"ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Edlpspallathuruthy (സംവാദം | സംഭാവനകൾ)
No edit summary
Edlpspallathuruthy (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
ആലപ്പുഴ പളളാത്തുരുത്തി ആറിന് സമീപം സ്ഥിതി ചെയ്യുന്ന സ്കൂളാണ് ഇ.ഡി.എൽ പി.എസ് പളളാത്തുരുത്തി .ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള ഈ സ്കൂൾ 1964ൽ  ആണ് സ്ഥാപിതമായത് . ചരിത്രപ്രാധാന്യമുള്ള എസ് എൻ ഡി പി യോഗത്തിന്റെ ഇരുപത്തിയഞ്ചാം വാര്ഷികസമ്മേളനം യുഗപ്രഭാവനായ ശ്രീനാരായണഗുരുദേവന്റെ സാന്നിധ്യത്തിൽ നടന്നത് പള്ളാത്തുരുത്തി ക്ഷേത്ര മൈതാനിയിൽ വച്ചായിരുന്നു .ഒട്ടേറെ സാമൂഹ്യ പരിഷ്കർത്താക്കൾ ഇ യോഗത്തിൽ പങ്കെടുക്കുകയും സുപ്രധാനമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തത് ഇ മണ്ണിൽ വച്ചായിരുന്നു.ഇവിടെയാണ്‌ ഇളംകാവ് ദേവസ്വം ലോവർ പ്രൈമറി സ്കൂൾ നിലകൊള്ളുന്നത്..

                 .സാമൂഹ്യപരിഷ്കർത്താവായ ശ്രീനാരായണഗുരുദേവന്റെ തൃക്കൈ കൊണ്ട് ഇരുപത്തിയഞ്ചാം നമ്പറായി
                 .സാമൂഹ്യപരിഷ്കർത്താവായ ശ്രീനാരായണഗുരുദേവന്റെ തൃക്കൈ കൊണ്ട് ഇരുപത്തിയഞ്ചാം നമ്പറായിആരംഭിക്കുന്നതിനുള്ള അനുവാദം നൽകി .രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ് ലഭിച്ച ഇരുപത്തിയഞ്ചാം നമ്പർ എസ്എൻ ഡി പി ശാഖാ ഭരണസമിതി കവലയ്ക്കൽ ശ്രീ പി ഹരിദാസിന്റെ നേതൃത്വത്തിൽ ഇ നാട്ടിൽ ഒരു വിദ്യാലയം ആരംഭിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു.കേരളത്തിലെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ ആർ .ശങ്കറിന് സ്കൂളിന് വേണ്ടിയുള്ള അപേക്ഷ സമർപ്പിച്ചു .അക്കാലത്തെ പ്രദേശത്തിന്റെ സാമൂഹ്യവ്യവസ്ഥ കണക്കിലെടുത്തും പ്രദേശത്തിന്റെ ചരിത്രപ്രാധാന്യം ഉൾക്കൊണ്ടുകൊണ്ടും മഹാനായ ശ്രീ ർ ശങ്കർ ഇവിടെ ഒരു പ്രാഥമിക വിദ്യാലയം

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഇ_ഡി_എൽ_പി_എസ്_പള്ളാത്തുരുത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്