ഉള്ളടക്കത്തിലേക്ക് പോവുക

"ജി. വി. എച്ച്. എസ്സ്. എസ്സ്. പുത്തൻചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
23062 (സംവാദം | സംഭാവനകൾ)
editorial
വരി 80: വരി 80:
*
*
*
*
 
==
=== എഡിറ്റോറിയൽ ബോർഡ് ===
==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

22:50, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ജി. വി. എച്ച്. എസ്സ്. എസ്സ്. പുത്തൻചിറ
വിലാസം
പുത്തൻചിറ

680682
,
തൃശ്ശൂർ ജില്ല
സ്ഥാപിതം10 - 02 - 1966
വിവരങ്ങൾ
ഫോൺ04802891926
ഇമെയിൽgvhssputhenchira@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23062 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിങാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനികുമാരി
പ്രധാന അദ്ധ്യാപകൻകെ എം ലത
അവസാനം തിരുത്തിയത്
13-08-201823062

ക്ലബ്ബുകൾ

പ്രോജക്ടുകൾ





.

ചരിത്രം

പുത്തൻചിറ മേഖലയിലെ പ്രഥമ ഹൈസ്കൂളാണ് പുത്തൻചിറ ഗവ .വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ.1966 ലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .ഒരു പ്രൈവറ്റ് വിദ്യാലയമായി തുടങ്ങാനുള്ള അനുമതിയും അത് പഞ്ചായത്തിന് കൈമാറുന്നതിനുള്ള നിദേശവുമായാണ് ഗസറ്റ് വിജ്ഞാപനം വന്നതെങ്കിലും ഗവണ്മെന്റ് ഏറ്റെടുത്ത് നടത്തണം എന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ ക്യാബിനറ്റ് മന്ത്രി ശ്രീ. പനമ്പിള്ളി ഗോവിന്ദമേനോൻ മാള എം എൽ എ ശ്രീ. കെ കരുണാകരൻ എന്നിവരുടെ പിന്തുണയും പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കുഞ്ഞിത്തൊമ ഞാറ്റുവീട്ടിൽ ശ്രീ. ശങ്കരൻ നായർ എന്നിവരുടെ പരിശ്രമങ്ങളും 1966 ൽ സ്കൂൾ ആരംഭിക്കുന്നതിനു സഹായകമായി.ശ്രീ മേയ്ക്കാളി നാരായണൻ നമ്പൂതിരി 3 ഏക്കർ സ്ഥലം സ്കൂളിന് വേണ്ടി സംഭാവന നൽകുകയുണ്ടായി. പള്ളത്തേരി മനയിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായം കൊണ്ട് സ്കൂൾ കെട്ടിട നിർമാണവും നടത്തി. 1991 ൽ VHSE ആരംഭിച്ചു 2004 ഹയർ സെക്കണ്ടറിയും ആരംഭിച്ചു .

അക്കാദമികം

ആരംഭ ഘട്ടം മുതലേ അക്കാദമിക മേഖലയിൽ മികവ് പുലർത്താൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . 2016 മാർച്ചിലെ sslc പരീക്ഷയിലും 100 % വിജയം നേടാൻ സ്കൂളിന് കഴിഞ്ഞു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മുൻ M LA T N പ്രതാപന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി മൂന്നു ലക്ഷം രൂപയ്ക്കു നിർമിച്ച കെട്ടിടത്തിന്റെ ഉദ്‌ഘാടനം കഴിഞ്ഞതോടുകൂടി ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ സ്കൂൾ ഏറെ മികവ് പുലർത്തുന്നു .

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
ആഘോഷങ്ങൾ

സാമൂഹിക പങ്കാളിത്തം

സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഇവിടുത്തെ പൊതുസമൂഹം പ്രധാന പങ്കുവഹിക്കുന്നു.പി ടി എ , എസ് .എം.സി എന്നിവയുടെ നിരന്തരവും ക്രിയാത്മകവുമായ ഇടപെടൽ സ്കൂളിനെ മികവുറ്റതാക്കാൻ സഹായിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==

എഡിറ്റോറിയൽ ബോർഡ്

==

വഴികാട്ടി