"ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl| GHSS KUMARAPURAM}} | {{prettyurl| GHSS KUMARAPURAM}} | ||
<font size= | <font size=3> | ||
<b> | <b> | ||
<!-- legacy XHTML table visible with any browser --> | <!-- legacy XHTML table visible with any browser --> | ||
വരി 16: | വരി 16: | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
!<font size= | !<font size=3> [[ജി.എച്ച്.എസ്സ്.കുമരപുരം / വീഡിയോദൃശ്യങ്ങൾ|വീഡിയോദൃശ്യങ്ങൾ]] </font color>!! <font size=4>[[കുട്ടികളുടെ ഗാലറി]] </font color>!! <font size=4>[[അദ്ധ്യാപകരുടെ ഗാലറി ]] </font color>!!!! <font size=4>[[വിജയശ്രീ പരിപാടികൾ]] </font color>!!!! <font size=4>[[ഉച്ച ഭക്ഷണം]] </font color>!! <font size=4>[[കായിക വാർത്തകൾ]]</font color>!! !!<font size=4>[[N S S യൂണിറ്റ്]]!! | ||
|- | |- | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 86: | വരി 86: | ||
| 2018-2019 ലെ പ്രവർത്തനങ്ങൾ | | 2018-2019 ലെ പ്രവർത്തനങ്ങൾ | ||
|- | |- | ||
| | | | ||
|} | |} | ||
<font size= | <font size=3> | ||
<u>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ</u> | <u>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ</u> | ||
'</font size> | '</font size> | ||
<font size= | <font size=3> | ||
പാലക്കാട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൽപ്പാത്തിയിൽ സ്ഥിതിചെയ്യുന്നു. <br> | പാലക്കാട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൽപ്പാത്തിയിൽ സ്ഥിതിചെയ്യുന്നു. <br> | ||
കോയമ്പത്തുര് എയർപ്പോട്ടിൽ നിന്നും 50 കി.മി. അകലം | കോയമ്പത്തുര് എയർപ്പോട്ടിൽ നിന്നും 50 കി.മി. അകലം | ||
വരി 99: | വരി 99: | ||
<font size=3> | <font size=3> | ||
ഞങ്ങളുടെ സ്കൂൾ വിക്കി താഴെ കൊടുത്തിരിക്കുന്ന <font size= | ഞങ്ങളുടെ സ്കൂൾ വിക്കി താഴെ കൊടുത്തിരിക്കുന്ന <font size=3> | ||
'''QR CODE''' <font size= | '''QR CODE''' <font size=3> | ||
സ്കാൻ ചെയത് കാണാം,[[ചിത്രം:QR CODE.png|thumb|150px|center]] | സ്കാൻ ചെയത് കാണാം,[[ചിത്രം:QR CODE.png|thumb|150px|center]] | ||
{| class="wikitable" | {| class="wikitable" | ||
വരി 167: | വരി 167: | ||
| [[ചിത്രം:cl631.jpg|200px]] || [[ചിത്രം:jrc632.jpg|200px]] || [[ചിത്രം:cl634.jpg|200px]] | | [[ചിത്രം:cl631.jpg|200px]] || [[ചിത്രം:jrc632.jpg|200px]] || [[ചിത്രം:cl634.jpg|200px]] | ||
|- | |- | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
വരി 173: | വരി 172: | ||
|- | |- | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
വരി 180: | വരി 178: | ||
|- | |- | ||
|} | |} | ||
<center> | <center> | ||
{| class="wikitable" | {| class="wikitable" | ||
വരി 188: | വരി 185: | ||
|} | |} | ||
</center> | </center> | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
വരി 201: | വരി 197: | ||
|- | |- | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
|- | |- |
23:31, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
.
