"കരിപ്പാൽ എസ് വി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13748 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് = കരിപ്പാല്‍
| സ്ഥലപ്പേര് = കരിപ്പാൽ
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13748
| സ്കൂൾ കോഡ്= 13748
| സ്ഥാപിതവര്‍ഷം=  1950
| സ്ഥാപിതവർഷം=  1950
| സ്കൂള്‍ വിലാസം= കരിപ്പാല്‍
| സ്കൂൾ വിലാസം= കരിപ്പാൽ
| പിന്‍ കോഡ്= 670581  
| പിൻ കോഡ്= 670581  
| സ്കൂള്‍ ഫോണ്‍= 04602281499
| സ്കൂൾ ഫോൺ= 04602281499
| സ്കൂള്‍ ഇമെയില്‍=karippalsvups@gmail.com   
| സ്കൂൾ ഇമെയിൽ=karippalsvups@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തളിപ്പറമ്പ് നോര്‍ത്ത്
| ഉപ ജില്ല= തളിപ്പറമ്പ് നോർത്ത്
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 245  
| ആൺകുട്ടികളുടെ എണ്ണം= 245  
| പെൺകുട്ടികളുടെ എണ്ണം= 222  
| പെൺകുട്ടികളുടെ എണ്ണം= 222  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 467
| വിദ്യാർത്ഥികളുടെ എണ്ണം= 467
| അദ്ധ്യാപകരുടെ എണ്ണം=  22
| അദ്ധ്യാപകരുടെ എണ്ണം=  22
| പ്രധാന അദ്ധ്യാപകന്‍= ലക്ഷ്മണന്‍ കെ സി           
| പ്രധാന അദ്ധ്യാപകൻ= ലക്ഷ്മണൻ കെ സി           
| പി.ടി.ഏ. പ്രസിഡണ്ട്=  വിജയന്‍ പി വി         
| പി.ടി.ഏ. പ്രസിഡണ്ട്=  വിജയൻ പി വി         
| സ്കൂള്‍ ചിത്രം= 13748.JPG
| സ്കൂൾ ചിത്രം= 13748.JPG
}}
}}
== ചരിത്രം ==
== ചരിത്രം ==
കരിപ്പാല്‍ സോമേശ്വരി വിലാസം അപ്പര്‍പ്രൈമറി സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത് 1950 ജനുവരി 2 നാണ്. എന്നാല്‍ ഈ വിദ്യാലയത്തിന്റെ ചരിത്രം തുടങ്ങുന്നത് അതിനും എത്രയോ മുമ്പാണ്. പരേതനായ ശ്രീ കെ കെ നാരായണന്‍ നമ്പ്യാരുടെ ദീര്‍ഘവീക്ഷണത്തിന്റെകൂടി ഭാഗമായിട്ടാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. കെട്ടിടങ്ങള്‍ ഉണ്ടാക്കുവാനും മറ്റു സൗകര്യങ്ങളൊരുക്കുവാനും ഒട്ടേറെ ത്യാഗം സഹിക്കേണ്ടിവന്നിട്ടുണ്ട്. നിരവധി പ്രഗത്ഭരായ അധ്യാപകര്‍ ആത്മാര്‍ത്ഥമായി സഹകരിക്കുന്ന നാട്ടുകാര്‍, വിദ്യാഭ്യാസപ്രവര്‍ത്തകര്‍ തുടങ്ങി നിരവധി സുമനസ‌്സുകളുടെ കൂടിച്ചേരലിലൂടെയാണ് ഈ വിദ്യാലയം വളര്‍ന്ന് പന്തലിച്ചത്. ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് അക്ഷരത്തിന്റെ വെളിച്ചം പകരാനും അതുവഴി ഒരു പ്രദേശത്തിന്റെ പ്രതീക്ഷയായി വികസിക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞു.
