"സി എം എസ് എച്ച് എസ് അരപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:
<font color=blue size=2>മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
<font color=blue size=2>മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 31 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന്  കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ധാരാളം പുസ്തകങ്ങളുള്ള പ്രത്യേക ലൈബ്രറിയും സ്കൂളിനുണ്ട്.2018 ജൂൺ 22ാം തീയ്യതി ഹൈസ്‌കൂൾ ക്ലാസുകൾ പൂർണമായി ഹൈടെക് ആയി ഉത്‌ഘാടനം ചെയ്യപ്പെട്ടു.
ഹൈസ്കൂളിന്  കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ധാരാളം പുസ്തകങ്ങളുള്ള പ്രത്യേക ലൈബ്രറിയും സ്കൂളിനുണ്ട്.2018 ജൂൺ 22ാം തീയ്യതി ഹൈസ്‌കൂൾ ക്ലാസുകൾ പൂർണമായി ഹൈടെക്കായി ഉത്ഘാടനം ചെയ്യപ്പെട്ടു.
     2017-18 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് ഈ വിദ്യാലയത്തിലെ ഹൈസ്‌കൂൾ വിഭാഗം സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ കെ.ഇ ജോസ് മാസ്റ്റർക്ക് ലഭിച്ചു .
     2017-18 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് ഈ വിദ്യാലയത്തിലെ ഹൈസ്‌കൂൾ വിഭാഗം സാമൂഹ്യശാസ്ത്ര അധ്യാപകൻ ശ്രീ കെ.ഇ ജോസ് മാസ്റ്റർക്ക് ലഭിച്ചു .
<gallery>
<gallery>
302

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/545595" എന്ന താളിൽനിന്ന് ശേഖരിച്ചത്