്റന്റന്റുും ജോലി ചെയ്യുന്ന ഈ സ്ഥാപനത്തിന് സാമാന്യം ഭേതപ്പെട്ട കെട്ടിടങ്ങളും വിശാലമായ കളിസ്ഥലം, കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ്സ് റൂം, ലൈബ്രറി,ലാബ്, ആധുനീകരിച്ച പാചകപ്പുര,യാത്രാ സൗകര്യം തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളും ഇന്ന് ഈസ്ഥാപനത്തില്‍ ലഭ്യമാണ്. നിലവിവില്‍ 174 ആണ്‍കുട്ടികളും 161 പെണ്‍കുട്ടികളു പഠിക്കുന്ന ഈ സ്ഥാപനം കുന്നുമ്മല്‍ വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച ഒരു വിദ്യാലയമായി മുന്നേറുകയാണ്.