സഹായം Reading Problems? Click here


ഗവ. എച്ച്.എസ്. നാലുചിറ

Schoolwiki സംരംഭത്തിൽ നിന്ന്
(35064 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

__

ഗവ. എച്ച്.എസ്. നാലുചിറ
35064 naluchira.jpg
വിലാസം
തോട്ടപ്പള്ളി പി. ഒ

തോട്ടപ്പള്ളി
,
688561
സ്ഥാപിതം02 - 06 - 1952
വിവരങ്ങൾ
ഫോൺ04772297978
ഇമെയിൽ35064alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35064 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ലആലപ്പുഴ
ഉപ ജില്ലഅമ്പലപ്പുഴ
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം‌‌
വിദ്യാർത്ഥികളുടെ എണ്ണം593
അദ്ധ്യാപകരുടെ എണ്ണം29
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രസന്നകുമാരി സി
പി.ടി.ഏ. പ്രസിഡണ്ട്മധു
അവസാനം തിരുത്തിയത്
28-09-2020GHS NALUCHIRA


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ആലപ്പു‍ഴജില്ലയിലെ തോട്ടപ്പള്ളി എന്ന കൊച്ചു ഗ്രാമത്തിൽ അറിവിന്റെ വെളിച്ചം വിതറുന്ന സരസ്വതീ ക്ഷേത്രം......

ചരിത്രം

1952 ൽ നാലുചിറയിൽ എൽ പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു.1955ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ സ്കൂൾ സ്ഥിതി ചെയ്തിരുന്ന ചിറ മടവീഴ്ചയിൽ നഷ്ടമായി.അതോടെ സ്കൂൾ തോട്ടപ്പള്ളിയിലേക്ക് മാറ്റി .തോട്ടപ്പള്ളി സ്പിൽവേ പണിക്കായി വന്ന ഉദ്യോഗസ്ഥൻമാർ താമസിച്ചിരുന്ന കോർട്ടേഴ്സുകളിൽ ഒന്നിലാണ് സ്കൂൾ പ്രവർത്തിച്ചത്.1956 ൽ കോളനി വക കമ്മ്യൂണിറ്റി ഹാൾ സ്കൂൾ പ്രവർത്തനത്തിന് വിട്ടുകിട്ടി.1957 ൽ നിലവിൽ വന്ന മന്ത്രിസഭയുടെ കാലത്ത് സ്കൂളിന് സ്വന്തമായി സ്ഥലവും,തേക്കും മുളയും കൊണ്ട് നിർമിച്ച ഓലമേഞ്ഞ ‍ഷെഡും ലഭ്യമായി. അങ്ങനെ ഇന്ന് സ്ഥിതിചെയ്യുന്ന സ്ഥലത്ത് സ്കൂൾ പ്രവർത്തനം തുടങ്ങി.നിരന്തര പരിശ്രമങ്ങളുടെ ഫലമായി 1980 ൽ യുപി സ്കൂളായും 2013-2014 അദ്ധ്യയന വർ‍ഷം ഹൈസ്കൂളായും ഉയർത്തപ്പെട്ടു...........................................


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ


ശ്രീമതി.രത്നമ്മ
ശ്രീ. പി.ടി. ശൗര്യാർ
ശ്രീ. വാസുദേവക്കുറുപ്പ്
ശ്രീമതി. ലിസി ലാസർ
ശ്രീ.സി.ലിയോൺ
ശ്രീ.പി. കൃ‍ഷ്ണൻകുട്ടി
ശ്രീ. കെ.രാമകൃ‍ഷ്ണൻ
ശ്രീമതി.പി. രാജമ്മ
ശ്രീ.സി.ലിയോൺ
ശ്രീ.എൻ.കേശവൻ(2001 സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്)
ശ്രീ.കരുവാറ്റാ ചന്ദ്രൻ(1993 ദേശീയ,സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഗവ._എച്ച്.എസ്._നാലുചിറ&oldid=1024379" എന്ന താളിൽനിന്ന് ശേഖരിച്ചത്