ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
50010 (സംവാദം | സംഭാവനകൾ)
No edit summary
50010 (സംവാദം | സംഭാവനകൾ)
No edit summary
വരി 61: വരി 61:


ഇത് ഒരു സർക്കാർ സ്കൂളാണ്
ഇത് ഒരു സർക്കാർ സ്കൂളാണ്
== ജി.വി എച്ച്.എസ്.എസ്.  അധ്യാപകർ. ==
ജി.വി എച്ച്.എസ്.എസ്.  അധ്യാപകർ.
ജി.വി എച്ച്.എസ്.എസ്.  അധ്യാപകർ.



15:03, 26 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ
വിലാസം
മലപ്പുറം

676508
,
മലപ്പുറം ജില്ല
സ്ഥാപിതം09 - 09 - 1974
വിവരങ്ങൾ
ഫോൺ04942495653
ഇമെയിൽghss.chettiankiner@gmail.com
കോഡുകൾ
സ്കൂൾ കോഡ്50010 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. ഐ. വി. അബ്ദുൽ ജലീൽ
പ്രധാന അദ്ധ്യാപകൻമുരളീധരൻ നായർ ആർ എസ്
അവസാനം തിരുത്തിയത്
26-12-201850010
ക്ലബ്ബുകൾ
പ്രോജക്ടുകൾ




.== ചരിത്രം ==

ആയുർവേദ നഗരിയായ കോട്ടക്കലിൽ നിന്നും ഏഴുകിലോമീററർ അകലെ സ്ഥിതിചെയ്യുന്നു.നാട്ടിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.പ്രഗൽഭരായ പലരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.ഒാരോ വർഷവും വിജയശതനാനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. 2016ലെ എസ് എസ് എൽ സി വിജയം 92.3%ആണ്.2018 ൽ എസ്.എസ്.എൽ.സി ക്ക് 98% വിജയം കൈവരിക്കാൻ സാധിച്ചു.


ഭൗതികസൗകര്യങ്ങൾ

ചെട്ടിയാൻ കിണർ ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വി.എച്ച്.എസ്.ഇ.ക്കും പ്രത്യേകം സയൻസ് ലാബും,കമ്പ്യൂട്ടർ ലാബും ഉണ്ട് 50ഓളംപ്രവർത്തന സജ്ജമായ കമ്പ്യൂട്ടറുകളുമുണ്ട് .ഹൈസ്ക്കുളിന്റെ ലാബിൽ എൽ സി ഡി പ്രോജക്ടറും സ്ക്രീനും സെറ്റ് ചെയ്തിട്ടുണ്ട്.ഭൗതിക സാഹചര്യങ്ങൾ വളരെയധികം മെച്ചപ്പെട്ടു കഴിഞ്ഞു.ജില്ലാ പഞ്ചായത്തിൻെറ കീഴിൽ ക്ലാസ് മുറികൾ ടൈൽ  ചെയ്തു. സർക്കാരിന്റെ ഹൈടെക് വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ക്ലാസ് റൂമുകളും ‍HITECH CLASS ROOM ആക്കി മാറ്റി..ഉച്ചഭക്ഷണ പദ്ധതി വളരെ ഫലപ്രദമായ രീതിയിലാണ് നടക്കുന്നത്.ചോറും കറിയും രണ്ട്  തോരനും നൽകി വരുന്നു. വിദ്യാലയത്തിൽ എല്ലാവർക്കും ഒരുമിച്ചിരുന്ന് കഴിക്കാൻ പാകത്തിൽ  വലിയൊരു DINIG HALL ഉദ്ഘാടനത്തിനായി സജ്ജമായിരിക്കുന്നു.പൊതു പരിപാടികൾക്കും വിദ്യാലയത്തിലെ പ്രധാന പരിപാടികൾക്കും ഉപയോഗിക്കാവുന്ന തരത്തിലുള്ള  ഓഡിറ്റോറിയവും.  ഒരു ഒാപ്പൺ സ്റ്റേജും നിലവിലുണ്ട്.വിദ്യാലയാങ്കണത്തിലെ പ്രധാന വൃക്ഷങ്ങളെയെല്ലാം തടം കെട്ടി സംരക്ഷിച്ചിട്ടുണ്ട്.കളിസ്ഥലം വിശാലമാണ് .പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾ 10ന് മുകളിലാണ്, ഇവർക്കായി ക്ലാസ്സ് മുറികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്, സംരക്ഷണത്തിനും പരിചരണത്തിനുമായി ആർ.എം.എസ്.എ നിയമിച്ച അധ്യാപിക സ്കൂളിൽ സേവനമനുഷ്ടിക്കുന്നുണ്ട്.

പാഠ്യ പ്രവർത്തനങ്ങൾ

പാഠ്യപ്രവർത്തനങ്ങൾ

വാർത്തകളിലൂടെ 2018-19 .

മാനേജ്മെന്റ്

ഇത് ഒരു സർക്കാർ സ്കൂളാണ് ജി.വി എച്ച്.എസ്.എസ്. അധ്യാപകർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാന അദ്ധ്യാപകർ:

രാജാ മാസ്ററർ,ഗൗരിക്കുട്ടി ടീച്ചർ ,ദമയന്തി ടീച്ചർജനാർദ്ദനൻ മാസ്ററർ ,കെ.വി.മുഹമ്മദ്ഷാഫി മാസ്ററർ,എ.പി. സുദേവൻമാസ്ററർ സുമയ്യ ടീച്ചർ,പ്രസന്നകുമാരി ടീച്ചർ, ഗിരിജ ടീച്ചർ, മുരളീധരൻ മാസ്ററർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.