"ജി.എച്ച്.എസ്സ്.കുമരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 94: | വരി 94: | ||
മാഗസിൻ പ്രകാശനം | മാഗസിൻ പ്രകാശനം | ||

വിദ്യാർത്ഥികളുടെ സർഗസൃഷ്ടികൾക്കു വര്ണചിറകുകൾ നൽകികൊണ്ട് [[ചിത്രം:mag111.jpg|thumb| | വിദ്യാർത്ഥികളുടെ സർഗസൃഷ്ടികൾക്കു വര്ണചിറകുകൾ നൽകികൊണ്ട് [[ചിത്രം:mag111.jpg|thumb|150px|left]]2018 ജൂലൈ 15 നു സ്കൂൾ മാഗസിൻ[[ചിത്രം:masika.jpg|thumb|250px|center]] പ്രൊഫസർ പി എ വാസുദേവൻ സർ പ്രകാശനം ചെയ്തു | ||

| വരി 120: | വരി 120: | ||
| [[{{PAGENAME}}/2017-18|2017-18]] | | [[{{PAGENAME}}/2017-18|2017-18]] | ||

2018-2019 ലെ പ്രവർത്തനങ്ങൾ
| 2018-2019 ലെ പ്രവർത്തനങ്ങൾ

പ്രവേശനോൽസവം :2018-19,[[ചിത്രം:pr111.jpg|thumb|150px|left]] | |||
പ്രവേശനോൽസവം :2018-19,[[ചിത്രം:pr111.jpg|thumb| | |||
(1-6-2018)
| (1-6-2018)

2018 ജൂൺ 1 വെളളിയാഴ്ച ജി. എച്ച്. എസ്സ് എസ്സ് കുമരപുരം പ്രവേശനോത്സവം പതിവുപോലെ ഗംഭീരമാക്കി. [[ചിത്രം:pr222.jpg|thumb|150px|left]] അധ്യാപകരുടെ നേതൃത്വത്തിൽ 9 ലെയും 10ലെയും 12ലെയും വിദ്യാർത്ഥികൾ തങ്ങളുടെ കുഞ്ഞു സഹോദരങ്ങളെ സ്വീകരിക്കാൻ വിദ്യാലയം അലങ്കരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി മണി ടീച്ചർ സ്വാഗതവും പി. ടി. എ പ്രസിഡന്റ് [[ചിത്രം:pr333.jpg|thumb|150px|center]]ശ്രീ സുനിൽ അധ്യക്ഷതയും വഹിച്ചു. വാർഡ് കൗൺസിലർ ശ്രീമതി മീനാക്ഷി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ശ്രീമതി വത്സലാദേവി ടീച്ചർ , ശ്രീമതി അനന്തലക്ഷ്മി ടീച്ചർ , സർവ്വശ്രീ അജയൻ മാസ്റ്റർ, ഭാസ്കരൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു. പ്രവേശനോത്സവദിന പ്രതിജ്ഞ ചൊല്ലുകയും സ്കൂൾ ഗായക സംഘം പ്രവേശനോത്സവഗാനം ആലപിക്കുകയും ചെയ്തു. | |||
2018 ജൂൺ 1 വെളളിയാഴ്ച ജി. എച്ച്. എസ്സ് എസ്സ് കുമരപുരം പ്രവേശനോത്സവം പതിവുപോലെ ഗംഭീരമാക്കി. [[ചിത്രം:pr222.jpg|thumb| | |||
അദ്ധ്യാപകർ,എന്നിവരുടെ നേത്യത്വത്തിൽ അന്ന് അവിടെ വന്ന രക്ഷിതാകൾക്കും കുട്ടികൾക്കും നല്ല നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി
| അദ്ധ്യാപകർ,എന്നിവരുടെ നേത്യത്വത്തിൽ അന്ന് അവിടെ വന്ന രക്ഷിതാകൾക്കും കുട്ടികൾക്കും നല്ല നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകി

HSST നവാഗതർക്ക് സ്വാഗതം[[ചിത്രം:pravesh1.jpg|thumb| | HSST നവാഗതർക്ക് സ്വാഗതം[[ചിത്രം:pravesh1.jpg|thumb|150px|left]] [[ചിത്രം:pravesh2.jpg|thumb|150px|center]] | ||

| വരി 145: | വരി 141: | ||

2018 ജൂൺ 5 – പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ജി. എച്ച്. എച്ച്. എസ്സ് കുമരപുരം - ഭാരതപ്പുഴക്ലബ്ബ് രൂപീകരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ അസംബ്ലിയിൽ നടത്തി. [[ചിത്രം:paris2.jpg|thumb| | 2018 ജൂൺ 5 – പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ജി. എച്ച്. എച്ച്. എസ്സ് കുമരപുരം - ഭാരതപ്പുഴക്ലബ്ബ് രൂപീകരിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ അസംബ്ലിയിൽ നടത്തി. [[ചിത്രം:paris2.jpg|thumb|150px|left]] സ്വാഗത പ്രസംഗം നടത്തിയത് ശ്രീ ഭാസ്കരൻ മാഷായിരുന്നു. പ്രധാനാധ്യാപിക ശ്രീമതി ശാന്തി ടീച്ചർ അധ്യക്ഷത വഹിച്ചു. പി.ടി. എ പ്രസിഡന്റ് ശ്രീ സുനിൽ ക്ലബ്ബ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഇതേ വിദ്യാലയത്തിലെ ഹയർ സെക്കന്ററി - രസതന്ത്രം വിഭാഗം അധ്യാപകൻ ശ്രീ അജയൻ മാസ്റ്റർ [[ചിത്രം:paris333.jpg|thumb|250px|center]] പരിസ്ഥിതി നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി രസകരമായി ക്ലാസെടുത്തു. പുത്തൂർ ബി. ആർ സി യിലെ പ്രീത ടീച്ചർ [[ചിത്രം:paris111.jpg|thumb|150px|left]] ആശംസയും ബ്രിജിത.കെ. ആർ നന്ദിയും പറഞ്ഞു. [[ചിത്രം:paris222.jpg|thumb|150px|right]] പരസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ക്വിസ് [[ചിത്രം:pariquiz.jpg|thumb|150px|center]] നടത്തി വിജയികളെ പ്രഖ്യാപിച്ചു. ജെ. ആർ.സി,പരിസ്ഥിതി ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് മരം നടുകയും [[ചിത്രം:vriksham1.jpg|thumb|150px|center]] ഔഷധ ശലഭോദ്യാനം നിർമ്മിക്കുകയും ചെയ്തു. | ||