"എസ്.എ.എച്ച്.എസ് വണ്ടൻമേട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
| വരി 42: | വരി 42: | ||
== ചരിത്രം == | == ചരിത്രം == | ||
1953 ജൂലൈ 30 തീയതി ജോൺ സാർ പ്രഥമാധ്യാപകനായും ശ്രീ. ജേക്കബ് പുത്തൻപറമ്പിൽ അധ്യാപകനായും പള്ളിമുറിയിൽ ക്ലാസ് തുടങ്ങി ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണ് അന്നുണ്ടായിരുന്നത്.തുടർന്ന് | 1953 ജൂലൈ 30 തീയതി ജോൺ സാർ പ്രഥമാധ്യാപകനായും ശ്രീ. ജേക്കബ് പുത്തൻപറമ്പിൽ അധ്യാപകനായും പള്ളിമുറിയിൽ ക്ലാസ് തുടങ്ങി ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണ് അന്നുണ്ടായിരുന്നത്.തുടർന്ന് | ||
| വരി 54: | വരി 54: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* .ജെ.ആർ.സി. | * .ജെ.ആർ.സി. | ||
| വരി 70: | വരി 72: | ||
തയ്യൽ,കരകൗശല വിദ്യ പരിശീലനം | തയ്യൽ,കരകൗശല വിദ്യ പരിശീലനം | ||
== മാനേജ്മെന്റ്== | == മാനേജ്മെന്റ്== | ||
20:03, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
| എസ്.എ.എച്ച്.എസ് വണ്ടൻമേട് | |
| വിലാസം | |
വണ്ടൻമേട് 685 551 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 06 - 06 - 1954 |
| വിവരങ്ങൾ | |
| ഫോൺ | 04868277829 |
| ഇമെയിൽ | sahsvandanmedu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 30024 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | റോസമ്മ ജോസഫ് |
| അവസാനം തിരുത്തിയത് | |
| 08-09-2018 | Schoolwiki30024 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| പ്രോജക്ടുകൾ | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
ഏലമലക്കാടുകളാൽ ചുറ്റപ്പെട്ട വണ്ടന്മേടിന്റെ ഹൃദയഭാഗത്ത് സുഗന്ധറാണിയായിശോഭിച്ചു നിൽക്കുന്ന ഒരു സരസ്വതീ ക്ഷേത്രമാണ് സെന്റ് ആന്റണീസ് ഹൈസ്കൂൾ. ഈ വിദ്യാലയം ഇടുക്കി ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്
ചരിത്രം
1953 ജൂലൈ 30 തീയതി ജോൺ സാർ പ്രഥമാധ്യാപകനായും ശ്രീ. ജേക്കബ് പുത്തൻപറമ്പിൽ അധ്യാപകനായും പള്ളിമുറിയിൽ ക്ലാസ് തുടങ്ങി ഒന്നും രണ്ടും ക്ലാസുകൾ മാത്രമാണ് അന്നുണ്ടായിരുന്നത്.തുടർന്ന് ശൗര്യാരച്ചന്റെ ശ്രമഫലമായി വെച്ചുരാട്ട് വി.ഡി.ജോസഫ് ഇപ്പോൾസ്കൂൾഇരിക്കുന്ന സ്ഥലം അച്ചനെ ഏല്പിക്കുകയും തമിഴ് -മലയാളം എൽ. പി. സ്ക്കൂൾഎന്ന പേരിൽപ്രവർത്തനങ്ങൾപുരോഗമിക്കുകയും ചെയ്തു.1956-ൽ സ്കൂൾ ഭരണം ചങ്ങനാശ്ശേരി ആരാധനാസമൂഹം ഏറ്റെടുത്തു. 1969-ൽ ഏഴാം ക്ലാസ് വരെ പൂർത്തിയായ സെന്റ്. ആന്റണീസ് യു. പി. സ്കൂൾ 1979-ൽ സെന്റ്. ആന്റണീസ് ഗേൾസ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ആദ്യ ഹെഡ് മിസ്ട്രസ് സിസ്റ്റർ സലേഷ്യ ആയിരുന്നു.