"സെന്റ് ജോർജ് എച്ച്.എസ്.ഊട്ടുപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(8' LD RT8J0#) |
||
വരി 55: | വരി 55: | ||
ശസ്ത്ര ക്ലബ്ബ്.ശാസ്ത്ര മാഗസീൻ നിർമിഛുകോണ്ടിരിക്കുന്നു. | ശസ്ത്ര ക്ലബ്ബ്.ശാസ്ത്ര മാഗസീൻ നിർമിഛുകോണ്ടിരിക്കുന്നു. | ||
* ക്ലാസ് മാഗസിൻ. ജുലൈ 6 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. | * ക്ലാസ് മാഗസിൻ. ജുലൈ 6 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു.lll :KIP;i | ||
{p,xcv # | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. ജൂൺ 21 യോഗ ദിനമായി ആചരിച്ചു. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. ജൂൺ 21 യോഗ ദിനമായി ആചരിച്ചു. |
11:41, 5 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോർജ് എച്ച്.എസ്.ഊട്ടുപാറ | |
---|---|
വിലാസം | |
ഊട്ടുപാറ സെൻറ് ജോർജ് എച്ച് എസ് ഉൗട്ടുപാറ , 689691 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 06 - 1938 |
വിവരങ്ങൾ | |
ഫോൺ | 04682342144 |
ഇമെയിൽ | stgeorgeshsoottupara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38036 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗീത പി ശേഖർ |
അവസാനം തിരുത്തിയത് | |
05-10-2017 | 38036 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
'1938ൽ മലങ്കര കത്തോലിക്കരാണ് 50 കുട്ടിക'ളുള്ള യു പി സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചത്. 1942 ൽ പി സി ചാക്കോ പൈനുംമൂട്ടിൽ ഈ സ്കൂൾ വാങ്ങി. 1966ൽ ഹൈസ്കൂൾ ആയി ഉയ൪ത്തപ്പെട്ടു. 1500 കുട്ടികൾ ഈ പ്രവ൪ത്തനവ൪ഷം ഈ സ്കൂളിൽ പഠിച്ചിരുന്നു. ജൂലൈ 2007 ബിലിവേഴ്സ് ച൪ച്ച് ഈ സ്കൂൾ വാങ്ങി.'
ഭൗതികസൗകര്യങ്ങൾ
മനോഹരമായ 5 ഏക്ക൪ സ്ഥലം ഈ സ്കൂളിന്സ്വന്തമായുണ്ട്.നല്ല ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായുണ്ട് .നാല് കെട്ടിടങ്ങളിലായി പത്ത് ക്ളാസ് മുറീകളും പ്രവ൪ത്തിക്കുന്നു.പ്രവ൪ത്തന നിരതമായ കമ്പൃൂട്ട൪ ലാബ് ഉണ്ട്.16 അദ്ധ്യാപകരും 4 അദ്ധ്യാപക ഇതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.പ്രീ.പ്രൈമറിക്ളാസുകളിലായി 18 കുുട്ടികളും രണ്ട് അദ്ധ്യാപകരും കുട്ടികളെ നോക്കുവാ൯ ഒരു ജീവനക്കാരിയും ഉണ്ട്.8-വരെയുളള കുട്ടികൾക്ക് ഭംഗിയായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണം നൽകി വരുന്നു. കഴിഞ്ഞ 72 വ൪ഷക്കാലം ഈ വിദ്യാകേന്ദ്രം ഊട്ടുപാറ പ്രദേശത്തി൯െറ നാനാമുഖമായി അഭിവൃദ്ധിക്ക് വിലപ്പെട്ട സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു. ഈ സ്ഥാപനത്തി൯െറ വള൪ച്ചയ്ക്കുവേണ്ടി അക്ഷീണം പ്രയത്നിച്ച പി.സി.ചാക്കോ അദ്ധേഹത്തി൯െറ പുത്റനായ എ.സി.ചെറിയാ൯, പി.സി. തോമസ് എന്നീ അന്തരിച്ച മാനേജ൪മാരെയും ഇത്തരുണത്തിൽ ഞങ്ങൾ കൃതജ്ഞതാപുരസരം സ്മരിക്കുകയും അവരുടെ നിത്യശാന്തിക്കായി പ്രാ൪ത്ഥിക്കുകയും ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- സ്കൗട്ട്.
- കൈരളി ക്ലബ്ബ് വായന വാരം ആചരിച്ഛു. ഇതിനേതുടർന്ന് ചിത്രരചന ,കഥാരചന തുടങ്ങിയവ നടത്തി.
ശസ്ത്ര ക്ലബ്ബ്.ശാസ്ത്ര മാഗസീൻ നിർമിഛുകോണ്ടിരിക്കുന്നു.
- ക്ലാസ് മാഗസിൻ. ജുലൈ 6 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു.lll :KIP;i
{p,xcv #
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. ജൂൺ 21 യോഗ ദിനമായി ആചരിച്ചു.
സെപ്തബർ 23 ബാലോത്സവത്തിൽ പങ്കെടുത്തു.
- സാമൂഹൃ ശാസ്ത്രം ജുൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു.
- ഗണിത ക്ലബ്ബ്
- സാഹിതൃ ക്ലബ്ബ്ചെരിച്ചുള്ള എഴുത്ത്.
മാനേജ്മെന്റ്
ബിലീവേഴ്സ് ച൪ച്ച് മാനേജ്മെ൯െറി൯െറ കീഴിൽ സുഗമമായി പ്രവ൪ത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശ്രീ ഇ.ഐ.മത്തായി, ശ്രീ വി.എം.ജോണ്, ശ്രീ പി.വി.മാത്യു, ശ്രീ മറിയാമ്മ ചെറിയാ൯, ശ്രീ ആച്ചിയാമ്മ വ൪ഗീസ്.
1938- | വിവരം ലഭ്യമല്ല |
(വിവരം ലഭ്യമല്ല) | |
1923 - 29 | |
1929 - 41 | |
1941 - 42 | |
1942 - 51 | |
1951 - 55 | |
1955- 58 | |
1958 - 61 | |
1961 - 72 | ശ്രീ.ഇ.ഐ.മത്തായി |
1972 - 83
ശ്രീ|ഇ.ഐ.മത്തായി | |
1983 - 87 | ശ്രീ ഇ.ഐ.മത്തായി. |
1987 - 88 | ശ്രീ.വി.എം.ജോണ്. |
1989 - 90
ശ്രീ വി.എം.ജോണ് | |
1990 - 92
ശ്രീ|വി.എം.ജോണ്. | |
1992-01 | ശ്രീപി.വി.മാത്യു. |
2001 - 02MAR
ശ്രീമതി |Iമറിയാമ്മ ചെറിയാ൯. | |
2002- 04
ശ്രീമതി.|ആച്ചിയാമ്മ വ൪ഗീസ്. | |
2004- 05 | ആച്ചിയാമ്മ വ൪ഗീസ്. |
2008 - | ശ്രീമതി. |
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{|കോന്നി എലിയറയ്ക്കൽ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് 5 കിലോമീററ൪ യാത്ര ചെയ്താൽ പ്രക്രതി സുന്ദരമായ ഊട്ടുപാറ സ്കുകൂളിലെത്താം . |
|}