"ജി.എച്ച്. എസ്. എസ്. കൊട്ടോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 159: | വരി 159: | ||
12021 pr19.jpg| | 12021 pr19.jpg| | ||
12021 pr20.jpg| | 12021 pr20.jpg| | ||
</gallery><br /> | |||
'''ജൂൺ 5 പരിസ്ഥിതി ദിനം 2018'''<br /> | |||
<gallery> | |||
12021 1eco2018.jpg|2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം | |||
12021 2eco2018.jpg|2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം | |||
12021 3eco2018.jpg|2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം | |||
12021 3eco.jpg|2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം | |||
12021 4eco.jpg|2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം | |||
12021 5eco.jpg|2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം | |||
12021 6eco.jpg|2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം | |||
12021 7eco.jpg|2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം | |||
12021 8eco.jpg|2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം | |||
12021 9eco.jpg|2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം | |||
12021 9ec0.jpg|ഹരിതോൽസവത്തെക്കുറിച്ച് ജീവശാസ്ത്രം അധ്യാപകൻ എ.എം.കൃഷ്ണൻ വിശദീകരിക്കുന്നു | |||
I12021 10eco.jpg| | |||
12021 11eco.jpg|പാതയോര ഹരിതവൽക്കരണം | |||
12021 12eco.jpg|പാതയോര ഹരിതവൽക്കരണം | |||
12021 13eco.jpg|പാതയോര ഹരിതവൽക്കരണം | |||
12021 14eco.jpg|പാതയോര ഹരിതവൽക്കരണം | |||
12021 15eco.jpg|പാതയോര ഹരിതവൽക്കരണം | |||
12021 16eco.jpg|പാതയോര ഹരിതവൽക്കരണം | |||
</gallery> | </gallery> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
23:30, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
കാസറഗോഡ് ജില്ലയിലെ കള്ളാർ ഗ്രാമ പഞ്ചായത്തിലെ ഏക ഗവ.ഹയർ സെക്കന്ററി സ്കൂളാണ് ഗവ.ഹയർ സെക്കന്ററി സ്കൂൾ കൊട്ടോടി .1955 ൽ ആരംഭിച്ച സ്കൂൾ 63 വർഷം പിന്നിട്ടിരിക്കുന്നു
| ജി.എച്ച്. എസ്. എസ്. കൊട്ടോടി | |
|---|---|
| വിലാസം | |
കൊട്ടോടി 671532 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 06 - 06 - 1955 |
| വിവരങ്ങൾ | |
| ഫോൺ | 04672224600 |
| ഇമെയിൽ | 12021kottodi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12021 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബിന്ദു.ഡി |
| പ്രധാന അദ്ധ്യാപകൻ | ഷാജി ഫിലിപ്പ് |
| അവസാനം തിരുത്തിയത് | |
| 13-08-2018 | 12021 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കാസറഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിൽ കള്ളാർ ഗ്രാമ പഞ്ചായത്തിലെ ഏക ഗവ.ഹയർസെക്കന്ററി സ്കൂളാണ് കൊട്ടോടി ഗവ.ഹയർസെക്കന്ററി സ്കൂൾ.1955 ജൂൺ 6 ന് ഏകാംഗ വിദ്യാലയമായി ആരംഭം കുറിച്ചു.1961 ൽ എൽ.പി.വിഭാഗം ആരംഭിച്ചു.1980-81 ൽ ഹൈസ്കൂൾ വിഭാഗവും.1983 ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് പരീക്ഷയെഴുതി.2007 ൽ ഹയർ സെക്കന്ററി വിഭാഗവും ആരംഭിച്ചു.കള്ളാർ ഗ്രാമ പഞ്ചായത്തിലാണെങ്കിലും കുറ്റിക്കോൽ,കോടോംബേളൂർ,പനത്തടി എന്നീ ഗ്രാമ പഞ്ചായത്തുകളിൽ നിന്നുമുള്ള കുട്ടികളും ഇവിടെ പഠിക്കാനെത്തുന്നു.വിദ്യാർത്ഥികളിൽ ഭൂരിഭാഗവും പട്ടികവർഗ്ഗ,പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ടവരാണ്.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണിവിടെ പഠിക്കുന്നവർ.
