"ജി.എൽ.പി.എസ് തൂവ്വൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= തുവ്വൂര്‍
| സ്ഥലപ്പേര്= തുവ്വൂർ
| വിദ്യാഭ്യാസ ജില്ല= വണ്ടൂര്‍
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 48538
| സ്കൂൾ കോഡ്= 48538
| സ്ഥാപിതവര്‍ഷം=1912
| സ്ഥാപിതവർഷം=1912
| സ്കൂള്‍ വിലാസം= പി.ഒ, <br/>
| സ്കൂൾ വിലാസം= പി.ഒ, <br/>
| പിന്‍ കോഡ്=679327
| പിൻ കോഡ്=679327
| സ്കൂള്‍ ഫോണ്‍= 04931284050  
| സ്കൂൾ ഫോൺ= 04931284050  
| സ്കൂള്‍ ഇമെയില്‍= glpstuvvur@gmail.com  
| സ്കൂൾ ഇമെയിൽ= glpstuvvur@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്= glpstuvvur.blogspot.in
| സ്കൂൾ വെബ് സൈറ്റ്= glpstuvvur.blogspot.in
| ഉപ ജില്ല=വണ്ടൂര്‍
| ഉപ ജില്ല=വണ്ടൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം='''ജനറല്‍ എജ്യുക്കേഷന്‍'''
| ഭരണ വിഭാഗം='''ജനറൽ എജ്യുക്കേഷൻ'''
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 312  
| ആൺകുട്ടികളുടെ എണ്ണം= 312  
| പെൺകുട്ടികളുടെ എണ്ണം= 308
| പെൺകുട്ടികളുടെ എണ്ണം= 308
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 620  
| വിദ്യാർത്ഥികളുടെ എണ്ണം= 620  
| അദ്ധ്യാപകരുടെ എണ്ണം= 19     
| അദ്ധ്യാപകരുടെ എണ്ണം= 19     
| പ്രധാന അദ്ധ്യാപകന്‍=  ജോസ് കുട്ടി           
| പ്രധാന അദ്ധ്യാപകൻ=  ജോസ് കുട്ടി           
| പി.ടി.ഏ. പ്രസിഡണ്ട്=സുകുമാരന്‍ .ഇ.എം           
| പി.ടി.ഏ. പ്രസിഡണ്ട്=സുകുമാരൻ .ഇ.എം           
| സ്കൂള്‍ ചിത്രം=  [[പ്രമാണം:48538-2.JPG|thumb|ജി .എല്‍ .പി .എസ്.തുവ്വൂര്‍]]
| സ്കൂൾ ചിത്രം=  [[പ്രമാണം:48538-2.JPG|thumb|ജി .എൽ .പി .എസ്.തുവ്വൂർ]]
}}
}}
കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==


