"ഗവ.എച്ച്.എസ്.എസ് വെച്ചൂച്ചിറ കോളനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
വരി 1: | വരി 1: | ||
{{prettyurl|G.H.S.S. VECHOOCHIRA COLONY}} | {{prettyurl|G.H.S.S. VECHOOCHIRA COLONY}} | ||
{{Infobox School| | {{Infobox School| | ||
പേര്=ജി.എച്ച.എസ്.എസ്. വെച്ചൂച്ചിറകോളനി| | പേര്=ജി.എച്ച.എസ്.എസ്. വെച്ചൂച്ചിറകോളനി| | ||
സ്ഥലപ്പേര്=വെച്ചൂച്ചിറ| | സ്ഥലപ്പേര്=വെച്ചൂച്ചിറ| | ||
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട| | വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട| | ||
റവന്യൂ ജില്ല=പത്തനംതിട്ട| | റവന്യൂ ജില്ല=പത്തനംതിട്ട| | ||
സ്കൂൾ കോഡ്=38079| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1954| | |||
സ്കൂൾ വിലാസം=മണ്ണടിശാല പി.ഒ,
വെച്ചൂച്ചിറ| | |||
പിൻ കോഡ്=686511 | | |||
സ്കൂൾ ഫോൺ=04735265442| | |||
സ്കൂൾ ഇമെയിൽ=govt.hss09colony@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=| | |||
ഉപ ജില്ല=റാന്നി| | ഉപ ജില്ല=റാന്നി| | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| | ||
പഠന വിഭാഗങ്ങൾ3=പ്രീപ്രൈമറി| | പഠന വിഭാഗങ്ങൾ3=പ്രീപ്രൈമറി| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=146| | ആൺകുട്ടികളുടെ എണ്ണം=146| | ||
പെൺകുട്ടികളുടെ എണ്ണം=108| | പെൺകുട്ടികളുടെ എണ്ണം=108| | ||
വിദ്യാർത്ഥികളുടെ എണ്ണം=254| | |||
അദ്ധ്യാപകരുടെ എണ്ണം=13| | അദ്ധ്യാപകരുടെ എണ്ണം=13| | ||
പ്രിൻസിപ്പൽ=വി.ആർ.കൃഷ്ണൻകുട്ടി | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= ശ്രീജ ഗോപിനാഥ് | | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്=സുരേഷ്കുമാർ എൻ. വി. | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=200| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=200| | ||
ഗ്രേഡ്=7 | | ഗ്രേഡ്=7 | | ||
സ്കൂൾ ചിത്രം =38079-school.jpg| | |||
വരി 49: | വരി 49: | ||
ഇപ്പോൾ പ്രീപ്രൈമറി തലം മുതൽ ഹൈർസെക്കന്ഡറി വരെയുള്ള ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്കൂൾ .ഈ വിദ്യാലയത്തിന് 5 ഏക്കർ സ്ഥലം സ്വന്തമായുണ്ട് . | ഇപ്പോൾ പ്രീപ്രൈമറി തലം മുതൽ ഹൈർസെക്കന്ഡറി വരെയുള്ള ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്കൂൾ .ഈ വിദ്യാലയത്തിന് 5 ഏക്കർ സ്ഥലം സ്വന്തമായുണ്ട് . | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം | * പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
. കലാ ,കായിക ,പ്രവർത്തി പരിചയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം | . കലാ ,കായിക ,പ്രവർത്തി പരിചയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം | ||
.പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും സ്‌പെഷ്യൽ ക്ലാസുകൾ | .പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും സ്‌പെഷ്യൽ ക്ലാസുകൾ | ||
വരി 64: | വരി 64: | ||
.ആയുർവേദ വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പും ഔഷധസസ്യ പരിപാലനവും | .ആയുർവേദ വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പും ഔഷധസസ്യ പരിപാലനവും | ||
== | == നേട്ടങ്ങൾ== | ||
2015 ,2016 വർഷങ്ങളിൽ SSLC പരീക്ഷയിൽ 100 ശതമാനം വിജയം
| 2015 ,2016 വർഷങ്ങളിൽ SSLC പരീക്ഷയിൽ 100 ശതമാനം വിജയം
2016-17 അദ്ധ്യയന | 2016-17 അദ്ധ്യയന വർഷം സ്ഖുളിനെ സംബന്ധിച്ച് അഭിനാർഹമായ നേട്ടങ്ങൾ കൈവരിച്ച വർഷം ആണ്
സംസ്ഥാന | സംസ്ഥാന തലത്തിൽ ശാസ്ത്ര മേളയിൽ പങ്കെടുത്ത് ഉയർന്ന സ്ഥാനങ്ങൾ കരസ്ഥമാക്കി
[[ചിത്രം:38079-sasthram.png]] | [[ചിത്രം:38079-sasthram.png]] | ||
== [[ | == [[ മുൻ സാരഥികൾ-വെച്ചൂച്ചിറ കോളനീ GHSS]] == | ||