പിന്നീട് കാഞ്ഞിരപ്പള്ളി കോർപ്പറേറ്റ് മാനേജ്മെന്റ് സ്കൂൾ ഏറ്റെടുത്തു. ലോക്കൽ മാനേജ്മെന്റ് കൈകാര്യം ചെയ്യുന്നത് കാഞ്ഞിരപ്പള്ളി രൂപതയിലെ ആരാധനാ സന്യാസിനി സമൂഹമാണ്.1981-1982-ൽ സെന്റ് ആന്റണീസിലെ ആദ്യ എസ്. എസ്. എൽ. സി. ബാച്ച് പരീക്ഷയെഴുതി.തടർന്ന് എസ്. എസ്. എൽ. സി. പരീക്ഷയെഴുതിയ എല്ലാ ബാച്ചുകാരും ഉയർന്ന വിജയശതമാനം നേടുകയുണ്ടായി. കോർപ്പറേറ്റ് മനേജ്മെന്റിനു കീഴിലുള്ള ഹൈസ്കൂളുകളിലും ഇടുക്കിജില്ലയിലെ എയ്ഡഡ് സ്കൂളുകളിലും മുൻപന്തിയിൽതന്നെയാണ് സെന്റ്. ആന്റണീസിന്റെ സ്ഥാനം.
== ഭൗതികസൗകര്യങ്ങൾ ==
yoga
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- .ജെ.ആർ.സി.
- നൃത്തം,സംഗീതം,യോഗാ,കരാട്ടേ ക്ലാസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഹെൽത്ത് ക്ലബ്ബ്
- ശുചിത്വ സേന
- അക്ഷര സേന
- ഐറ്റി ക്ലബ്ബ്
- ഗണിത ലാബ്
- ഇക്കോ ക്ലബ്ബ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എൻ. സി.സി
സിവിൽ സർവീസ് ആസ്പിരന്റ് ക്ലബ് , തയ്യൽ,കരകൗശല വിദ്യ പരിശീലനം
മാനേജ്മെന്റ്
കാഞ്ഞിരപ്പള്ളി കോ൪പ്പറേറ്റ്
മുൻസാരഥികൾ
| NO; | NAME | YEAR | |
| 1 | Sri. P.V. John | 1953-63 | |
| 2 | Sr. Thresiamma N.V. | 1963-68 | |
| 3 | Sr. K.J. Rose | 1968-74 | |
| 4 | Sr. Ammini M.K | 1974-76 | |
| 5 | Sr. K.J. Rose | 1976-79 | |
| 6 | Sr. M.J. Baby | 1979-80 | |
| 7 | Sri. K.J. Joseph | 1980-82 | |
| 8 | Sr. M.J. Baby | 1982-84 | |
| 9 | Sr. Catherine Abraham | 1984-86 | |
| 10 | Sr. P.C. Mariamma | 1986-87 | |
| 11 | Smt. Rosamma Joseph | 1987-88 | |
| 12 | Smt. Annammma Anton | 1988-90 | |
| 13 | Smt. Chinnamma Kuriakose | 1990-92 | |
| 14 | Sr. Kunjamma A. M. | 1992-93 | |
| 15 | Smt. C.M. Marykutty | 1993-97 | |
| 16 | Sr. N.M. Mary | 1997-98 | |
| 17 | Sr. Aleyamma K.J. | 1998-2001 | |
| 18 | Sr. Mary Thomas | 2001-2002 | |
| 19 | Sri. Thomas Jacob | 2002-2003 | |
| 20 | Smt. Elsykutty Emmanuel | 2003-2007 | |
| 21 | Sri. Thomas Varghese | 2007-2008 | |
| 22 | Sri.Thommachan V.J. | 2008-2010 | |
| 23 | Sri.Jose Antony | 2010-2012 | |
| 24 | Sri.Vinojimon C J | 2012-2015 | |
| 25 | Smt.Jaisamma Thomas | 2015-2018 | |
| 26 | Smt.Rosamma Joseph | 2018-2020 |
നേട്ടങ്ങൾ
2017-18 അദ്ധ്യനവർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂൾ മികച്ചവിജയം കരസ്ഥമാക്കിയിട്ടുണ്ട്. ഇതിൽ '5 പേർക്ക് മുഴുവൻ എ പ്ലസും, 5 പേർക്ക് 9 എ പ്ലസും, 2 പേർക്ക് 8 എ പ്ലസും കരസ്ഥമാക്കി.