കെ.ശബരീഷ് സാറിന് പ്രണാമം |
ജി എച്ച് എസ്സ് എസ്സ് കുമരപുരം സ്കൂളിലേക്ക് സ്വാഗതം
വീഡിയോദൃശ്യങ്ങൾ | കുട്ടികളുടെ ഗാലറി | അദ്ധ്യാപകരുടെ ഗാലറി | വിജയശ്രീ പരിപാടികൾ | ഉച്ച ഭക്ഷണം | കായിക വാർത്തകൾ | N S S യൂണിറ്റ് |
---|
ജി.എച്ച്.എസ്സ്.കുമരപുരം | |
---|---|
![]() | |
വിലാസം | |
കുമരപുരം അംബികാപുരം പി.ഒ, , പാലക്കാട് 678011 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 11 - 1973 |
വിവരങ്ങൾ | |
ഫോൺ | 04912576372 |
ഇമെയിൽ | ghsskumarapuram1.gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21063 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മണി സി എസ്സ് ![]() |
പ്രധാന അദ്ധ്യാപകൻ | ശാന്തിി വി പി![]() |
അവസാനം തിരുത്തിയത് | |
10-09-2018 | Ghsskumarapuram |
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ഉള്ളടക്കം
ഉള്ളടക്കം |
---|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
സ്കൂളിലേക്കുള്ള വഴിക്കാട്ടി |
QR CODE |
ചരിത്രം |
ഭൗതിക സൗകര്യങ്ങൾ |
മുൻ സാരഥികൾ |
ഞങ്ങളുടെ സ്റ്റാഫ് |
പി റ്റി എ |
A PLUS WINNERS OF 2018 |
2018 ലെ മികവാർന്ന ചില പ്രവർത്തനങ്ങൾ |
HITECH CLASS ROOMS |
മുൻ വർഷങ്ങളിലെ താളുകളിലേക്കു് ഒന്നു നോക്കാം |
2018-2019 ലെ പ്രവർത്തനങ്ങൾ |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
'
പാലക്കാട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൽപ്പാത്തിയിൽ സ്ഥിതിചെയ്യുന്നു.
കോയമ്പത്തുര് എയർപ്പോട്ടിൽ നിന്നും 50 കി.മി. അകലം
പാലക്കാട് നഗരത്തിന്റ പ്രാന്തപ്രദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കുമരപുരം ഹയർ സെക്കണ്ടറി സ്കൂൾ. രഥോത്സവത്തിനു പ്രസിദ്ധമായ കൽപ്പാത്തി അഗ്രഹാരത്തിനടുത്തുള്ള കുമരപുരം ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പ്രദേശത്തുള്ള സർക്കാർ ടി.ടി..ഐ യോടും പ്രിപ്രൈമറി യോടും ചേർന്ന് 1973 നവംബർ മാസത്തിലാണ് സ്കൂൾ നിലവിൽ വന്നത്.ഹൈസ്കൂൾ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളു.
സ്കൂളിലേക്കുള്ള GOOGLE വഴിക്കാട്ടി
ഞങ്ങളുടെ സ്കൂൾ വിക്കി താഴെ കൊടുത്തിരിക്കുന്ന QR CODE
സ്കാൻ ചെയത് കാണാം,

ചരിത്രം |
---|
ഭൗതിക സൗകര്യങ്ങൾ |
മുൻ സാരഥികൾ |
സ്റ്റാഫ് |
പി റ്റി എ |
A PLUS WINNERS OF 2018 |
സെപ്റ്റംബർ 5 അധ്യാപക ദിനം അധ്യാപകരെ വന്ദിച്ചും,,,പൊന്നാട അണിയിച്ചും ,,സർ സർവപിള്ളി രാധാകൃഷ്ണനെ അനുസ്മരിച്ചു സ്കൂളിലെ NSS യൂണിറ്റ് നടത്തിയ അധ്യാപക ദിനംപരിപാടി ഏറെ പുതുമയേറിയതായി |
![]() |
![]() |
![]() |
![]() |
