"ഗവ. എച്ച്.എസ്. നാലുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 90: വരി 90:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും  2 കി.മി അകലം.
* ദേശീയപാത 66ന് മുന്നൂറ് മീറ്റർ കിഴക്ക്
|--അമ്പലപ്പുഴ--ക്ഷേത്രത്തിനു കിഴക്ക് വശം
|-തോട്ടപ്പള്ളിപ്പാലത്തിന് വടക്ക്
ആമയിട സ്ഥിതിചെയ്യുന്നു.
നാലുചിറയിൽ സ്ഥിതിചെയ്യുന്നു
|}
|}
|}
|}

15:11, 5 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

__

ഗവ. എച്ച്.എസ്. നാലുചിറ
വിലാസം
തോട്ടപ്പള്ളി

തോട്ടപ്പള്ളി പി. ഒ
,
688561
,
ആലപ്പുഴ ജില്ല
സ്ഥാപിതം02 - 06 - 1952
വിവരങ്ങൾ
ഫോൺ04772297978
ഇമെയിൽ35064alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35064 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനി കെ ജി
അവസാനം തിരുത്തിയത്
05-11-2017Pr2470
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പു‍ഴജില്ലയിലെ തോട്ടപ്പള്ളി എന്ന കൊച്ചു ഗ്രാമത്തിൽ അറിവിന്റെ വെളിച്ചം വിതറുന്ന സരസ്വതീ ക്ഷേത്രം......

ചരിത്രം

1952 ൽ നാലുചിറയിൽ എൽ പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.1955ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ സ്കൂൾ സ്ഥിതി ചെയ്തിരുന്ന ചിറ മടവീഴ്ചയിൽ നഷ്ടമായി.അതോടെ സ്കൂൾ തോട്ടപ്പള്ളിയിലേക്ക് മാറ്റി .തോട്ടപ്പള്ളി സ്പിൽവേ പണിക്കായി വന്ന ഉദ്യോഗസ്ഥൻമാർ താമസിച്ചിരുന്ന കോർട്ടേഴ്സുകളിൽ ഒന്നിലാണ് സ്കൂൾ പ്രവർത്തിച്ചത്.1956 ൽ കോളനി വക കമ്മ്യൂണിറ്റി ഹാൾ സ്കൂൾ പ്രവർത്തനത്തിന് വിട്ടുകിട്ടി.1957 ൽ നിലവിൽ വന്ന മന്ത്രിസഭയുടെ കാലത്ത് സ്കൂളിന് സ്വന്തമായി സ്ഥലവും,തേക്കും മുളയും കൊണ്ട് നിർമിച്ച ഓലമേഞ്ഞ ‍ഷെഡും ലഭ്യമായി. അങ്ങനെ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്ത് സ്കൂൾ പ്രവർത്തനം തുടങ്ങി.നിരന്തര പരിശ്രമങ്ങളുടെ ഫലമായി 1980 ൽ യുപി സ്കൂളായും 2013-2014 അദ്ധ്യയന വർ‍ഷം ഹൈസ്കൂളായും ഉയർത്തപ്പെട്ടു...........................................


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗംകലാസാഹിത്യവേദി
സയൻസ് ക്ലബ്
സോഷ്യൽസയൻസ് ക്ലബ്
ഗണിത ക്ലബ്
ഹെൽത്ത് ക്ലബ്
എക്കോ ക്ലബ്
പ്രവർത്തിപരിചയ ക്ലബ്
വായനക്കൂട്ടം
കയ്യെഴത്തുമാസികകൾ(ഇംഗ്ലീഷ്,മലയാളം,സയൻസ്) എന്നിവസജീവമായിപ്രവർത്തിക്കുന്നു

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ


ശ്രീമതി.രത്നമ്മ
ശ്രീ. പി.ടി. ശൗര്യാർ
ശ്രീ. വാസുദേവക്കുറുപ്പ്
ശ്രീമതി. ലിസി ലാസർ
ശ്രീ.സി.ലിയോൺ
ശ്രീ.പി. കൃ‍ഷ്ണൻകുട്ടി
ശ്രീ. കെ.രാമകൃ‍ഷ്ണൻ
ശ്രീമതി.പി. രാജമ്മ
ശ്രീ.സി.ലിയോൺ
ശ്രീ.എൻ.കേശവൻ(2001 സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്)
ശ്രീ.കരുവാറ്റാ ചന്ദ്രൻ(1993 ദേശീയ,സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ




വഴികാട്ടി

{{#multimaps:9.2890058 ,76.3948917|zoom=13}}


"https://schoolwiki.in/index.php?title=ഗവ._എച്ച്.എസ്._നാലുചിറ&oldid=415565" എന്ന താളിൽനിന്ന് ശേഖരിച്ചത്