പാശ്ചാത്യ സംസ്കാരവും വിദ്യാഭ്യാസവും മലബാറില്‍ സ്വാധീനം ചെലുത്തിയിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭ കാലഘട്ടത്തില്‍ പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒന്നും ഇല്ലാതിരുന്ന [[തുവ്വൂരിലെ]] ജനങ്ങളുടെ സാമൂഹ്യവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി 1912 ല്‍ തുവ്വൂര്‍ അധികാരി ആയിരുന്ന കൂരിയാടി നാരായണന്‍ നായരുടെ പരിശ്രമ ഫലമായി ശ്രീ തറക്കല്‍ ശങ്കരനുണ്ണി  വക കെട്ടിടത്തില്‍ (ഇന്നത്തെ തറക്കല്‍ എ.യു .പി.എസ് സ്കൂള്‍ കെട്ടിടം ) അക്കാലത്തെ വിദ്യാഭ്യാസ സമ്പ്രദായ പ്രകാരം മാപ്പിള ബോര്‍ഡിന്റെ കീഴില്‍ ഒരു മാപ്പിള എല്‍ .പി സ്കൂളും ശ്രീ കണ്ടമംഗലത്ത് രാമന്‍ കുട്ടി പണിക്കര്‍ വക കെട്ടിടത്തില്‍ (ഇന്നത്തെ തുവ്വൂര്‍ ജി . എല്‍. പി സ്കൂള്‍ കെട്ടിടം ) ഹിന്ദു ബോര്‍ഡിന്റെ കീഴില്‍ ഒരു ഹിന്ദു എല്‍.പി.സ്കൂളും സ്ഥാപിച്ചു കൊണ്ട് തുവ്വൂരില്‍ ഔപചാരിക വിദ്യാഭ്യാസത്തിനു അടിത്തറയിട്ടു .പിന്നീടു ഹിന്ദു സ്കൂള്‍ നിര്‍ത്തലാകുകയും
പാശ്ചാത്യ സംസ്കാരവും വിദ്യാഭ്യാസവും മലബാറിൽ സ്വാധീനം ചെലുത്തിയിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭ കാലഘട്ടത്തിൽ പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന [[തുവ്വൂരിലെ]] ജനങ്ങളുടെ സാമൂഹ്യവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി 1912 ൽ തുവ്വൂർ അധികാരി ആയിരുന്ന കൂരിയാടി നാരായണൻ നായരുടെ പരിശ്രമ ഫലമായി ശ്രീ തറക്കൽ ശങ്കരനുണ്ണി  വക കെട്ടിടത്തിൽ (ഇന്നത്തെ തറക്കൽ എ.യു .പി.എസ് സ്കൂൾ കെട്ടിടം ) അക്കാലത്തെ വിദ്യാഭ്യാസ സമ്പ്രദായ പ്രകാരം മാപ്പിള ബോർഡിന്റെ കീഴിൽ ഒരു മാപ്പിള എൽ .പി സ്കൂളും ശ്രീ കണ്ടമംഗലത്ത് രാമൻ കുട്ടി പണിക്കർ വക കെട്ടിടത്തിൽ (ഇന്നത്തെ തുവ്വൂർ ജി . എൽ. പി സ്കൂൾ കെട്ടിടം ) ഹിന്ദു ബോർഡിന്റെ കീഴിൽ ഒരു ഹിന്ദു എൽ.പി.സ്കൂളും സ്ഥാപിച്ചു കൊണ്ട് തുവ്വൂരിൽ ഔപചാരിക വിദ്യാഭ്യാസത്തിനു അടിത്തറയിട്ടു .പിന്നീടു ഹിന്ദു സ്കൂൾ നിർത്തലാകുകയും
അക്കരക്കുളത് പുതിയ മാപ്പിള ഗവ. സ്കൂള്‍ ആരംഭിക്കുകയും ചെയ്തപ്പോള്‍ തറക്കല്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗവ.മാപ്പിള എല്‍.പി.സ്കൂള്‍.ശ്രീ.രാമന്‍ കുട്ടി നായരുടെ കെട്ടിടത്തിലേക്ക് മാറ്റി ഇന്നത്തെ തുവ്വൂര്‍ ഗവ.എല്‍.പി.സ്കൂള്‍ ആയി മാറി.
അക്കരക്കുളത് പുതിയ മാപ്പിള ഗവ. സ്കൂൾ ആരംഭിക്കുകയും ചെയ്തപ്പോൾ തറക്കൽ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഗവ.മാപ്പിള എൽ.പി.സ്കൂൾ.ശ്രീ.രാമൻ കുട്ടി നായരുടെ കെട്ടിടത്തിലേക്ക് മാറ്റി ഇന്നത്തെ തുവ്വൂർ ഗവ.എൽ.പി.സ്കൂൾ ആയി മാറി.
                           '''ഇത് പോയ കാലം''' ഇവിടെ ചരിത്രം വഴി പിരിയുകയാണ് .ഗ്രാമങ്ങളിലെ വിദ്യാലയങ്ങളില്‍ ഇന്ത്യയുടെ ഹൃദയ താളം ശ്രവിച്ച രാഷ്ട്ര പിതാവിന്‍റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ , നാടിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാന്‍, ,സഹജീവികളുടെ കണ്ണീരൊപ്പാന്‍ മനസ്സുള്ള ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കാന്‍, അധ്യാപകരും വിദ്ധ്യാര്‍ഥികളും രക്ഷിതാക്കളും  ഒന്നിച്ചു മുന്നോട്ട്.......................................,
                           '''ഇത് പോയ കാലം''' ഇവിടെ ചരിത്രം വഴി പിരിയുകയാണ് .ഗ്രാമങ്ങളിലെ വിദ്യാലയങ്ങളിൽ ഇന്ത്യയുടെ ഹൃദയ താളം ശ്രവിച്ച രാഷ്ട്ര പിതാവിൻറെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ , നാടിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ, ,സഹജീവികളുടെ കണ്ണീരൊപ്പാൻ മനസ്സുള്ള ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ, അധ്യാപകരും വിദ്ധ്യാർഥികളും രക്ഷിതാക്കളും  ഒന്നിച്ചു മുന്നോട്ട്.......................................,