- 1955 ജൂൺ 6 ന്ഏകാംഗ വിദ്യാലയമായി കൊട്ടോടി സ്കൂൾ പ്രവർത്തനമാരംഭിച്ചു.
- 1961 ൽ എൽ.പി.സ്കൂളായി പ്രവർത്തനമാരംഭിച്ചു.
- 1980-81 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
- 1983 ൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷയെഴുതി
- 2007 ൽ ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
പഴയകെട്ടിടങ്ങളാണ് സ്കൂളിനുള്ളത്.ഓട്മേഞ്ഞ കെട്ടിടങ്ങളാണ് ഭൂരിഭാഗവും.പുതിയതായി എൻഡോസൾഫാൻ പാക്കേജിൽപ്പെടുത്തി 10 ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടം 25.10.2017 ന് ബഹു കാസറഗോഡ് എം.പി.പി.കരുണാകരൻ ഉദ്ഘാടനം ചെയ്തു.പതിനായിരക്കണ ക്കിന് പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്.പക്ഷേ അവ ശരിയായി ക്രമീകരിക്കുന്നതിനാവശ്യമായ അലമാരകളോ ആവശ്യമായ വലിപ്പമുള്ള മുറിയോ,റീഡിംഗ് റൂമിനാവശ്യമായ സൗകര്യങ്ങളോ ഇല്ല.ഹയർ സെക്കന്ററി വിഭാഗത്തിനുള്ള പുതിയ കെട്ടിടത്തിന്റെ പണി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഹയർ സെക്കന്ററി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ശാസ്ത്ര ലാബുകളും ഉണ്ട്.പക്ഷേ സൗകര്യം കുറവാണ്(പ്രൈമറി വിഭാഗത്തിനനുവദിച്ച ക്ലാസ്സുമുറികളിലാണ് അവ സജ്ജീകരിച്ചിരിക്കുന്നത്).ഒന്നുമുതൽ നാലു വരെ ക്ലാസ്സുകൾക്ക് ഓരോ ഡിവിഷനും അഞ്ചു മുതൽ പത്ത് വരെ ക്ലാസ്സുകൾക്ക് രണ്ട് ഡിവിഷനും വീതമാണുള്ളത്.ഹയർസെക്കന്ററി വിഭാഗത്തിൽ സയൻസ്,കൊമേഴ്സ്,ഹുമാനിറ്റീസ് ബാച്ചുകൾ ഉണ്ട്.ഹൈസ്കൂൾ വിഭാഗത്തിൽ 6 ക്ലാസ്സുമുറികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 6 ക്ലാസ്സുമുറികളും ഹൈടെക് പദ്ധതിയുടെ ഭാഗമായി പ്രൊജക്ടറും ലാപ്‌ടോപ്പും സജ്ജീകരിച്ചിട്ടുണ്ട്. ഇന്റർനെറ്റ് കണക്ഷനു വേണ്ടിയുള്ള നെറ്റ്‌വർക്കിംഗ് പ്രവർത്തികൾ നടന്നു കൊണ്ടിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ - ക്ലബ്ബുകളിലൂടെ
- ജി.എച്ച്. എസ്. എസ്. കൊട്ടോടി /എൻ.എസ്.എസ്
- ജി.എച്ച്. എസ്. എസ്. കൊട്ടോടി /ജെ.ആർ.സി
- ജി.എച്ച്. എസ്. എസ്. കൊട്ടോടി /സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ജി.എച്ച്. എസ്. എസ്. കൊട്ടോടി /ഗണിതശാസ്ത്ര ക്ലബ്ബ്
- ജി.എച്ച്. എസ്. എസ്. കൊട്ടോടി /പരിസ്ഥിതി ക്ലബ്ബ്
- ജി.എച്ച്. എസ്. എസ്. കൊട്ടോടി/വിദ്യാരംഗം കലാസാഹിത്യ വേദി
