"എസ്.എ.എച്ച്.എസ് വണ്ടൻമേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki30024 (സംവാദം | സംഭാവനകൾ)
No edit summary
Schoolwiki30024 (സംവാദം | സംഭാവനകൾ)
വരി 218: വരി 218:
== <strong><font color="#CC339900">ഉച്ച ഭക്ഷണം</font></strong> ==
== <strong><font color="#CC339900">ഉച്ച ഭക്ഷണം</font></strong> ==
പാചകപ്പുരയും, സ്‍റ്റോർ റൂം വൃത്തിയായി സൂക്ഷിക്കുന്നു . ഉച്ചഭക്ഷണക്കമ്മറ്റിയുടെ തീരുമാനപ്രകാരം കുട്ടികൾക്ക് വ്യത്യസ്തമായ കറികളോടുകൂടിയ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു . ക്ലാസ്സ്  മുറിയിലിരുന്നു തന്നെ കുട്ടികൾ ഭക്ഷണം കഴിക്കണം . സാമ്പാർ , പരിപ്പ് , പുളിശേരി , പയർ, ഗ്രീൻപീൻസ് , മുട്ടക്കറി ... എന്നിവ ഭക്ഷണത്തിൽ ഉൾപ്പടുത്തിയിട്ടുണ്ട് . ഭക്ഷണ അവശിഷ്ടങ്ങൾ എല്ലാദിവസവും സമീപത്തുളള പന്നി ഫാമിലേക്ക് നീക്കി പരിസരം വൃത്തിയായി സൂക്ഷിക്കുന്നു .

== '''''<font color ="red"> <font size =4">'''''ലോകപരിസ്ഥിതിദിനം ജൂൺ 5'''==
"മരം ഒാരോരുത്തർക്കും തണലാകട്ടെ ". ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പി റ്റി എ പ്രസിഡന്റ് സജി സാമുവൽ, ഹെ‍ഡ്‍മിസ്‍ട്രസ് റോസമ്മ ജോസഫ് മ‍ദർ റവ. സി.റ്റിൻസി എസ്.എ.ബി.എസ് , തുടങ്ങിയവർ  മരത്തെ വിതരണം ചെയ്യ്ത് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു.  പരിസ്ഥിതിയെക്കുറിച്ചുള്ള പ്രതി‍‍ജ്ഞ അദ്ധ്യാപകരും കുട്ടികളും ചേർന്ന് ചൊല്ലി . എല്ലാകുട്ടികൾക്കും തൈ വിതരണം ചെയ്തു.
[[പ്രമാണം:30024-02.jpg.jpg|thumb|250px|ലഘുചിത്രം|left|Environment day]]

== <strong><font color="#5629EF"> ദിനാചരണങ്ങൾ</font></strong> ==
== <strong><font color="#5629EF"> ദിനാചരണങ്ങൾ</font></strong> ==
<gallery>
<gallery>
30024-1.jpg|school
30024-1.jpg|school
30024-02.jpg|Environment day
 
</gallery>
</gallery>

<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/എസ്.എ.എച്ച്.എസ്_വണ്ടൻമേട്" എന്ന താളിൽനിന്ന് ശേഖരിച്ചത്