IT ക്ലബ് അംഗങ്ങൾ നിർമ്മിച്ച് പാലക്കാട് ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഷോർട്ട് ഫിലിം ![]() |
ഗൃഹസന്ദർശനം പ്രളയക്കെടുതിയിൽ അകപ്പെട്ടുപോയ ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ചു ..സന്നദ്ധ സംഘടനകളുടെയും ,,അധ്യാപകരുടെയും നേതൃത്വത്തിൽ അവർക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു |



ദുരിതാശ്വാസ ക്യാമ്പ് ശുദ്ധീകരണം(AUG 28) 2018 ഓണം അവധി ദിവസങ്ങൾ ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിച്ച ഞങ്ങളുടെ സ്കൂൾ ആഗസ്റ്റ് 28 ന് വൃത്തിയാക്കുന്നതിൽ എല്ലാ അധ്യാപകരും വിദ്യാർത്തികളും ഉത്സാഹപൂർവ്വം പങ്കെടുത്തു |
![]() |
![]() |
![]() |
പ്രളയ കെടുതി (AUG 13) സ്കൂളിന്റെ പരിസര പ്രദേശങ്ങളിൽ വെള്ളം കയറിയത് മൂലം ഞങ്ങളുടെ വിദ്യാലയം ഓഗസ്റ്റ് 13നു ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തനം തുടങ്ങി ,,സ്കൂളിലെ 40 കുട്ടികളുടെ വീട്ടിലും വെള്ളം കയറി ,,12 ദിവസം ക്യാമ്പ് പ്രവർത്തിച്ചു ,സ്കൂളിലെ NSS ,JRC യൂണിറ്റിലെ കുട്ടികൾ മുഴുവൻ സമയവും ക്യാമ്പിൽ ഉത്സാഹപൂർവ്വം പങ്കെടുത്തു |
![]() |
![]() |
![]() |
,പഠനോപകരണങ്ങൾ,,,,ടെക്സ്റ്റ് ബുക്കുുകൾ വിതരണം, (AUG 30) പാലക്കാട് DDE ,DEO ,സ്റ്റോർ ചാർജ് ശ്രീ ഭാസ്കരൻ സർ എന്നിവരുടെ നേതൃത്വത്തിൽ, വീട്ടിൽ വെള്ളം കയറിയതുകൊണ്ടു പുസ്തകങ്ങൾ നഷ്ടപെട്ട 40 കുട്ടികൾക്കും ഓണം അവധി കഴിഞ്ഞു സ്കൂൾ തുറന്ന അന്നേ ദിവസം തന്നെ എല്ലാ ടെക്സ്റ്റ് ബുക്കുകളുംFREE ആയി നൽകി , സന്മാർഗ ട്രസ്റ്റ് ,,ഗിരിവികാസ് സ്കൂൾ ,എന്നീ സഘടനകളുടെ വക കൂട്ടികൾക്കു നോട്ട് പുസ്തകം ,ബാഗ്,പേന ,എന്നീ പഠനോപകരണങ്ങൾ നൽകുകയുണ്ടായി |
![]() |
![]() |
![]() |
![]() |
![]() |
![]() |
2018-19 വർഷത്തെ എടുത്തുപറയാവുന്ന രണ്ട് മാറ്റങ്ങൾ
1)ആകെ 15 ക്ലാസ്സ് മുറികളിലാണു് പ്രവർത്തിക്കുന്നതു്.KITE ന്റെ നേതൃത്വത്തിൽ എല്ലാം ഹൈടെക് ആണു്..2) പാലക്കാട് MPഫണ്ട് ഉപയോഗിച്ച് SRI MB RAJESH അനുവദിച്ചു തന്ന SMART CLASS ROOM |
![]() |
![]() |
![]() |
മാഗസിൻ പ്രകാശനം വിദ്യാർത്ഥികളുടെ സർഗസൃഷ്ടികൾക്കു വർണചിറകുകൾ നൽകികൊണ്ട്![]() ![]() |
മുൻ വർഷങ്ങളിലെ താളുകളിലേക്കു് ഒന്നു നോക്കാം
|
2018-2019 ലെ പ്രവർത്തനങ്ങൾ
പ്രവേശനോൽസവം :2018-19 |
---|
EYE CHECK UP |
പരിസ്ഥിതി ദിനാചരണം |
വായനാപക്ഷം ഉദ്ഘാടനം - ജൂൺ 19, 2018 |
ലോക മയക്കുമരുന്നു് വിരുദ്ധ ദിനം |
ബഷീർ ദിനം |
സ്വാതന്ത്രദിനാഘോഷം |
==വഴികാട്ടി==
{{#multimaps:10.795262,76.655748 | zoom=12}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|