ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച് .എസ്.എസ്.ആറളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14054 (സംവാദം | സംഭാവനകൾ)
No edit summary
14054 (സംവാദം | സംഭാവനകൾ)
(ചെ.) updation
വരി 1: വരി 1:
{{prettyurl|G.H.S.S ARALAM}}
{{prettyurl|''''''G.H.S.S ARALAM''''''}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 25: വരി 25:
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 661
| ആൺകുട്ടികളുടെ എണ്ണം= 549
| പെൺകുട്ടികളുടെ എണ്ണം= 560
| പെൺകുട്ടികളുടെ എണ്ണം= 468
| വിദ്യാർത്ഥികളുടെ എണ്ണം= 1221
| വിദ്യാർത്ഥികളുടെ എണ്ണം= 1017
| അദ്ധ്യാപകരുടെ എണ്ണം= 51
| അദ്ധ്യാപകരുടെ എണ്ണം= 51
| പ്രിൻസിപ്പൽ=   ജോയ്ക്കുട്ടി കെ ജോസഫ് 
| പ്രിൻസിപ്പൽ= ലാലി പി.പി
| പ്രധാന അദ്ധ്യാപകൻ=വിൻസി. വി. കെ
| പ്രധാന അദ്ധ്യാപകൻ=വിൻസി. വി. കെ
| പി.ടി.ഏ. പ്രസിഡണ്ട്=  കുഞ്ഞികണ്ണൻ പി വി   
| പി.ടി.ഏ. പ്രസിഡണ്ട്=  കുഞ്ഞികണ്ണൻ പി വി   

16:50, 3 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച് .എസ്.എസ്.ആറളം
വിലാസം
ആറളം

670704
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1912
വിവരങ്ങൾ
ഫോൺ04902450555
ഇമെയിൽghssaralam.aralam@gmail.com
കോഡുകൾ
സ്കൂൾ കോഡ്14054 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലാലി പി.പി
പ്രധാന അദ്ധ്യാപകൻവിൻസി. വി. കെ
അവസാനം തിരുത്തിയത്
03-08-201814054
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കണ്ണൂർ ജില്ലയിലെ ആറളം പു‍ഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ആറളം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. 1912-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1912 ജുുുണിൽ കണ്ണൂർ ജില്ലയിൽ ആറളത്ത് ഒരു ഏകാദ്ധ്യാപക പ്രൈമറി വിദ്യാലയം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1955ൽ പ്രൈമറി സ്കൂൾ യു.പി സ്കൂൾ ആയി ഉയർത്തി. 1981ൽ യു.പി സ്കൂൾ ഹൈസ്കൂളായും 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. പ്രൈമറി വിഭാഗത്തിൽ 2 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ വിഭാഗത്തിനായി ശാസ്ത്രപോഷിണി ലാബ്‌ സൗകര്യമുണ്ട് .സ്കൂളിന് ബാസ്കെറ്റ് ബോൾ ,വോളിബോൾ ,ഷട്ടിൽ കോർട്ടുകൾ നിലവിൽ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എന്.എസ്.എസ്
  • ജെ.ആർ.സി
  • ലിറ്റിൽ കൈറ്റ്സ്
  • 2009-2010,2014-2015 വർഷത്തിൽ എസ്.എസ്.എൽ.സി.പരീക്ഷയിൽ 100% വിജയം
  • 2016-2017സാമൂഹ്യശാസ്ത്രമേളയിൽ സബ്ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ്

മാനേജ്മെന്റ്

സർക്കാര് വിദ്യാലയം .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • മൂസ എ
  • കുഞ്ഞിരാമൻ.കെ
  • അക്കാമ്മ മാനുവൽ
  • ധനജയൻ
  • കെ.പി.രാജൻ
  • വി രാജൻ
  • ബാലൻ എ
  • സുരേശൻ പി വി
  • പദ്മിനി
  • സിസി മാനുവൽ
  • ചാക്കോച്ചൻ എ ഡി
  • മാത്യു ജോൺ
  • കെ ആർ വിനോദിനി
  • വത്സൻ കക്കണ്ടി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ.പി.വി.നായർ- പ്രശസ്ത സർജൻ
  • അബ്ദുൽ മുനീർ കെ വി അധ്യാപകൻ
  • അബ്ദുള്ള കെ പി അധ്യാപകൻ

.

വഴികാട്ടി

{{#multimaps:11.998353,75.63529 |zoom="16" width="350" height="350" selector="no" controls="large"}}


"https://schoolwiki.in/index.php?title=ഗവ.എച്ച്_.എസ്.എസ്.ആറളം&oldid=441617" എന്ന താളിൽനിന്ന് ശേഖരിച്ചത്