- ജി.എച്ച്. എസ്. എസ്. കൊട്ടോടി/സയൻസ് ക്ലബ്ബ്
- ജി.എച്ച്. എസ്. എസ്. കൊട്ടോടി/മാതൃഭൂമി സീഡ്ക്ലബ്ബ്
- ജി.എച്ച്. എസ്. എസ്. കൊട്ടോടി/സൗഹൃദ ക്ലബ്ബ്
- ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബ്
- ജി.എച്ച്. എസ്. എസ്. കൊട്ടോടി/കരിയർ ഗൈഡൻസ് ക്ലബ്ബ്
- ജി.എച്ച്. എസ്. എസ്. കൊട്ടോടി/ഹിന്ദി ക്ലബ്ബ്
- ജി.എച്ച്. എസ്. എസ്. കൊട്ടോടി/സ്കൂൾ ആകാശവാണി
- ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലഹരി വിരുദ്ധ ക്ലബ്ബ്
മുൻ സാരഥികൾ- പ്രധാനാദ്ധ്യാപകർ
| വർഷം | പേര് | വർഷം | പേര് | വർഷം | പേര് |
|---|---|---|---|---|---|
| 5.9.1989 മുതൽ 31.5.1990 വരെ | കെ.എൻ.സരസ്വതി അമ്മ | 5.7.1990 മുതൽ 31.10.1990 വരെ | ഡി.പ്രഭാകരൻ | 26.11.1990 മുതൽ 17.6.1991 വരെ | കെ.അരവിന്ദാക്ഷൻ |
| 14.12.1991 മുതൽ 30.5.1992 വരെ | പി.കെ.അയ്യപ്പൻ | 17.8.1992 മുതൽ 9.11.1992 വരെ | ജി.സുലേഖ | 15.1.1993 മുതൽ 7.6.1993 വരെ | എം.മഹേന്ദ്രൻ |
| 21.10.1993 മുതൽ 31.5.1994 വരെ | വി.പി.ലക്ഷ്‌മണൻ | 8.6.1994 മുതൽ 31.5.1995 വരെ | റ്റി.ജാനു | 29.7.1995 മുതൽ 31.3.1996 വരെ | പി.പി.ബാലകൃഷ്ണൻ |
| 15.7.1996 മുതൽ 5.6.1997 വരെ | പി.വി.ശാന്തകുമാരി | 5.7.1997 മുതൽ 3.6.1999 വരെ | എം.കെ.രാജൻ | 1.9.1999 മുതൽ 31.5.2000 വരെ | എ.ബാലൻ |
| 1.6.2000 മുതൽ 29.5.2001 വരെ | കെ.വിമലാദേവി | 6.6.2001 മുതൽ 31.5.2002 വരെ | ലളിതാബായി | 12.6.2002 മുതൽ 7.5.2003 വരെ | എം.രുഗ്‌മിണി |
| 7.5.2003 മുതൽ 23.6.2004 വരെ | കെ.വി.വേണു | 23.6.2004 മുതൽ 24.5.2005 വരെ | പി.എം.ദിവാകരൻ നമ്പൂതിരിപ്പാട് | 18.10.2005 മുതൽ 2.6.2006 വരെ | എ.റ്റി.അന്നമ്മ |
| 28.6.2006 മുതൽ 4.6.2007 വരെ | പി.ചന്ദ്രശേഖരൻ | 4.6.2007 മുതൽ 30.5.2008 വരെ | എ.ഗോപാലൻ | 31.5.2008 മുതൽ 25.7.2008 വരെ | സൗമിനി കല്ലത്ത് |
| 2.8.2008 മുതൽ 11.6.2009 വരെ | കെ.എം.തുളസി | 1.7.2009 മുതൽ 31.3.2013 വരെ | പി.ജെ.മാത്യു | 21.6.2013 മുതൽ 31.3.2014 വരെ | ലതിക.കെ.എം |
| 4.6.2014 മുതൽ 3.6.2015 വരെ | എം.ഭാസ്കരൻ | 4.6.2015 മുതൽ | ഷാജി ഫിലിപ്പ് |
എസ്.എസ്.എൽ.സി വിജയശതമാനം
| വർഷം | 2002 | 2003 | 2004 | 2005 | 2006 | 2007 | 2008 | 2009 | 2010 | 2011 | 2012 | 2013 | 2014 |
