ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി (മൂലരൂപം കാണുക)
07:23, 14 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഓഗസ്റ്റ് 2018തിരുത്തലിനു സംഗ്രഹമില്ല
(b) |
No edit summary |
||
വരി 31: | വരി 31: | ||
ആലപ്പുഴ പളളാത്തുരുത്തി ആറിന് സമീപം സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഇ.ഡി.എൽ പി.എസ് പളളാത്തുരുത്തി .ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള ഈ സ്കൂൾ 1964ൽ ആണ് സ്ഥാപിതമായത് . ചരിത്രപ്രാധാന്യമുള്ള എസ് എൻ ഡി പി യോഗത്തിന്റെ ഇരുപത്തിയഞ്ചാം വാര്ഷികസമ്മേളനം യുഗപ്രഭാവനായ ശ്രീനാരായണഗുരുദേവന്റെ സാന്നിധ്യത്തിൽ നടന്നത് പള്ളാത്തുരുത്തി ക്ഷേത്ര മൈതാനിയിൽ വച്ചായിരുന്നു .ഒട്ടേറെ സാമൂഹ്യ പരിഷ്കർത്താക്കൾ ഇ യോഗത്തിൽ പങ്കെടുക്കുകയും സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തത് ഇ മണ്ണിൽ വച്ചായിരുന്നു.ഇവിടെയാണ് ഇളംകാവ് ദേവസ്വം ലോവർ പ്രൈമറി സ്കൂൾ നിലകൊള്ളുന്നത്.. | ആലപ്പുഴ പളളാത്തുരുത്തി ആറിന് സമീപം സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഇ.ഡി.എൽ പി.എസ് പളളാത്തുരുത്തി .ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള ഈ സ്കൂൾ 1964ൽ ആണ് സ്ഥാപിതമായത് . ചരിത്രപ്രാധാന്യമുള്ള എസ് എൻ ഡി പി യോഗത്തിന്റെ ഇരുപത്തിയഞ്ചാം വാര്ഷികസമ്മേളനം യുഗപ്രഭാവനായ ശ്രീനാരായണഗുരുദേവന്റെ സാന്നിധ്യത്തിൽ നടന്നത് പള്ളാത്തുരുത്തി ക്ഷേത്ര മൈതാനിയിൽ വച്ചായിരുന്നു .ഒട്ടേറെ സാമൂഹ്യ പരിഷ്കർത്താക്കൾ ഇ യോഗത്തിൽ പങ്കെടുക്കുകയും സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തത് ഇ മണ്ണിൽ വച്ചായിരുന്നു.ഇവിടെയാണ് ഇളംകാവ് ദേവസ്വം ലോവർ പ്രൈമറി സ്കൂൾ നിലകൊള്ളുന്നത്.. | ||
.സാമൂഹ്യപരിഷ്കർത്താവായ ശ്രീനാരായണഗുരുദേവന്റെ തൃക്കൈ കൊണ്ട് ഇരുപത്തിയഞ്ചാം നമ്പറായിആരംഭിക്കുന്നതിനുള്ള അനുവാദം നൽകി .രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് ലഭിച്ച ഇരുപത്തിയഞ്ചാം നമ്പർ എസ്എൻ ഡി പി ശാഖാ ഭരണസമിതി കവലയ്ക്കൽ ശ്രീ പി ഹരിദാസിന്റെ നേതൃത്വത്തിൽ | .സാമൂഹ്യപരിഷ്കർത്താവായ ശ്രീനാരായണഗുരുദേവന്റെ തൃക്കൈ കൊണ്ട് ഇരുപത്തിയഞ്ചാം നമ്പറായിആരംഭിക്കുന്നതിനുള്ള അനുവാദം നൽകി .രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് ലഭിച്ച ഇരുപത്തിയഞ്ചാം നമ്പർ എസ്എൻ ഡി പി ശാഖാ ഭരണസമിതി കവലയ്ക്കൽ ശ്രീ പി ഹരിദാസിന്റെ നേതൃത്വത്തിൽ ഈ നാട്ടിൽ ഒരു വിദ്യാലയം ആരംഭിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു.കേരളത്തിലെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ ആർ .ശങ്കറിന് സ്കൂളിന് വേണ്ടിയുള്ള അപേക്ഷ സമർപ്പിച്ചു .അക്കാലത്തെ പ്രദേശത്തിന്റെ സാമൂഹ്യവ്യവസ്ഥ കണക്കിലെടുത്തും പ്രദേശത്തിന്റെ ചരിത്രപ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടും മഹാനായ ശ്രീ ആർ.ശങ്കർ ഇവിടെ ഒരു പ്രാഥമിക വിദ്യാലയംആരംഭിക്കുന്നതിനുള്ള അനുവാദം നൽകി. | ||
1964 ൽ ആയിരുന്നു സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .കവലയ്ക്കൽ ശ്രീ .പി .ഹരിദാസ് ആയിരുന്നു ആദ്യത്തെ മാനേജർ . | |||
