സി എം എസ് എച്ച് എസ് അരപ്പറ്റ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റൽ കൈറ്റ്സ്

 ഈ ആധ്യയനവർഷാരംഭം മുതൽ 20 കുട്ടികളുമായി ലിറ്റൽ കൈറ്റ്സ് വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു .എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ക്ലാസുകൾ നടക്കുന്നു .

ഡിജിറ്റൽ മാഗസിൻ 19.01.2019 ഉച്ചക്ക് 12 മണിക്ക് ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ പൊസ്സുമസ് പ്രകാശനം ചെയ്തുപ്രമാണം:15033-wyd-possumus-2019.pdf


ഡിജിറ്റൽ മാഗസിൻ 2019


ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം.
പ്രമാണം:15033-wyd-dp-2019-2.png
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം.
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം.