"ജി.എച്ച്.എസ്.എസ്. ആലംപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|GHSS ALAMPADY}} | {{prettyurl|GHSS ALAMPADY}} | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്=ജി.എച്ച്.എസ്.എസ്. ആലംപാടി| | പേര്=ജി.എച്ച്.എസ്.എസ്. ആലംപാടി| | ||
സ്ഥലപ്പേര്=ആലംപാടി| | സ്ഥലപ്പേര്=ആലംപാടി| | ||
വിദ്യാഭ്യാസ ജില്ല=കാസറഗോഡ്| | വിദ്യാഭ്യാസ ജില്ല=കാസറഗോഡ്| | ||
റവന്യൂ ജില്ല= കാസറഗോഡ്| | റവന്യൂ ജില്ല= കാസറഗോഡ്| | ||
സ്കൂൾ കോഡ്=11022| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1968| | |||
സ്കൂൾ വിലാസം=ആലംപാടി പി.ഒ, <br/>കാസർഗോഡ്| | |||
പിൻ കോഡ്=671123 | | |||
സ്കൂൾ ഫോൺ=04994256540| | |||
സ്കൂൾ ഇമെയിൽ=11022alampady@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=http://| | |||
ഉപ ജില്ല= | ഉപ ജില്ല=കാസർഗോഡ്| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=സർക്കാർ| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=പ്രൈമറി| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി| | ||
മാദ്ധ്യമം=മലയാളം| | മാദ്ധ്യമം=മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം=554| | ആൺകുട്ടികളുടെ എണ്ണം=554| | ||
പെൺകുട്ടികളുടെ എണ്ണം=493| | പെൺകുട്ടികളുടെ എണ്ണം=493| | ||
വിദ്യാർത്ഥികളുടെ എണ്ണം=1047| | |||
അദ്ധ്യാപകരുടെ എണ്ണം=32| | അദ്ധ്യാപകരുടെ എണ്ണം=32| | ||
പ്രിൻസിപ്പൽ= അബ്‌ദുൽ ഖാദർ എം | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= സുരേഷ് കുമാർ എം| | ||
പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് മുബാറ്ക്ക് ഹാജീ| | പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് മുബാറ്ക്ക് ഹാജീ| | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=| | ||
ഗ്രേഡ്=7| | ഗ്രേഡ്=7| | ||
സ്കൂൾ ചിത്രം=alampady.jpg| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കാസർഗോഡ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സറ്ക്കാറ് വിദ്യാലയമാണ് '''ജി.എച്ച്.എസ്. എസ്. ആലംപാടി'''. 1967 -ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോഡ് ജില്ലയിലെ പഴക്കമേറിയ മുസ്ല്വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രത്തിലൂടെ........... == | == ചരിത്രത്തിലൂടെ........... == | ||
ആലംപാടി സ്കൂളിന്ടെ | ആലംപാടി സ്കൂളിന്ടെ വളർച്ചയുടെ പിറകിൽ വർഷങ്ങൾ നീണ്ട പ്റയത്നങ്ങളുടെ കഥയുണ്ട്. ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞുപോയവരുമായ അനവധി മാന്യ വ്യക്തികളുടെ സഹായ സഹകരണങ്ങൾ കൃകജ്‍തയോടെ സ്മരിക്കേണ്ടതുണ്ട്. | ||
ആദ്യ കാലത്ത് നാട്ടെഴുത്ത് പള്ളിക്കൂടങ്ങളായി | ആദ്യ കാലത്ത് നാട്ടെഴുത്ത് പള്ളിക്കൂടങ്ങളായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളെ 1920 ൽ രൂപം കൊണ്ട മലബാർ ഡിസ്ടിക്ട് ബോർഡ് ഏറ്റെടുക്കുകയും അതിനെയെല്ലാം സ്കൂളുകളാക്കി മാറ്റു കയും ചെയ്തു. ഒൗപചാരിക വിദ്യാഭ്യാസ സംവിധാനത്തി൯ടെ ഭാഗമായി ആലംപാടിയിൽ ഒരു എൽ.പി.സ്കൂൾ സ്ഥാപിച്ചത് 1931- ലാണ്. | ||
1979- | 1979-ൽ സ്കൂൾ അപ്പർ പ്രമറിയാക്കി | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== == | == == | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കാസറഗോഡ് ഭാഗത്തേക്ക് | കാസറഗോഡ് ഭാഗത്തേക്ക് പോകുംപോൾ നായന്മാർമൂലയിൽ നിന്നും വലതുഭാഗത്തേക്കുള്ള റോഡിലൂടെ 1 കി.മീ മാറി സ്ഥിതി ചെയ്യുന്നു | ||
{{#multimaps:12.522663,75.020313|zoom=10}} | {{#multimaps:12.522663,75.020313|zoom=10}} | ||
ghss alampady | ghss alampady | ||
</googlemap> | </googlemap> | ||
<!--visbot verified-chils-> |
15:16, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എച്ച്.എസ്.എസ്. ആലംപാടി | |
---|---|
വിലാസം | |
ആലംപാടി ആലംപാടി പി.ഒ, , കാസർഗോഡ് 671123 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04994256540 |
ഇമെയിൽ | 11022alampady@gmail.com |
വെബ്‍സൈറ്റ് | http:// |
കോഡുകൾ | |
സ്കൂൾ കോഡ് | 11022 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്‌ദുൽ ഖാദർ എം |
പ്രധാന അദ്ധ്യാപകൻ | സുരേഷ് കുമാർ എം |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാസർഗോഡ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സറ്ക്കാറ് വിദ്യാലയമാണ് ജി.എച്ച്.എസ്. എസ്. ആലംപാടി. 1967 -ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോഡ് ജില്ലയിലെ പഴക്കമേറിയ മുസ്ല്വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രത്തിലൂടെ...........
ആലംപാടി സ്കൂളിന്ടെ വളർച്ചയുടെ പിറകിൽ വർഷങ്ങൾ നീണ്ട പ്റയത്നങ്ങളുടെ കഥയുണ്ട്. ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞുപോയവരുമായ അനവധി മാന്യ വ്യക്തികളുടെ സഹായ സഹകരണങ്ങൾ കൃകജ്‍തയോടെ സ്മരിക്കേണ്ടതുണ്ട്. ആദ്യ കാലത്ത് നാട്ടെഴുത്ത് പള്ളിക്കൂടങ്ങളായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളെ 1920 ൽ രൂപം കൊണ്ട മലബാർ ഡിസ്ടിക്ട് ബോർഡ് ഏറ്റെടുക്കുകയും അതിനെയെല്ലാം സ്കൂളുകളാക്കി മാറ്റു കയും ചെയ്തു. ഒൗപചാരിക വിദ്യാഭ്യാസ സംവിധാനത്തി൯ടെ ഭാഗമായി ആലംപാടിയിൽ ഒരു എൽ.പി.സ്കൂൾ സ്ഥാപിച്ചത് 1931- ലാണ്. 1979-ൽ സ്കൂൾ അപ്പർ പ്രമറിയാക്കി
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കാസറഗോഡ് ഭാഗത്തേക്ക് പോകുംപോൾ നായന്മാർമൂലയിൽ നിന്നും വലതുഭാഗത്തേക്കുള്ള റോഡിലൂടെ 1 കി.മീ മാറി സ്ഥിതി ചെയ്യുന്നു {{#multimaps:12.522663,75.020313|zoom=10}} ghss alampady </googlemap>