ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsskumarapuram (സംവാദം | സംഭാവനകൾ)
No edit summary
Ghsskumarapuram (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:
</b><br>
</b><br>
</font>
</font>
<bg color=blue>
{| class="wikitable"
{| class="wikitable"
|-
|-

22:01, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

.

കുമരപുരം സ്കൂളിലേക്ക് സ്വാഗതം
.കുമരപുരം സ്കൂൾ വിക്കി താളുകളിൽ 2011 മുതൽ വിവരങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട് , ഇതിനു ഞങ്ങളെ വളരെ അധികം സഹായിച്ച ഒരു വ്യക്തിയാണ് ശ്രീ ശബരീഷ് സർ ,,സ്കൂളിലെ SITC ആയ ശാന്തി ടീച്ചർ മലപ്പുറത്ത് ഒരാഴ്ചത്തെ IT ട്രെയിനിങ് പങ്കെടുത്തപ്പോൾ അദ്ദേഹം നൽകിയ പ്രചോദനം ഞങ്ങളുടെ സ്കൂൾവിക്കി പ്രവർത്തനം നല്ല രീതിയിൽ കൊണ്ടുപോകാൻ സഹായിച്ചു ,2014-15,,2015-16 വർഷങ്ങളിൽ അപ്ഡേഷന് നടന്നിട്ടില്ല ,,എന്നാൽ അതിനു ശേഷം സ്കൂൾ വിക്കി യെ ഉണർത്തി കൊണ്ട് വന്നതിനും ശബരീഷ് സാറുടെ പേരിൽ ഈ ഒരു പുരസ്‌കാരം നല്കാൻ തീരുമാനിച്ചതിനും KITE നു എല്ലാ അഭിനന്ദനങ്ങളും ....................................................................................................................................................................................................................

GHSS KUMARAPURAM

വീഡിയോദൃശ്യങ്ങൾ കുട്ടികളുടെ ഗാലറി അദ്ധ്യാപകരുടെ ഗാലറി വിജയശ്രീ പരിപാടികൾ ഉച്ച ഭക്ഷണം കായിക വാർത്തകൾ N S S യൂണിറ്റ്
ജി.എച്ച്.എസ്സ്.കുമരപുരം
വിലാസം
കുമരപുരം

678011
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 11 - 1973
വിവരങ്ങൾ
ഫോൺ04912576372
ഇമെയിൽghsskumarapuram1.gmail.com
കോഡുകൾ
സ്കൂൾ കോഡ്21063 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമണി സി എസ്സ്
പ്രധാന അദ്ധ്യാപകൻശാന്തിി വി പി
അവസാനം തിരുത്തിയത്
07-09-2018Ghsskumarapuram


പ്രോജക്ടുകൾ



വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ' പാലക്കാട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കൽപ്പാത്തിയിൽ ‍സ്ഥിതിചെയ്യുന്നു.
കോയമ്പത്തുര് എയർപ്പോട്ടിൽ നിന്നും 50 കി.മി. അകലം പാലക്കാട് നഗരത്തിന്റ പ്രാന്തപ്രദേശത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് കുമരപുരം ഹയർ സെക്കണ്ടറി സ്കൂൾ. രഥോത്സവത്തിനു പ്രസിദ്ധമായ കൽപ്പാത്തി അഗ്രഹാരത്തിനടുത്തുള്ള കുമരപുരം ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പ്രദേശത്തുള്ള സർക്കാർ ടി.ടി..ഐ യോടും പ്രിപ്രൈമറി യോടും ചേർന്ന് 1973 നവംബർ മാസത്തിലാണ് സ്കൂൾ നിലവിൽ വന്നത്.ഹൈസ്കൂൾ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളു.

