ജി. വി. എച്ച്. എസ്സ്. എസ്സ്. പുത്തൻചിറ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

=

ലൈബ്രറി

=

അധികവായന പ്രോത്സാഹിപ്പിക്കുന്നു കുട്ടികളെക്കൊണ്ട് ആസ്വാദന കുറിപ്പ് എഴുതിപ്പിക്കുന്നു വായിച്ച പുസ്തകങ്ങളിലെ ഭാഗങ്ങൾ അസ്സെംബ്ലിയിൽ വായിപ്പിക്കുന്നു പത്രങ്ങൾ, ആനുകാലികങ്ങൾ, എന്നിവ ലഭ്യമാക്കുന്നു. ലൈബ്രറി എല്ലാ ദിവാസ്വവും തുറന്നു പ്രവർത്തിക്കുന്നു മാസത്തിൽ ഒരിക്കൽ വായിച്ചാ പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു