"മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 45: | വരി 45: | ||
== ചരിത്രം == | == ചരിത്രം == | ||
പട്ടികജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2010ൽ അന്നത്തെ വിദ്യച്ഛക്തി മന്ത്രി ശ്രീ എ.കെ ബാലൻ അവർകളുടെ ശ്രമഫലമായി പാലക്കാട് ജില്ലയിലെ കുഴൽമന്ദം മണ്ഡലത്തിലേക്ക് മോഡൽ റസിഡൻഷ്യൽ സ്കൂൾ അനുവദിച്ചു. 01. 08.2010 ൽ പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ കോട്ട ആറൻകോട് അഞ്ചു മുറികളുള്ള ഒരു വാടകക്കെട്ടിടത്തിൽ 30 കുട്ടികളുമായി മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ക്ലാസ്സുകൾ തൊട്ടടുത്തുള്ള തോട്ടക്കര എൽ. പി. സ്കൂളിലായിരുന്നു. | പട്ടികജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2010ൽ അന്നത്തെ വിദ്യച്ഛക്തി മന്ത്രി ശ്രീ എ.കെ ബാലൻ അവർകളുടെ ശ്രമഫലമായി പാലക്കാട് ജില്ലയിലെ കുഴൽമന്ദം മണ്ഡലത്തിലേക്ക് മോഡൽ റസിഡൻഷ്യൽ സ്കൂൾ അനുവദിച്ചു. 01. 08.2010 ൽ പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ കോട്ട ആറൻകോട് അഞ്ചു മുറികളുള്ള ഒരു വാടകക്കെട്ടിടത്തിൽ 30 കുട്ടികളുമായി മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ക്ലാസ്സുകൾ തൊട്ടടുത്തുള്ള തോട്ടക്കര എൽ. പി. സ്കൂളിലായിരുന്നു. | ||
എല്ലാ പരിമിതികളേയും അതിജീവിച്ച് പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ വില്ലേജ് രണ്ടിൽ ഉൾപ്പെട്ട അഞ്ച് ഏക്കർ ഇരുപത്തിരണ്ട് സെന്റ് സ്ഥലത്തിൽ സ്വന്തമായി നിർമ്മിച്ച കെട്ടിടത്തിന്റെ അന്നത്തെ തരൂർ എം.എൽ എ | എല്ലാ പരിമിതികളേയും അതിജീവിച്ച് പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ വില്ലേജ് രണ്ടിൽ ഉൾപ്പെട്ട അഞ്ച് ഏക്കർ ഇരുപത്തിരണ്ട് സെന്റ് സ്ഥലത്തിൽ സ്വന്തമായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം അന്നത്തെ തരൂർ എം.എൽ എ ശ്രീ എ.കെ ബാലൻ അവർകളുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി അവർകൾ നിർവ്വഹിച്ചു. ഇതോടൊപ്പം തന്നെ ഹോസ്റ്റൽ കെട്ടിടത്തിന്റെ ഉദ്ഘാടനം അന്നത്തെ പട്ടികജാതി പട്ടികവകുപ്പ് പിന്നോക്കക്ഷേമവകുപ്പുമന്ത്രി ശ്രീ എ.പി അനിൽകുമാർ നിർവ്വഹിച്ചു. 2013 ൻ പുതിയ കെട്ടിടത്തിൽ അദ്ധ്യയനം ആരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
15:26, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| മോഡൽ റസിഡൻഷ്യൽ സ്കൂൾ, പെരിങ്ങോട്ടുകുറിശ്ശി | |
|---|---|
![]() | |
| വിലാസം | |
പെരിങ്ങോട്ടുകുറുശ്ശി 678597 , പാലക്കാട് ജില്ല | |
| സ്ഥാപിതം | ജൂൺ - 2010 |
| വിവരങ്ങൾ | |
| ഫോൺ | 04922 217217 |
| ഇമെയിൽ | gmrskzm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21140 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പ്രിൻസിപ്പൽ ഇൻ ചാർജ്ജ് |
| പ്രധാന അദ്ധ്യാപകൻ | സുധീര.ടി |
| അവസാനം തിരുത്തിയത് | |
| 13-08-2018 | Gmrs21140 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി പാതയിൽ പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തില് ബസ് സ്റ്റോപിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ഉള്ളിലേക്ക് മാറിയാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ചരിത്രം
പട്ടികജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2010ൽ അന്നത്തെ വിദ്യച്ഛക്തി മന്ത്രി ശ്രീ എ.കെ ബാലൻ അവർകളുടെ ശ്രമഫലമായി പാലക്കാട് ജില്ലയിലെ കുഴൽമന്ദം മണ്ഡലത്തിലേക്ക് മോഡൽ റസിഡൻഷ്യൽ സ്കൂൾ അനുവദിച്ചു. 01. 08.2010 ൽ പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ കോട്ട ആറൻകോട് അഞ്ചു മുറികളുള്ള ഒരു വാടകക്കെട്ടിടത്തിൽ 30 കുട്ടികളുമായി മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. ക്ലാസ്സുകൾ തൊട്ടടുത്തുള്ള തോട്ടക്കര എൽ. പി. സ്കൂളിലായിരുന്നു. എല്ലാ പരിമിതികളേയും അതിജീവിച്ച് പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ വില്ലേജ് രണ്ടിൽ ഉൾപ്പെട്ട അഞ്ച് ഏക്കർ ഇരുപത്തിരണ്ട് സെന്റ് സ്ഥലത്തിൽ സ്വന്തമായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം അന്നത്തെ തരൂർ എം.എൽ എ ശ്രീ എ.കെ ബാലൻ അവർകളുടെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി അവർകൾ നിർവ്വഹിച്ചു. ഇതോടൊപ്പം തന്നെ ഹോസ്റ്റൽ കെട്ടിടത്തിന്റെ ഉദ്ഘാടനം അന്നത്തെ പട്ടികജാതി പട്ടികവകുപ്പ് പിന്നോക്കക്ഷേമവകുപ്പുമന്ത്രി ശ്രീ എ.പി അനിൽകുമാർ നിർവ്വഹിച്ചു. 2013 ൻ പുതിയ കെട്ടിടത്തിൽ അദ്ധ്യയനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഹരിത ക്ലബ്
- ട്രാഫിക്ക് സുരക്ഷാ ക്ലബ്
- ഹെൽത്ത് ക്ലബ്
- ജൂണിയർ രെഡ് ക്രോസ്
മാനേജ്മെന്റ്
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ കേരള പട്ടികജാതി വികസനവകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ് ഇത്.
മുൻ സാരഥികൾ
ഇപ്പോഴത്തെ പ്രധാനാധ്യാപകർ
സുധീര. ടി
സഹായം
സ്കൂളിന്റെ വിജയശതമാനം
തുടർച്ചയായി നാലാം തവണയും എസ്. എസ്.എൽ.സിക്ക് 100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്ഥാപനമേലധികാരികൾ
2015-16 വർഷത്തെ കുട്ടികളുടെ വിവരങ്ങൾ
ഈ വർഷത്തെ പ്രവർത്തനങ്ങൾപുതിയ ഹയർ സെക്കണ്ടറി ബാച്ചിന്റെ ഉദ്ഘാടനം== വഴികാട്ടി |

