"ഗവ.എച്ച്.എസ്.എസ് മാങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ.എച്ച്.എസ്.എസ് മാങ്കോട് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
No edit summary
വരി 29: വരി 29:
പഠന വിഭാഗങ്ങൾ3=‍|
പഠന വിഭാഗങ്ങൾ3=‍|
മാദ്ധ്യമം=മലയാളം‌,ഇംഗ്ളീഷ്|
മാദ്ധ്യമം=മലയാളം‌,ഇംഗ്ളീഷ്|
ആൺകുട്ടികളുടെ എണ്ണം=269|
ആൺകുട്ടികളുടെ എണ്ണം=262|
പെൺകുട്ടികളുടെ എണ്ണം=268|
പെൺകുട്ടികളുടെ എണ്ണം=262|
വിദ്യാർത്ഥികളുടെ എണ്ണം=537|
വിദ്യാർത്ഥികളുടെ എണ്ണം=524|
അദ്ധ്യാപകരുടെ എണ്ണം=26|
അദ്ധ്യാപകരുടെ എണ്ണം=26|
പ്രിൻസിപ്പൽ = സന്തോഷ് കുമാർ
പ്രിൻസിപ്പൽ = സന്തോഷ് കുമാർ

21:50, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

തിരിച്ചുവിടുന്നു:

ഗവ.എച്ച്.എസ്.എസ് മാങ്കോട്
വിലാസം
മാങ്കോട്


,
689694
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1945
വിവരങ്ങൾ
ഫോൺ04752379100
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38024 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംത്തിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസന്തോഷ് കുമാർ പ്രധാന അധ്യാപകൻ=സോമരാജൻ എസ്
അവസാനം തിരുത്തിയത്
08-09-201838024
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ല യിലെ തെക്ക് കിഴക്കൻ മലയോര മേഖലയായ മാങ്കോട് പ്രദേശത്തുള്ള ഏകവിദ്യാഭ്യാസസ്ഥാപനമ്ണ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മാങ്കോട് .പത്തനംതിട്ട ജില്ലയുടെയും കൊല്ലം ജില്ലയുടെയും അതിർത്തിഗ്രാമമായ മാങ്കോട് അനവധി സാമൂഹിക പ്രത്യേകതയുള്ള പ്രദേശമാണ്.

ചരിത്രം

1945ൽ എൽ.പി സ്കൂളായി പ്രവർത്തനമാരംഭിച്ച് 1971 ഹൈസ്കൂളായി മാറുകയും 2004ൽ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെടുകയും ചെയ്തു .

                     കോന്നി ഉപജില്ലയുടെ കീഴിലുള്ള കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ സ്കൾ പാടം, പൂമരുതിക്കുഴി,തിടി,വെള്ളംതെറ്റി, പൂങ്കുളഞ്ഞി നിരത്തുപാറ ,എലിക്കോട് തുടങ്ങിയ ഒറ്റപ്പെട്ട ഗ്രാമപ്രദേശങ്ങളിലെ വിദ്യാർത്ഥികളുടെ ഏക ആശ്രയമാണ്.






ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് ഒരുകമ്പ്യൂട്ടർ ലാബുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

.എസ് പി ,സി

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2014-15 സി.ജെ .കുമാരി 2015-16

സുധർമ്മ 2016- ഷീല കുമാരി അമ്മ .ഡി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
             =  പൊതുവിദ്യാഭ്യാസ സംരക്ഷണ  യജ്ഞം( 27 -1 -2017 )=
        അസംബ്ലി  നടന്നു  പൂർവ്വവിദ്യാർത്ഥികളും  രക്ഷകർത്താക്കളും പങ്കടുത്തു.  പ്രതിജ്ഞ ചൊല്ലി


"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്_മാങ്കോട്&oldid=532730" എന്ന താളിൽനിന്ന് ശേഖരിച്ചത്