കരിപ്പാൽ സോമേശ്വരി വിലാസം അപ്പർപ്രൈമറി സ്കൂൾ പ്രവർത്തനമാരംഭിച്ചത് 1950 ജനുവരി 2 നാണ്. എന്നാൽ ഈ വിദ്യാലയത്തിന്റെ ചരിത്രം തുടങ്ങുന്നത് അതിനും എത്രയോ മുമ്പാണ്. പരേതനായ ശ്രീ കെ കെ നാരായണൻ നമ്പ്യാരുടെ ദീർഘവീക്ഷണത്തിന്റെകൂടി ഭാഗമായിട്ടാണ് ഈ വിദ്യാലയത്തിന്റെ ആരംഭം. കെട്ടിടങ്ങൾ ഉണ്ടാക്കുവാനും മറ്റു സൗകര്യങ്ങളൊരുക്കുവാനും ഒട്ടേറെ ത്യാഗം സഹിക്കേണ്ടിവന്നിട്ടുണ്ട്. നിരവധി പ്രഗത്ഭരായ അധ്യാപകർ ആത്മാർത്ഥമായി സഹകരിക്കുന്ന നാട്ടുകാർ, വിദ്യാഭ്യാസപ്രവർത്തകർ തുടങ്ങി നിരവധി സുമനസ‌്സുകളുടെ കൂടിച്ചേരലിലൂടെയാണ് ഈ വിദ്യാലയം വളർന്ന് പന്തലിച്ചത്. ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അക്ഷരത്തിന്റെ വെളിച്ചം പകരാനും അതുവഴി ഒരു പ്രദേശത്തിന്റെ പ്രതീക്ഷയായി വികസിക്കാനും ഈ വിദ്യാലയത്തിനു കഴിഞ്ഞു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്കറും എണ്‍പതു സെന്റിലുമാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ആവശ്യ മായ കെട്ടിടസൗകര്യം ഉണ്ടെങ്കിലും കാലപ്പഴക്കം കെട്ടിടത്തിന്റെ കെട്ടുറപ്പിനെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അതു കണക്കിലെടുത്തുകൊണ്ടുതന്നെ പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ചുകഴിഞ്ഞു. നല്ല ഒരു കളിസ്ഥലം, ചുറ്റുമതില്‍, കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി, പാചകപ്പുര, കുടിവെള്ളസൗകര്യം, ശുചിമുറികള്‍ എന്നിങ്ങനെ അടിസ്ഥാനസൗകര്യങ്ങളെല്ലാം വിദ്യാലയത്തിലുണ്ട്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രീപ്രൈമറി വിഭാഗവും ഇവിടെ പ്രവര്‍ത്തിക്കുന്നു.
ഒരു ഏക്കറും എൺപതു സെന്റിലുമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആവശ്യ മായ കെട്ടിടസൗകര്യം ഉണ്ടെങ്കിലും കാലപ്പഴക്കം കെട്ടിടത്തിന്റെ കെട്ടുറപ്പിനെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അതു കണക്കിലെടുത്തുകൊണ്ടുതന്നെ പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ചുകഴിഞ്ഞു. നല്ല ഒരു കളിസ്ഥലം, ചുറ്റുമതിൽ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പാചകപ്പുര, കുടിവെള്ളസൗകര്യം, ശുചിമുറികൾ എന്നിങ്ങനെ അടിസ്ഥാനസൗകര്യങ്ങളെല്ലാം വിദ്യാലയത്തിലുണ്ട്. നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു പ്രീപ്രൈമറി വിഭാഗവും ഇവിടെ പ്രവർത്തിക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ പഠനപ്രവര്‍ത്തനങ്ങളായി അനുഭവപ്പെടുന്ന പുതിയ പഠനസമ്പ്രദായം ഏറ്റവും നന്നായി ഇവിടെ സംഘടിപ്പിക്കുന്നു. കായികമികവിലും കലാപ്രവര്‍ത്തനങ്ങളിലും ശാസ്ത്രഗണിത പ്രവൃത്തിപരിചയമേഖലകളിലെല്ലാം ഉപജില്ലയില്‍ പ്രഥമസ്ഥാനത്താണ് ഈ വിദ്യാലയം. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ ഒട്ടേറെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. ക്ലാസുകള്‍, പഠനയാത്രകള്‍, കലാമേളകള്‍, ദിനാചരണങ്ങള്‍, ദേശീയദിനാഘോഷങ്ങള്‍ അങ്ങനെ പലതും.