==[[നിലവിലുള്ള അധ്യാപക അനധ്യാപക ജീവനക്കാരുടെ പേരുവിവരം]]== | ==[[നിലവിലുള്ള അധ്യാപക അനധ്യാപക ജീവനക്കാരുടെ പേരുവിവരം]]== | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
'''ജയിംസ് | '''ജയിംസ് വർഗിസ്'''(വിദ്യാഭ്യാസ സെക്രട്ടറി)
'''വെച്ചൂച്ചിറ മധു''' (പത്ര | '''വെച്ചൂച്ചിറ മധു''' (പത്ര പ്രവർത്തകൻ-മാത്രുഭുമി) | ||
=='''പൊതുവിദ്യാഭാസ സംരക്ഷണ യജഞം'''== | =='''പൊതുവിദ്യാഭാസ സംരക്ഷണ യജഞം'''== | ||
വരി 87: | വരി 87: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
റാന്നിയിൽ നിന്ന് 15കി.മി. അകലെ വെച്ചൂച്ചിറ.അവിടെ നിന്ന് 1.5കി.മി.ദുരെ മണ്ണടിശ്ശാല | |||
06:30, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എച്ച്.എസ്.എസ് വെച്ചൂച്ചിറ കോളനി | |
വിലാസം | |
വെച്ചൂച്ചിറ മണ്ണടിശാല പി.ഒ, , വെച്ചൂച്ചിറ 686511 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1954 |
വിവരങ്ങൾ | |
ഫോൺ | 04735265442 |
ഇമെയിൽ | govt.hss09colony@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38079 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വി.ആർ.കൃഷ്ണൻകുട്ടി |
പ്രധാന അദ്ധ്യാപകൻ | ശ്രീജ ഗോപിനാഥ് |
അവസാനം തിരുത്തിയത് | |
08-08-2018 | 38046 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
ചരിത്രം
ഗവ.ഹയർ സെക്കന്ററി സ്കൂൾ വെച്ചൂച്ചിറ കോളനി - 1954ൽ യുപിസ്കൂളായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു .തിരുവിതാംകൂർ രാജഭരണത്തിന്കീഴില് സേവനമനുഷ്ഠിച്ച വിമുക്തഭടന്മാർക്കുവേണ്ടി 5 ഏക്കർ സ്ഥലം വീതം ഈ പ്രദേശത്തു അനുവദിച്ചു . ഈ വിമുക്തഭടന്മാരുടെ കുട്ടികൾക്ക് പഠിക്കുവാൻ വേണ്ടിയാണു അന്ന് ഈ വിദ്യാലയം അനുവദിച്ചത് .ഈ സ്കൂളിന്റെ നിർമാണത്തിന് തറക്കല്ലിട്ടത് ശ്രീ മന്നത്തു പദ്മനാഭനാണ് .1968ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു .1997ൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തി .2006ൽ ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി ക്ലാസിനു അംഗീകാരം ലഭിച്ചു . ഇപ്പോൾ പ്രീപ്രൈമറി തലം മുതൽ ഹൈർസെക്കന്ഡറി വരെയുള്ള ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്കൂൾ .ഈ വിദ്യാലയത്തിന് 5 ഏക്കർ സ്ഥലം സ്വന്തമായുണ്ട് .
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. കലാ ,കായിക ,പ്രവർത്തി പരിചയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം .പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും സ്‌പെഷ്യൽ ക്ലാസുകൾ .കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷിഭവന്റെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് വാഴവിത്തുകളും പച്ചക്കറിവിത്തുകളും നൽകി .ആയുർവേദ വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പും ഔഷധസസ്യ പരിപാലനവും
നേട്ടങ്ങൾ
2015 ,2016 വർഷങ്ങളിൽ SSLC പരീക്ഷയിൽ 100 ശതമാനം വിജയം
2016-17 അദ്ധ്യയന വർഷം സ്ഖുളിനെ സംബന്ധിച്ച് അഭിനാർഹമായ നേട്ടങ്ങൾ കൈവരിച്ച വർഷം ആണ്
സംസ്ഥാന തലത്തിൽ ശാസ്ത്ര മേളയിൽ പങ്കെടുത്ത് ഉയർന്ന സ്ഥാനങ്ങൾ കരസ്ഥമാക്കി
അദ്ധ്യാപകർക്കുള്ള മത്സരങ്ങളിൽ ശ്രീ ഫിലിപ്പ് കെ ജെ. സമ്മാനർഹനായി
മുൻ സാരഥികൾ-വെച്ചൂച്ചിറ കോളനീ GHSS
നിലവിലുള്ള അധ്യാപക അനധ്യാപക ജീവനക്കാരുടെ പേരുവിവരം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജയിംസ് വർഗിസ്(വിദ്യാഭ്യാസ സെക്രട്ടറി)
വെച്ചൂച്ചിറ മധു (പത്ര പ്രവർത്തകൻ-മാത്രുഭുമി)
പൊതുവിദ്യാഭാസ സംരക്ഷണ യജഞം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
റാന്നിയിൽ നിന്ന് 15കി.മി. അകലെ വെച്ചൂച്ചിറ.അവിടെ നിന്ന് 1.5കി.മി.ദുരെ മണ്ണടിശ്ശാല
{{#multimaps:9.442119, 76.853828|zoom=15}}