വരി 41: വരി 41:
</gallery>
</gallery>


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
അഞ്ചു കെട്ടിടങ്ങളിലായി ഇരുപതു ക്ലാസ് റൂമുകള്‍ . ക്ലാസ്സ്‌ റൂമുകള്‍ എല്ലാം നിലം ടൈലിട്ടതും ഫാന്‍ ,ലൈറ്റ് എന്നിവയോട് കൂടിയതും ഭിത്തികള്‍ ചിത്രങ്ങളാല്‍ ആകര്ഷ്കമാകിയതും ആണ്.ആകര്‍ഷകമായ സ്റ്റേജ്,മനോഹരമായ പൂന്തോട്ടം,തണല്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട വിശാലമായ മൈതാനം,പച്ചക്കറി തോട്ടം ,രണ്ടു കിണറുകളില്‍ നിന്നായി ശുദ്ധജല സംവിധാനം,ആകര്‍ഷകമായ സ്കൂള്‍ കവാടം ,വിപുലമായി സജ്ജീകരിക്കപ്പെട്ട കമ്പ്യൂട്ടര്‍ -ഗണിത -സയന്‍സ് ലാബുകള്‍ ,2500 പുസ്തകങ്ങളോട് കൂടിയ ലൈബ്രറി,ഇന്റര്‍ നെറ്റ് സൗകര്യം ,മിക്സി ,പുകയില്ലാത്ത അടുപ്പ്, ഗ്യാസ് അടുപ്പ് ,തുടങ്ങിയ ആധുനിക സൌകര്യങ്ങളോട് കൂടിയ അടുക്കള ,ആണ്‍ കുട്ടികള്‍കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്ലെറ്റ്‌ സൗകര്യം തുടങ്ങിയ ഭൌതിക സൗകാര്യങ്ങളോട് കൂടിയ ഈ സ്കൂള്‍ സ്റേറ്റ്ഹൈവെയോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു.90 ശതമാനം അധ്യാപകരും ഇവിടുത്തെ പൂര്‍വ വിദ്യാര്‍ഥികളും നാട്ടുകാരും ആണ് എന്നത് ഇവിടുത്തെ എടുത്തു പറയത്തക്ക പ്രത്യേകതയാണ്.
അഞ്ചു കെട്ടിടങ്ങളിലായി ഇരുപതു ക്ലാസ് റൂമുകൾ . ക്ലാസ്സ്‌ റൂമുകൾ എല്ലാം നിലം ടൈലിട്ടതും ഫാൻ ,ലൈറ്റ് എന്നിവയോട് കൂടിയതും ഭിത്തികൾ ചിത്രങ്ങളാൽ ആകര്ഷ്കമാകിയതും ആണ്.