"എസ് ബി എച്ച് എസ് കുറുമ്പിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 50: | വരി 50: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * ജെ .ആര്സീ | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
09:32, 2 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| എസ് ബി എച്ച് എസ് കുറുമ്പിലാവ് | |
|---|---|
| വിലാസം | |
കുറുമ്പിലാവ് 680 564 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 16 - 06 - 1941 |
| വിവരങ്ങൾ | |
| ഫോൺ | 04872271668 |
| ഇമെയിൽ | sbhskurumpilavu1@gmail.com |
| വെബ്‍സൈറ്റ് | http: |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22030 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ആഷാലത.എ.സ് |
| അവസാനം തിരുത്തിയത് | |
| 02-08-2018 | 22030 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചാഴൂ൪പഞ്ചായത്തിലെ പ്രകൃതി തന്റെ സൗന്ദര്യം വാരിക്കോരി നൽകിയ ഒരു കൊച്ചുഗ്രാമമാണ്ചിറക്കൽ . അവിടെ സ്ഥിതിചെയ്യുന്ന ഒരുസരസ്വതീ ക്ഷേത്രമാണ്എസ്.ബി.എച്ച്.എസ്. കുറുമ്പിലാവ്.
ചരിത്രം
1941 ൽ സ്ക്കൂൾ തുടങ്ങുമ്പോൾ 'കുറുമ്പിലാവ്. ലോവ൪സെക്കന്ററിസ്ക്കൂൾ' എന്നായിരുന്നുപേര്. 33 കുട്ടികളുളള വിദ്യാലയത്തിന്റെ സ്ഥാപകനും , പ്രധാനഅധ്യാപകനും കെ.വി.മാധവ൯ മാസ്റ്റ൪ ആയിരുന്നു. 1949 മെയ് 20 ന്ഫോ൪ത്ത്ഫോറം ആരംഭിച്ചതു മുതൽ സ്ക്കൂൾ സ്വാമി ബോധാനന്ദഹൈസ്ക്കൂൾ എന്ന നാമധേയം സ്വീകരിച്ചു.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്ഒരുകമ്പ്യൂട്ട൪ലാബും ഒരുസയ൯സ് ലാബും ഉണ്ട്. കമ്പ്യൂട്ട൪ലാബിൽ പന്ത്രണ്ടോളം കമ്പ്യൂട്ടറുകൾ ഉണ്ട്. കമ്പ്യൂട്ട൪ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജെ .ആര്സീ
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കെ.വി.മാധവ൯ മാസ്റ്ററുടെ നിര്യാണത്തിനുശേഷംഅദ്ദേഹത്തിന്റെസഹധ൪മ്മിണിശ്രീമതി.എ.സി.പത്മാക്ഷിയും , മാസ്റ്ററുടെ സഹോദരനായ ശ്രീ.കെ.വി.ഗണേശന്റെ പുത്രനുമായ ഡോ.കെ.ജി.രാമചന്ദ്രനും ഓരോവ൪ഷവും ഇടവിട്ട് മാനേജ൪മാരായി ചുമതല വഹിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| (1941-1970) | കെ.വി.മാധവ൯ |
| (1970-1983) | കെകെകുമാര൯ |
| (1983-1984) | ടിഎൽ.ഔസേപ്പ് |
| (1984-1987) | എം.എസ് സ്വാമിനാഥ൯ |
| (1987-1991) | പിപി.സൈമൺ |
| (1991-1992) | ഐ.ആ൪.മാധവ൯ |
| (1992-2001) | വി.എസ്.ശംഭുകുമാര൯ |
| (2001-2002) | കെ.കെ.പങ്കജാക്ഷി |
| (2002-2003) | തങ്കമ്മ ജോസഫ് |
| (2003-2007) | പി.എ.റാബിയ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ .കെഎസ്.വിത്സ൯ ഡോ .എം.എസ് .ജയസൂര്യ൯ ഡോ.ഇ.മോഹ൯ദാസ് ഡോ.കെ.ജി.രാമചന്ദ്ര൯ ഡോ.പി.എം.കാസിം ഡോ.എം.പി.ഭരത൯ കെ.എം.രാധാകൃഷ്ണ൯
വഴികാട്ടി
{{#multimaps:11.071508,76.077447|zoom=10}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശ്ശൂ൪ ടൗണിൽ നിന്നും 16കി.മി തെക്ക് പടിഞ്ഞാായി തൃപ്രയാ൪ റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് കുറുമ്പിലാവ്.കുറുമ്പിലാവ് സ്ക്കൂൾ എന്നാണ്രേഖയിലെങ്കിലും കുറുമ്പിലാവ് എന്നവിളിപ്പേരില്ല. ചിറക്കൽ സ്ക്കൂൾ എന്നാണ് അറിയപ്പെടുന്നത്.