"ബി.ഇ.എം.എച്ച്.എസ്സ്. വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vadakara16001 (സംവാദം | സംഭാവനകൾ)
No edit summary
Vadakara16001 (സംവാദം | സംഭാവനകൾ)
No edit summary
വരി 38: വരി 38:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

<font color=#930>
വടകര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹൈസ്കൂൾ'''.  '''മിഷൻ സ്കൂൾ''' എന്ന പേരിലാണ് ഈ വിദ്യാലയം പൊതുവെ അറിയപ്പെടുന്നത്. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1884-ൽ  സ്ഥാപിച്ച ഈ വിദ്യാലയം വടകര നഗരത്തിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

</font>
== ചരിത്രം ==
== ചരിത്രം ==
<font color="blue">1884ല് ആണ് ഈ സ്കൂൾ സ്ഥാപിതമായത്. ജർമൻ മിഷനറിമാരായ ബാസൽ ഇവാജലിക്കൽ മിഷൻ ആണ് ഈ സ്കൂൾ  സ്ഥാപിച്ചത്. ആദ്യം വെറും ഒരു ക്ലാസ് മാത്രമായി ആരംഭിച്ച ഈ വിദ്യാലയത്തോട് നാല് കൊല്ല ത്തിനു ശേഷം ശ്രീ. രാമർ ഗുരുക്കളുടെ പ്രൈമറി വിദ്യാലയം  കൂട്ടിചേർത്തു. 1917 ൽ ശ്രീ. എം. സി. ഐപ്പ് ഹെഡ് മാസ്റ്റർ ആയിരുന്ന കാലത്ത് ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1923 ൽ ഈ സ്കൂളിൽ നിന്നും എസ്. എസ്. എൽ. സി. യുടെ ആദ്യബാച്ച് പരീഷ എഴുതി.</font>

"https://schoolwiki.in/ബി.ഇ.എം.എച്ച്.എസ്സ്._വടകര" എന്ന താളിൽനിന്ന് ശേഖരിച്ചത്