ഇന്നു ക്ഷേത്രം നിൽക്കുന്നതിന്റെ വടക്ക് വശത്തു കിഴക്കുപടിഞ്ഞാറായി ഒരു താൽക്കാലിക ഓലക്കെട്ടിടത്തിൽ ആയിരുന്നു സ്കൂളിന്റെ ആദ്യകാല പ്രവർത്തനം നടന്നിരുന്നത് .ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം നിൽക്കുന്ന സ്ഥലത്തു ഏതാനും കുടുംബങ്ങൾ താമസിച്ചിരുന്നു .അവർക്കു വടക്കുവശത്തുള്ള സ്കൂൾ കെട്ടിടത്തിന്റെ പുറകുവശത്തു സ്ഥലം വാങ്ങി പുനരധിവസിപ്പിച്ചു .അവർ താമസിക്കുന്ന പുരയിടം ദേവസ്വം വിലയ്ക് വാങ്ങി .അവിടെയാണ് ഇന്നുള്ള സ്കൂൾ കെട്ടിടം പണിതിട്ടുള്ളത് .ഇന്നുകാണുന്ന പ്രധാന സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തിയത് എസ് എൻ ഡി പി യോഗത്തിന്റെ പ്രസിഡന്റായിരുന്ന ശ്രീ .സി .ആർ .കേശവൻ വൈദ്യർ ആയിരുന്നു .സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിനു സമീപ പ്രദേശങ്ങളിൽ നിന്നും ജാതിമതഭേദമില്ലാതെ ആളുകൾ സഹായിക്കുകയുണ്ടായി.പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായി കഴിഞ്ഞപ്പോൾ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടാകുകയും ഇതിന്റെ അടിസ്ഥാനത്തിൽ സ്കൂൾ ഗ്രൗണ്ടിന്റെ വടക്കുവശത്തു മറ്റൊരു കെട്ടിടം കൂടി പണിയുകയുണ്ടായി ..10 ൽ പരം അദ്ധ്യാപകരും 500 ൽ പരം വിദ്യാർത്ഥികളും ഉണ്ടായിരുന്ന വിദ്യാലയമായിരുന്നു ഇടി .ഡി .എൽ പി സ്കൂൾ അപ്ഗ്രേഡ് ചെയ്ത് തരണമെന്ന് കാണിച്ചു നിവേദനങ്ങൾ നൽകിയിട്ടും നാളിതുവരെ ഇ കാര്യത്തിൽ ഗവൺമെന്റിൽ നിന്നും ഒരു നടപടിയും ഉണ്ടായില്ല . | |||
.വിദ്യാലയത്തിലെ ആദ്യകാല വിദ്യാർത്ഥികളിൽ നിന്നും അതിപ്രശസ്തരായ വ്യക്തികളെ സമൂഹത്തിന് സംഭാവന നൽകാൻ കഴിഞ്ഞിട്ടില്ലെങ്കിലും ധാരാളം ആളുകൾ സർക്കാർ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിക്കുന്നുണ്ട് . | .വിദ്യാലയത്തിലെ ആദ്യകാല വിദ്യാർത്ഥികളിൽ നിന്നും അതിപ്രശസ്തരായ വ്യക്തികളെ സമൂഹത്തിന് സംഭാവന നൽകാൻ കഴിഞ്ഞിട്ടില്ലെങ്കിലും ധാരാളം ആളുകൾ സർക്കാർ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിക്കുന്നുണ്ട് . | ||
.കാലത്തിന്റെ മാറ്റത്തിനനുസരിച്ചു വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടുള്ള വമ്പിച്ച കുതിച്ചുചാട്ടവും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കാലിക പ്രസക്തിയും കണക്കിലെടുത്തു ഒരു പ്രാഥമിക വിദ്യാലയത്തിന് | .കാലത്തിന്റെ മാറ്റത്തിനനുസരിച്ചു വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടുള്ള വമ്പിച്ച കുതിച്ചുചാട്ടവും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കാലിക പ്രസക്തിയും കണക്കിലെടുത്തു ഒരു പ്രാഥമിക വിദ്യാലയത്തിന് അവശ്യം വേണ്ട പഠന പരിശീലന സൗകര്യങ്ങളോടുകൂടി പ്രഗത്ഭരും പരിചയ സമ്പന്നരും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയം എന്നും സേവനത്തിന്റെ പാതയിലാണ്. | ||
ഇന്നു നിലവിലുള്ള സാഹചര്യം വിലയിരുത്തി കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ വകുപ്പിന്റെ സഹായ സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു . . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
#കളിസ്ഥല | |||
#സ്മാർട്ട് ക്ലാസ്സ്‌റൂം | |||
#പാർക്ക് | |||
#കമ്പ്യൂട്ടർ ലാബ് | |||
#ക്ലാസ്സ്‌റൂം | |||
#ലൈബ്രറി | |||
#ആർ ഓ പ്ലാന്റ് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 75: | വരി 81: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#വാർഡ് | #വാർഡ് കൗൺസിലർ-ജയപ്രസാദ് | ||
# | # | ||
# | # |