ആകർഷകമായ സ്റ്റേജ്,മനോഹരമായ പൂന്തോട്ടം,തണൽ മരങ്ങളാൽ ചുറ്റപ്പെട്ട വിശാലമായ മൈതാനം,പച്ചക്കറി തോട്ടം ,രണ്ടു കിണറുകളിൽ നിന്നായി ശുദ്ധജല സംവിധാനം,ആകർഷകമായ സ്കൂൾ കവാടം ,വിപുലമായി സജ്ജീകരിക്കപ്പെട്ട കമ്പ്യൂട്ടർ -ഗണിത -സയൻസ് ലാബുകൾ ,2500 പുസ്തകങ്ങളോട് കൂടിയ ലൈബ്രറി,ഇന്റർ നെറ്റ് സൗകര്യം ,മിക്സി ,പുകയില്ലാത്ത അടുപ്പ്, ഗ്യാസ് അടുപ്പ് ,തുടങ്ങിയ ആധുനിക സൌകര്യങ്ങളോട് കൂടിയ അടുക്കള ,ആൺ കുട്ടികൾകും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലെറ്റ്‌ സൗകര്യം തുടങ്ങിയ ഭൌതിക സൗകാര്യങ്ങളോട് കൂടിയ ഈ സ്കൂൾ സ്റേറ്റ്ഹൈവെയോടു ചേർന്ന് സ്ഥിതി ചെയ്യുന്നു.90 ശതമാനം അധ്യാപകരും ഇവിടുത്തെ പൂർവ വിദ്യാർഥികളും നാട്ടുകാരും ആണ് എന്നത് ഇവിടുത്തെ എടുത്തു പറയത്തക്ക പ്രത്യേകതയാണ്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# കണ്ണന്‍ കുട്ടി മാസ്റ്റര്‍
# കണ്ണൻ കുട്ടി മാസ്റ്റർ
#രാമന്‍ കുട്ടി മാസ്റ്റര്‍
#രാമൻ കുട്ടി മാസ്റ്റർ
# ദേവകി ടീച്ചര്‍
# ദേവകി ടീച്ചർ
#രാജി ടീച്ചര്‍
#രാജി ടീച്ചർ
#അച്ചാമ്മ ടീച്ചര്‍
#അച്ചാമ്മ ടീച്ചർ
#അല്‍ഫോന്‍സ ടീച്ചര്‍
#അൽഫോൻസ ടീച്ചർ
#അപ്പുകുട്ടന്‍ മാസ്റ്റര്‍
#അപ്പുകുട്ടൻ മാസ്റ്റർ
#ആമിന ടീച്ചര്‍
#ആമിന ടീച്ചർ
#വാസുദേവന്‍ മാസ്റര്‍
#വാസുദേവൻ മാസ്റർ
#രാധ ടീച്ചര്‍
#രാധ ടീച്ചർ
#കുഞ്ഞന്‍ മാസ്റ്റര്‍
#കുഞ്ഞൻ മാസ്റ്റർ
#കാളി ടീച്ചര്‍
#കാളി ടീച്ചർ
#മാധവന്‍ മാസ്റ്റര്‍
#മാധവൻ മാസ്റ്റർ
#ഷന്‍മുഖന്‍ മാസറ്റര്‍
#ഷൻമുഖൻ മാസറ്റർ
#അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍
#അബ്ദുൽ ഖാദർ മാസ്റ്റർ
#പണിക്കര്‍ മാസ്റ്റര്‍
#പണിക്കർ മാസ്റ്റർ
#രാജമ്മ ടീച്ചര്‍
#രാജമ്മ ടീച്ചർ
#ഏലി കുട്ടി ടീച്ചര്‍
#ഏലി കുട്ടി ടീച്ചർ
#കുര്യാക്കോസ് മാസ്റ്റര്‍
#കുര്യാക്കോസ് മാസ്റ്റർ
#ഖാദര്‍ മാസ്റ്റര്‍
#ഖാദർ മാസ്റ്റർ