ജില്ലാ എെ.റ്റി മേളക്ക് യു.പി വിഭാഗം ഒാവറോൾ കരസ്ഥമാക്കി
സബ് ജില്ലാ കായിക മേളയിൽ എൽ.പി വിഭാഗം ഒാവറോൾ കരസ്ഥമാക്കി
USS പരീക്ഷയിൽ ഇവിടുത്തെ രണ്ടു കുട്ടികൾ അഭിമാനാർഹമായ വിജയം കെെവരിച്ചു
അധ്യാപക൪ & അനധ്യാപക൪
പൂർവ്വ വിദ്യാർത്ഥി സംഗമം
നൂറ്റാണ്ടിന്റെ സ്മരണകളുമായി അക്ഷരമുറ്റത്ത് അവർ ഒത്തുചേർന്നു;
വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനേകം മഹത്‌വ്യക്തികൾ ഈ സ്കൂളിന്റെ സംഭാവനയായിട്ടുണ്ട്. ഇവരിൽ പലരും ഇന്ന് ലോകത്തിന്റ പലഭാഗങ്ങളിലും ജോലിചെയ്തു വരുന്നു. ഇവരെയേല്ലാം ഉൾപ്പെടുത്തി കഴിഞ്ഞ ഡിസംബറിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി.
കുറിപ്പ്1
കുറിപ്പ്2
കുട്ടികളുടെ യാത്രാ സൗകര്യങ്ങൾ
1200 ഒാളം കുട്ടികളുള്ള ഈ സ്‍കൂളിലെ 90% കുട്ടികളും പുറ്റടി അണക്കര കുമളി റൂട്ടിൽ യാത്ര ചെയ്യുന്നവരാണ് 2013, 2014 ,2015 വർഷങ്ങളിൽ അധ്യാപകരുടെ പേരിൽ എയ്‍ഡഡ് സ്‍കൂൾ റ്റീച്ചേഴ്‍സ് സോസെെറ്റിയിൽ നിന്നും 3 വർഷങ്ങളിലായി 3 വർഷങ്ങളിലായി 35 ലക്ഷം രൂപ ലോൺ എടുത്ത് സ്‍കൂൾ ബസ്സ് വാങ്ങുകയുണ്ടായി. ബസ് 2 ട്രിപ്പുകൾ വീതം ഒാടുന്നതിനാൽ കുട്ടികളുടെ യാത്രാ ക്ലേശങ്ങൾ ഒരളവു വരെ പരിഹാരമായി.
ഉച്ച ഭക്ഷണം
പാചകപ്പുരയും, സ്‍റ്റോർ റൂം വൃത്തിയായി സൂക്ഷിക്കുന്നു . ഉച്ചഭക്ഷണക്കമ്മറ്റിയുടെ തീരുമാനപ്രകാരം കുട്ടികൾക്ക് വ്യത്യസ്തമായ കറികളോടുകൂടിയ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു . ക്ലാസ്സ് മുറിയിലിരുന്നു തന്നെ കുട്ടികൾ ഭക്ഷണം കഴിക്കണം . സാമ്പാർ , പരിപ്പ് , പുളിശേരി , പയർ, ഗ്രീൻപീൻസ് , മുട്ടക്കറി ... എന്നിവ ഭക്ഷണത്തിൽ ഉൾപ്പടുത്തിയിട്ടുണ്ട് . ഭക്ഷണ അവശിഷ്ടങ്ങൾ എല്ലാദിവസവും സമീപത്തുളള പന്നി ഫാമിലേക്ക് നീക്കി പരിസരം വൃത്തിയായി സൂക്ഷിക്കുന്നു .
ദിനാചരണങ്ങൾ
school
Environment day