പാഠ്യേതര പ്രവർത്തനങ്ങൾ പഠനപ്രവർത്തനങ്ങളായി അനുഭവപ്പെടുന്ന പുതിയ പഠനസമ്പ്രദായം ഏറ്റവും നന്നായി ഇവിടെ സംഘടിപ്പിക്കുന്നു. കായികമികവിലും കലാപ്രവർത്തനങ്ങളിലും ശാസ്ത്രഗണിത പ്രവൃത്തിപരിചയമേഖലകളിലെല്ലാം ഉപജില്ലയിൽ പ്രഥമസ്ഥാനത്താണ് ഈ വിദ്യാലയം. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഒട്ടേറെ മികവാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ക്ലാസുകൾ, പഠനയാത്രകൾ, കലാമേളകൾ, ദിനാചരണങ്ങൾ, ദേശീയദിനാഘോഷങ്ങൾ അങ്ങനെ പലതും.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
സ്ഥാപകമാനേജരായിരുന്ന ശ്രീ കെ കെ നാരായണന്‍ നമ്പ്യാരുടെ നിര്യാണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ ശ്രീ എന്‍ കെ കൃഷ്ണന്‍ നമ്പ്യാര്‍ മാനേജരായി നിയമിക്കപ്പെട്ടു. ഈ കാലയളവില്‍ വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ശ്രീ എന്‍ കെ കൃഷ്ണന്‍ നമ്പ്യാരുടെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ മകന്‍ ശ്രീ ഇ വി പത്മനാഭന്‍ മാനേജരായി തുടരുന്നു.
സ്ഥാപകമാനേജരായിരുന്ന ശ്രീ കെ കെ നാരായണൻ നമ്പ്യാരുടെ നിര്യാണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ ശ്രീ എൻ കെ കൃഷ്ണൻ നമ്പ്യാർ മാനേജരായി നിയമിക്കപ്പെട്ടു. ഈ കാലയളവിൽ വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ശ്രീ എൻ കെ കൃഷ്ണൻ നമ്പ്യാരുടെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ മകൻ ശ്രീ ഇ വി പത്മനാഭൻ മാനേജരായി തുടരുന്നു.


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
1950 ല്‍ രൂപീകൃതമായ ഈ വിദ്യാലയത്തിന് ഓരോ ഘട്ടത്തിലും സര്‍ഗ്ഗധനന്മാരായ അധ്യാപകര്‍ സാരഥികളായിരുന്നിട്ടുണ്ട്. പരേതനായ ശ്രീ സുകുമാരന്‍ മാസ്റ്റര്‍, ശ്രീ പി പി ജോസഫ് മാസ്റ്റര്‍, ശ്രീ എന്‍ വി രാഘവന്‍ മാസ്റ്റര്‍, ശ്രീമതി എന്‍ എം ക്ലാരമ്മ ടീച്ചര്‍ എന്നിവര്‍ പോയകാല സാരഥികളാണ്.
1950 രൂപീകൃതമായ ഈ വിദ്യാലയത്തിന് ഓരോ ഘട്ടത്തിലും സർഗ്ഗധനന്മാരായ അധ്യാപകർ സാരഥികളായിരുന്നിട്ടുണ്ട്. പരേതനായ ശ്രീ സുകുമാരൻ മാസ്റ്റർ, ശ്രീ പി പി ജോസഫ് മാസ്റ്റർ, ശ്രീ എൻ വി രാഘവൻ മാസ്റ്റർ, ശ്രീമതി എൻ എം ക്ലാരമ്മ ടീച്ചർ എന്നിവർ പോയകാല സാരഥികളാണ്.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==




പതിനായിരക്കണക്കിന് കുട്ടികള്‍ വിദ്യ അഭ്യസിച്ച് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, പൊതുപ്രവര്‍ത്തകര്‍, മറ്റു തൊഴില്‍മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിങ്ങനെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സമൂഹത്തിന്റെ പരിച്ഛേദമായി നിലകൊള്ളുന്നു.
പതിനായിരക്കണക്കിന് കുട്ടികൾ വിദ്യ അഭ്യസിച്ച് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിച്ചുവരുന്നു. ഡോക്ടർമാർ, എൻജിനീയർമാർ, അധ്യാപകർ, സർക്കാർ ജീവനക്കാർ, പൊതുപ്രവർത്തകർ, മറ്റു തൊഴിൽമേഖലകളിൽ പ്രവർത്തിക്കുന്നവർ എന്നിങ്ങനെ പൂർവ്വ വിദ്യാർത്ഥികൾ സമൂഹത്തിന്റെ പരിച്ഛേദമായി നിലകൊള്ളുന്നു.


==വഴികാട്ടി==  
==വഴികാട്ടി==  


{{#multimaps: 12.15889, 75.38842 | width=800px | zoom=16 }}
{{#multimaps: 12.15889, 75.38842 | width=800px | zoom=16 }}
<!--visbot  verified-chils->
"https://schoolwiki.in/കരിപ്പാൽ_എസ്_വി_യു_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്