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
#ഈ വര്‍ഷം വണ്ടൂര്‍ ഉപജില്ല കലാമേളയില്‍ എല്‍.പി വിഭാഗം ഒന്നാം സ്ഥാനം.
#ഈ വർഷം വണ്ടൂർ ഉപജില്ല കലാമേളയിൽ എൽ.പി വിഭാഗം ഒന്നാം സ്ഥാനം.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# പി.ഭാസ്കരന്‍ (അസി:അക്കൌണ്ടന്റ് ജെനറല്‍)
# പി.ഭാസ്കരൻ (അസി:അക്കൌണ്ടന്റ് ജെനറൽ)
#
#
#
#
വരി 90: വരി 90:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* തുവ്വൂര്‍ കമാനം.തുവ്വൂര്‍ അങ്ങാടിയില്‍ നിന്നും 100 മീറ്റര്‍ അകലെ
* തുവ്വൂർ കമാനം.തുവ്വൂർ അങ്ങാടിയിൽ നിന്നും 100 മീറ്റർ അകലെ
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.11, 76.28 |zoom=13}}0
{{#multimaps:11.11, 76.28 |zoom=13}}0
<!--visbot  verified-chils->

21:43, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ് തൂവ്വൂർ
ജി .എൽ .പി .എസ്.തുവ്വൂർ
വിലാസം
തുവ്വൂർ

പി.ഒ,
,
679327
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04931284050
ഇമെയിൽglpstuvvur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48538 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോസ് കുട്ടി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പാശ്ചാത്യ സംസ്കാരവും വിദ്യാഭ്യാസവും മലബാറിൽ സ്വാധീനം ചെലുത്തിയിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭ കാലഘട്ടത്തിൽ പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങൾ ഒന്നും ഇല്ലാതിരുന്ന തുവ്വൂരിലെ ജനങ്ങളുടെ സാമൂഹ്യവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി 1912 ൽ തുവ്വൂർ അധികാരി ആയിരുന്ന കൂരിയാടി നാരായണൻ നായരുടെ പരിശ്രമ ഫലമായി ശ്രീ തറക്കൽ ശങ്കരനുണ്ണി വക കെട്ടിടത്തിൽ (ഇന്നത്തെ തറക്കൽ എ.യു .പി.എസ് സ്കൂൾ കെട്ടിടം ) അക്കാലത്തെ വിദ്യാഭ്യാസ സമ്പ്രദായ പ്രകാരം മാപ്പിള ബോർഡിന്റെ കീഴിൽ ഒരു മാപ്പിള എൽ .പി സ്കൂളും ശ്രീ കണ്ടമംഗലത്ത് രാമൻ കുട്ടി പണിക്കർ വക കെട്ടിടത്തിൽ (ഇന്നത്തെ തുവ്വൂർ ജി . എൽ. പി സ്കൂൾ കെട്ടിടം ) ഹിന്ദു ബോർഡിന്റെ കീഴിൽ ഒരു ഹിന്ദു എൽ.പി.സ്കൂളും സ്ഥാപിച്ചു കൊണ്ട് തുവ്വൂരിൽ ഔപചാരിക വിദ്യാഭ്യാസത്തിനു അടിത്തറയിട്ടു .പിന്നീടു ഹിന്ദു സ്കൂൾ നിർത്തലാകുകയും അക്കരക്കുളത് പുതിയ മാപ്പിള ഗവ. സ്കൂൾ ആരംഭിക്കുകയും ചെയ്തപ്പോൾ തറക്കൽ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഗവ.മാപ്പിള എൽ.പി.സ്കൂൾ.ശ്രീ.രാമൻ കുട്ടി നായരുടെ കെട്ടിടത്തിലേക്ക് മാറ്റി ഇന്നത്തെ തുവ്വൂർ ഗവ.എൽ.പി.സ്കൂൾ ആയി മാറി.