സ്കൂളിലേക്കുള്ള GOOGLE വഴിക്കാട്ടി

ഞങ്ങളുടെ സ്കൂൾ വിക്കി താഴെ കൊടുത്തിരിക്കുന്ന QR CODE

സ്കാൻ ചെയത് കാണാം,

ചരിത്രം
ഭൗതിക സൗകര്യങ്ങൾ
മുൻ സാരഥികൾ
സ്റ്റാഫ്
പി റ്റി എ
A PLUS WINNERS OF 2018
സെപ്റ്റംബർ 5 അധ്യാപക ദിനം
അധ്യാപകരെ വന്ദിച്ചും,,,പൊന്നാട അണിയിച്ചും  ,,സർ സർവപിള്ളി രാധാകൃഷ്ണനെ അനുസ്മരിച്ചു  സ്കൂളിലെ NSS യൂണിറ്റ് നടത്തിയ അധ്യാപക ദിനംപരിപാടി ഏറെ പുതുമയേറിയതായി
IT ക്ലബ് അംഗങ്ങൾ നിർമ്മിച്ച് പാലക്കാട് ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഷോർട്ട് ഫിലിം
കണുവാൻ link ക്ലിക്ക് ചെയ്യൂ https://www.youtube.com/watch?v=0CA_e1qOLl8
ഗൃഹസന്ദർശനം
പ്രളയക്കെടുതിയിൽ അകപ്പെട്ടുപോയ ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ചു ..സന്നദ്ധ സംഘടനകളുടെയും ,,അധ്യാപകരുടെയും നേതൃത്വത്തിൽ അവർക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു
|| || ||
ദുരിതാശ്വാസ ക്യാമ്പ് ശുദ്ധീകരണം(AUG 28)
2018 ഓണം അവധി ദിവസങ്ങൾ ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിച്ച ‍ഞങ്ങളുടെ സ്കൂൾ ആഗസ്റ്റ് 28 ന് വൃത്തിയാക്കുന്നതിൽ എല്ലാ അധ്യാപകരും വിദ്യാർത്തികളും ഉത്സാഹപൂർവ്വം പങ്കെടുത്തു
പ്രളയ കെടുതി (AUG 13)
സ്കൂളിന്റെ പരിസര പ്രദേശങ്ങളിൽ വെള്ളം കയറിയത് മൂലം ഞങ്ങളുടെ വിദ്യാലയം ഓഗസ്റ്റ് 13നു ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തനം തുടങ്ങി ,,സ്കൂളിലെ 40 കുട്ടികളുടെ വീട്ടിലും വെള്ളം കയറി ,,12 ദിവസം ക്യാമ്പ് പ്രവർത്തിച്ചു ,സ്കൂളിലെ NSS ,JRC യൂണിറ്റിലെ കുട്ടികൾ മുഴുവൻ സമയവും ക്യാമ്പിൽ ഉത്സാഹപൂർവ്വം പങ്കെടുത്തു
ടെക്സ്റ്റ് ബുക്കു്വിതരണം (AUG 30)
പാലക്കാട് DDE ,DEO ,സ്റ്റോർ ചാർജ് ശ്രീ ഭാസ്കരൻ സർ എന്നിവരുടെ നേതൃത്വത്തിൽ, വീട്ടിൽ വെള്ളം കയറിയതുകൊണ്ടു പുസ്തകങ്ങൾ നഷ്ടപെട്ട 40 കുട്ടികൾക്കും ഓണം അവധി കഴിഞ്ഞു സ്കൂൾ തുറന്ന അന്നേ ദിവസം തന്നെ എല്ലാ ടെക്സ്റ്റ് ബുക്കുകളുംFREE ആയി നൽകി ,
പഠനോപകരണങ്ങൾ വിതരണം (AUG 30)
സന്മാർഗ ട്രസ്റ്റ് ,,ഗിരിവികാസ് സ്കൂൾ ,എന്നീ സഘടനകളുടെ വക കൂട്ടികൾക്കു നോട്ട് പുസ്തകം ,ബാഗ്,പേന ,എന്നീ പഠനോപകരണങ്ങൾ നൽകുകയുണ്ടായി
2018-19 വർഷത്തെ എടുത്തുപറയാവുന്ന രണ്ട് മാറ്റങ്ങൾ

1)ആകെ 15 ക്ലാസ്സ് മുറികളിലാണു് പ്രവർത്തിക്കുന്നതു്.KITE ന്റെ നേതൃത്വത്തിൽ എല്ലാം ഹൈടെക് ആണു്..2) പാലക്കാട് MPഫണ്ട് ഉപയോഗിച്ച് SRI MB RAJESH അനുവദിച്ചു തന്ന SMART CLASS ROOM

മാഗസിൻ പ്രകാശനം

വിദ്യാർത്ഥികളുടെ സർഗസൃഷ്ടികൾക്കു വർണചിറകുകൾ നൽകികൊണ്ട്
||
2018 ജൂലൈ 15 നു സ്കൂൾ മാഗസിൻപ്രൊഫസർ പി എ വാസുദേവൻ സർ പ്രകാശനം ചെയ്തു
മുൻ വർഷങ്ങളിലെ താളുകളിലേക്കു് ഒന്നു നോക്കാം
വർഷം
2011-12
2012-13
2013-14
2016-17
2017-18

2018-2019 ലെ പ്രവർത്തനങ്ങൾ

പ്രവേശനോൽസവം :2018-19
EYE CHECK UP
പരിസ്ഥിതി ദിനാചരണം
വായനാപക്ഷം ഉദ്ഘാടനം - ജൂൺ 19, 2018
ലോക മയക്കുമരുന്നു് വിരുദ്ധ ദിനം
ബഷീർ ദിനം
സ്വാതന്ത്രദിനാഘോഷം

==വഴികാട്ടി==




"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.കുമരപുരം&oldid=528138" എന്ന താളിൽനിന്ന് ശേഖരിച്ചത്