|---|---|---|---|---|---|---|---|---|---|---|---|---|---|
| വിജയശതമാനം | 85 | 85 | 90 | 91 | 96 | 98 | 99 | 98 | 99 | 99.9 | 100 | 99.8 | 100 |
| വർഷം | 2015 | 2016 | 2017 | 2018 |
|---|---|---|---|---|
| വിജയശതമാനം | 100 | 95.12 | 98 | 99.5 |
മികവിലേക്ക്
-
മികച്ച സ്കൂൾ ബ്ലോഗിനുള്ള വിദ്യാഭ്യാസ ജില്ലാതല അവാർഡ് കാഞ്ഞങ്ങാട് നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ശോഭയിൽ നിന്നും സ്വീകരിക്കുന്നു.
-
മികച്ച സ്കൂൾ ബ്ലോഗിനുള്ള റവന്യൂ ജില്ലാതല അവാർഡ് കാസറഗോഡ് എം.എൽ.എ എൻ.എ. നെല്ലിക്കുന്നിൽ നിന്നും സ്വീകരിക്കുന്നു.
-
2016 ലെ ക്രിസ്തുമസ് ആഘോങ്ങളുടെ മുഖ്യാതിഥിയായി പ്രശസ്തശിൽപി കാനായി കുഞ്ഞിരാമൻ സ്കൂളിലെത്തിയപ്പോൾ.
-
2016 ലെ ക്രിസ്തുമസ് ആഘോങ്ങളുടെ മുഖ്യാതിഥിയായി പ്രശസ്തശിൽപി കാനായി കുഞ്ഞിരാമൻ
-
പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭൻ കൊട്ടും തുടി പ്രകാശനത്തിന് സ്കൂളിലെത്തിയപ്പോൾ
-
ബഹു.റവന്യൂ വകുപ്പു മന്ത്രി ഇ.ചന്ദ്രശേഖരൻ സ്കൂൾ സന്ദർശിച്ചപ്പോൾ
-
ബഹു.കാഞ്ഞങ്ങാട് സബ്കലക്ടർ മൃൺമയി ജോഷി സ്കൂൾ സന്ദർശിച്ചപ്പോൾ
ചിത്രശാല
പ്രവേശനോത്സവം 2018
ജൂൺ 5 പരിസ്ഥിതി ദിനം 2018
-
2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
-
2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
-
2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
-
2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
-
2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
-
2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
-
2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
-
2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
-
2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
-
2016വർഷത്തെ മികച്ച പരിസ്ഥിതി പ്രവർത്തകർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
-
ഹരിതോൽസവത്തെക്കുറിച്ച് ജീവശാസ്ത്രം അധ്യാപകൻ എ.എം.കൃഷ്ണൻ വിശദീകരിക്കുന്നു
-
പാതയോര ഹരിതവൽക്കരണം
-
പാതയോര ഹരിതവൽക്കരണം
-
പാതയോര ഹരിതവൽക്കരണം
-
പാതയോര ഹരിതവൽക്കരണം
-
പാതയോര ഹരിതവൽക്കരണം
-
പാതയോര ഹരിതവൽക്കരണം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.4340852,75.2143484 |zoom=13}}