                          ഇത് പോയ കാലം ഇവിടെ ചരിത്രം വഴി പിരിയുകയാണ് .ഗ്രാമങ്ങളിലെ വിദ്യാലയങ്ങളിൽ ഇന്ത്യയുടെ ഹൃദയ താളം ശ്രവിച്ച രാഷ്ട്ര പിതാവിൻറെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ , നാടിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ, ,സഹജീവികളുടെ കണ്ണീരൊപ്പാൻ മനസ്സുള്ള ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ, അധ്യാപകരും വിദ്ധ്യാർഥികളും രക്ഷിതാക്കളും  ഒന്നിച്ചു മുന്നോട്ട്.......................................,


ഭൗതികസൗകര്യങ്ങൾ

അഞ്ചു കെട്ടിടങ്ങളിലായി ഇരുപതു ക്ലാസ് റൂമുകൾ . ക്ലാസ്സ്‌ റൂമുകൾ എല്ലാം നിലം ടൈലിട്ടതും ഫാൻ ,ലൈറ്റ് എന്നിവയോട് കൂടിയതും ഭിത്തികൾ ചിത്രങ്ങളാൽ ആകര്ഷ്കമാകിയതും ആണ്.ആകർഷകമായ സ്റ്റേജ്,മനോഹരമായ പൂന്തോട്ടം,തണൽ മരങ്ങളാൽ ചുറ്റപ്പെട്ട വിശാലമായ മൈതാനം,പച്ചക്കറി തോട്ടം ,രണ്ടു കിണറുകളിൽ നിന്നായി ശുദ്ധജല സംവിധാനം,ആകർഷകമായ സ്കൂൾ കവാടം ,വിപുലമായി സജ്ജീകരിക്കപ്പെട്ട കമ്പ്യൂട്ടർ -ഗണിത -സയൻസ് ലാബുകൾ ,2500 പുസ്തകങ്ങളോട് കൂടിയ ലൈബ്രറി,ഇന്റർ നെറ്റ് സൗകര്യം ,മിക്സി ,പുകയില്ലാത്ത അടുപ്പ്, ഗ്യാസ് അടുപ്പ് ,തുടങ്ങിയ ആധുനിക സൌകര്യങ്ങളോട് കൂടിയ അടുക്കള ,ആൺ കുട്ടികൾകും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലെറ്റ്‌ സൗകര്യം തുടങ്ങിയ ഭൌതിക സൗകാര്യങ്ങളോട് കൂടിയ ഈ സ്കൂൾ സ്റേറ്റ്ഹൈവെയോടു ചേർന്ന് സ്ഥിതി ചെയ്യുന്നു.90 ശതമാനം അധ്യാപകരും ഇവിടുത്തെ പൂർവ വിദ്യാർഥികളും നാട്ടുകാരും ആണ് എന്നത് ഇവിടുത്തെ എടുത്തു പറയത്തക്ക പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കണ്ണൻ കുട്ടി മാസ്റ്റർ
  2. രാമൻ കുട്ടി മാസ്റ്റർ
  3. ദേവകി ടീച്ചർ
  4. രാജി ടീച്ചർ
  5. അച്ചാമ്മ ടീച്ചർ
  6. അൽഫോൻസ ടീച്ചർ
  7. അപ്പുകുട്ടൻ മാസ്റ്റർ
  8. ആമിന ടീച്ചർ
  9. വാസുദേവൻ മാസ്റർ
  10. രാധ ടീച്ചർ
  11. കുഞ്ഞൻ മാസ്റ്റർ
  12. കാളി ടീച്ചർ
  13. മാധവൻ മാസ്റ്റർ
  14. ഷൻമുഖൻ മാസറ്റർ
  15. അബ്ദുൽ ഖാദർ മാസ്റ്റർ
  16. പണിക്കർ മാസ്റ്റർ
  17. രാജമ്മ ടീച്ചർ
  18. ഏലി കുട്ടി ടീച്ചർ
  19. കുര്യാക്കോസ് മാസ്റ്റർ
  20. ഖാദർ മാസ്റ്റർ

നേട്ടങ്ങൾ

  1. ഈ വർഷം വണ്ടൂർ ഉപജില്ല കലാമേളയിൽ എൽ.പി വിഭാഗം ഒന്നാം സ്ഥാനം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പി.ഭാസ്കരൻ (അസി:അക്കൌണ്ടന്റ് ജെനറൽ)

വഴികാട്ടി

{{#multimaps:11.11, 76.28 |zoom=13}}0


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തൂവ്വൂർ&oldid=402697" എന്ന താളിൽനിന്ന് ശേഖരിച്ചത്