"ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 80: | വരി 80: | ||
'''എം.ആർ.ശാന്തകുമാരി,'''

| '''എം.ആർ.ശാന്തകുമാരി,'''

'''സി.എ.രമണി,'''

| '''സി.എ.രമണി,'''

'''എസ്.വിജയഗൗരി'''
2010-11
< | '''എസ്.വിജയഗൗരി'''
2010-11

'''പി.സൂര്യനാരായണൻ'''
2011-17
< | '''പി.സൂര്യനാരായണൻ'''
2011-17

'''കെ.കെ.ഭവദാസൻ'''
2017-18

| '''കെ.കെ.ഭവദാസൻ'''
2017-18

/table> | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == |
12:08, 22 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ശ്രീകൃഷ്ണപുരം എച്ച് എസ് എസ്, ശ്രീകൃഷ്ണപുരം | |

വിലാസം | |
ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണപുരം പി.ഒ, , പാലക്കാട് 679513 , പാലക്കാട് ജില്ല | |
സ്ഥാപിതം | 28 - 06 - 1951 |
വിവരങ്ങൾ | |
ഫോൺ | 04662261360 |
ഇമെയിൽ | hsreekrishnapuram80@gmail.com |
വെബ്‍സൈറ്റ് | [1] |
കോഡുകൾ | |
സ്കൂൾ കോഡ് | 20039 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | എം.എസ്.എൻ.സുധാകരൻ. |
പ്രധാന അദ്ധ്യാപകൻ | കെ.ആർ.ശശി. |
അവസാനം തിരുത്തിയത് | |
22-07-2018 | 20039 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ ശ്രീകൃഷ്ണപുരം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
ചരിത്രം
1951-ൽ സ്ഥാപിതമായ ശ്രീകൃഷ്ണപുരം ഹയർസെക്കൻഡറി സ്കൂൾ ഈ പ്രദേശത്തെ വിദ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ സ്തുത്യർഹമായ സേവനം നിർറ്വഹിക്കുന്നു.പഴയ മദ്രാസ് സംസ്ഥാനത്തിലെ വിദ്യാഭ്യാസമന്ത്രിയയിരുന്ന കെ.മാധവമേനോൻ സ്കൂൾ അനുവദിക്കുന്നതിൽ പ്രത്യേകതാല്പര്യം എടുത്തു എന്ന കാര്യം സ്മരണീയമാണ്.ശ്രീകൃഷ്ണപുരം എജുക്കേഷണൽ സൊസൈറ്റിയാണ് ഈ സ്ഥാപനത്തിന്റെ ഭരണം നിർവഹിക്കുന്നത്. 2010 ജൂൺ മാസം 28ന് ഈ സ്കൂളിന്റെ ഒരു വർഷം നീണ്ട 60-)o വാർഷികം ആരംഭിക്കുകയും 2011 ജൂൺ 28ന് സമാപിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ഇരുപത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മികച്ച ലാബുകൾ,ലൈബ്രറി എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതയാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മാനേജ്മെന്റ്
ശ്രീകൃഷ്ണപുരം എജ്യൂക്കേഷണൽ സൊസൈററിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.ഇതിന്റെ ആദ്യപ്രസിഡന്റ് ശ്രീ എം.സി.നാരായണൻ നമ്പൂതിരിയും സെക്രട്ടറി ശ്രീ എം.കൃഷ്ണൻനായരുമായിരുന്നു.തുടക്കം മുതൽക്കുതന്നെ വളരെ നല്ല ഭൗതികസൗകര്യങ്ങളും ഗ്രൗണ്ടും ഈസ്കൂളിനുണ്ടായിരുന്നു. 2000-മാണ്ടിൽ ഈസ്കൂൾ ഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.സയൻസ്,കമ്പ്യൂട്ടർസയൻസ്,കോമേഴ്സ്,ഹ്യൂമാനിറ്റീസ് എന്നീനാല് ബാച്ചുകൾ ഈസ്കൂളിലുണ്ട്.ഇപ്പോൾ ശ്രീ പി.എസ്.നമ്പൂതിരിപ്പാട് പ്രസിഡന്റു് ആയ ഒമ്പതംഗകമ്മിറ്റിയാണ് ഭരണം നടത്തുന്നത്.
സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും മാനേജ്മെന്റ് സഹകരണത്തോടെ പ്രവർത്തിക്കുന്നു.
== മുൻ പ്രധാനാദ്ധ്യാപകർ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : | കാലഘട്ടം | |||||
ടി.എൽ.മണ്ണാടിയാർ | 1951- | |||||
പി.രാമൻകുട്ടിത്തരകൻ | ||||||
വി.കെ.നാരായണിക്കുട്ടി അമ്മ | ||||||
പി.സി.ശങ്കരൻ നമ്പൂതിരിപ്പാട്, | ||||||
പി.ശിവശങ്കരൻ, | ||||||
പി.ശങ്കരൻ നമ്പൂതിരിപ്പാട്, | ||||||
സി.രാമകൃഷ്ണൻ, | ||||||
കെ.സി.ഇന്ദിരത്തമ്പാട്ടി | ||||||
എം.എം.നാരായണൻ | ||||||
വി.വിജയലക്ഷ്മി | ||||||
സി.നാപ്പുണ്ണി, | ||||||
പി.ടി.ചന്ദ്രലേഖ, | ||||||
എം.ആർ.ശാന്തകുമാരി, | ||||||
സി.എ.രമണി, | ||||||
എസ്.വിജയഗൗരി | 2010-11 | |||||
പി.സൂര്യനാരായണൻ | 2011-17 | |||||
കെ.കെ.ഭവദാസൻ | 2017-18 | |||||
/table>
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾP.ചന്ദ്രശേഖരൻ ADGP, ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾപ്രവേശനോൽസവം
2016ലെ പ്രവർത്തനങ്ങൾഈ വർഷത്തെ സ്കൂൾതല ഐടി മേളയിൽ പങ്കെടുത്ത കുട്ടികളുടെ ഡിജിറ്റൽ പെയ് ന്റിങ്ങുകളിൽ ചിലത്.
2016ലെ പ്രവർത്തനങ്ങൾപട്ടാമ്പിയിൽ വച്ച് നടന്ന പാലക്കാട് ജില്ലാകലോൽസവത്തിൽ ഹൈസ്കൂൾവിഭാഗത്തിൽ രണ്ടാം സ്ഥാനവും ഹയർസെക്കൻററിവിഭാഗത്തിൽ മൂന്നാം സ്ഥാനവും ലഭിച്ചു.
2017ലെ പ്രവർത്തനങ്ങൾ
2018ലെ പ്രവർത്തനങ്ങൾ
വഴികാട്ടി