ഗവ.എച്ച്.എസ്.എസ്.മാങ്കോട്

പത്തനംതിട്ട കോന്നി ഉപജില്ലയിൽ കലഞ്ഞൂർ ഗ്രാമപഞ്ചായത്തിൽ ഒൻപതാം വാർഡിൽ ഉൾപ്പെടുന്ന ഏക ഹയർ സെക്കൻഡറി വിദ്യാലയമാണ് ഗവ.എച്ച്.എസ്.എസ്.മാങ്കോട്.

 
ഗവ.എച്ച്.എസ്.എസ്.മാങ്കോട്‍‍‍‍‍‍

ചരിത്രം

  • 1945 ൽ എൽ.പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.
  • 1971 ൽ ഹൈസ്കൂളായി മാറി.
  • 2004 ൽ ഹയർസെക്കൻഡറിയായി ഉയർത്തപ്പെടുകയും ചെയ്തു

ഭൗതിക സൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.നിലവിൽ ഹൈസ്കൂൾ വരെ ഇന്റർനെറ്റോടു കൂടിയ 16 ക്ലാസ്സ് മുറികളും അതിവിശാലമായ ലൈബ്രറിയും ഒരു കംമ്പ്യൂട്ടർ ലാബുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • വോളിബോൾ
  • ജെ.ആർ.സി
  • എൻ.എസ്.എസ്
  • ബാഡ്മിന്റൺ
  • കരാട്ടെ
  • വിവിധ ക്ലബ്ബുകൾ

സ്ഥിതി വിവരക്കണക്ക്

ആൺകുട്ടികൾ  : 230

പെൺകുട്ടികൾ  : 216

ആകെ വിദ്യാർത്ഥികൾ : 446

അധ്യാപകർ  : 21

സ്കൂൾ നേത്യത്വം

പ്രിൻസിപ്പൽ  : ശ്രീലത

പ്രധാന അധ്യാപകൻ  : ജ്യോതിഷ്. ജി

പി.ടി.എ പ്രസിഡന്റ്  : കമറുദ്ദീൻ

എം.പി.ടി.എ പ്രസിഡന്റ്  : രജനി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

കിരൺ രാജ് (നേവി)

ബിജു മാങ്കോട് (സീരിയൽ താരം)

സജി മാങ്കോട് (സീരിയൽ താരം)

ഷംല (സീരിയൽ താരം)

ചിത്രശാല

 
ഗവ.എച്ച്.എസ്.എസ്.മാങ്കോട്
 
ഗവ.എച്ച്.എസ്.എസ്.മാങ്കോട്‍‍