ഉള്ളടക്കത്തിലേക്ക് പോവുക

"അമൃത വി.എച്ച്.എസ്.എസ്.കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38035 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{Infobox School
{{Infobox School
|സ്ഥാപിതദിവസം= 31
|സ്ഥാപിതദിവസം= 31
|സ്ഥാപിതമാസം= 05
|സ്ഥാപിതമാസം= 05
|സ്ഥാപിതവര്‍ഷം= 1936
|സ്ഥാപിതവർഷം= 1936
|സ്കൂള്‍ കോഡ്= 38035
|സ്കൂൾ കോഡ്= 38035
|സ്ഥലപ്പേര്= കോന്നി
|സ്ഥലപ്പേര്= കോന്നി
|സ്കൂള്‍ വിലാസം= കോന്നിപി.ഒ ,
പത്തനംതിട്ട,
|സ്കൂൾ വിലാസം= കോന്നിപി.ഒ ,
പത്തനംതിട്ട,
|പിന്‍ കോഡ്=689691
|പിൻ കോഡ്=689691
|സ്കൂള്‍ ഫോണ്‍= 0468-2242226
|സ്കൂൾ ഫോൺ= 0468-2242226
|സ്കൂള്‍ ഇമെയില്‍= 0421amritavhss@gmail.com
|സ്കൂൾ ഇമെയിൽ= 0421amritavhss@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://amruthavhss.org.in
| സ്കൂൾ വെബ് സൈറ്റ്= http://amruthavhss.org.in
|വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല= പത്തനംതിട്ട
|ഉപ ജില്ല= കോന്നി
|ഉപ ജില്ല= കോന്നി
|ഭരണം വിഭാഗം= എയ്ഡഡ്
|ഭരണം വിഭാഗം= എയ്ഡഡ്
|സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പഠന വിഭാഗങ്ങള്‍1= യു പി എസ്സ്
|പഠന വിഭാഗങ്ങൾ1= യു പി എസ്സ്
|പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
|പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എ.സ്
|പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എ.സ്
|മാദ്ധ്യമം= മലയാളം‌,
ഇംഗ്ലീഷ്,
|മാദ്ധ്യമം= മലയാളം‌,
ഇംഗ്ലീഷ്,
| ആൺകുട്ടികളുടെ എണ്ണം= 204
| ആൺകുട്ടികളുടെ എണ്ണം= 204
| പെൺകുട്ടികളുടെ എണ്ണം= 224
| പെൺകുട്ടികളുടെ എണ്ണം= 224
|വിദ്യാര്‍ത്ഥികളുടെ എണ്ണം= 428
|വിദ്യാർത്ഥികളുടെ എണ്ണം= 428
|അദ്ധ്യാപകരുടെ എണ്ണം= 24
|അദ്ധ്യാപകരുടെ എണ്ണം= 24
|പ്രിന്‍സിപ്പല്‍= ജി.കൃ‍ഷ്ണകുമാര്‍
|പ്രിൻസിപ്പൽ= ജി.കൃ‍ഷ്ണകുമാർ
|പ്രധാന അദ്ധ്യാപകന്‍= പി.ആര്‍.സുധാകുമാരി
|പ്രധാന അദ്ധ്യാപകൻ= പി.ആർ.സുധാകുമാരി
|പി.ടി.ഏ. പ്രസിഡണ്ട്= റ്റി.രാജഗോപാല്‍
|പി.ടി.ഏ. പ്രസിഡണ്ട്= റ്റി.രാജഗോപാൽ
|ഗ്രേഡ്=7
|ഗ്രേഡ്=7
|സ്കൂള്‍ ചിത്രം= 38035 _1.JPG|
|സ്കൂൾ ചിത്രം= 38035 _1.JPG|

വരി 33: വരി 33:
== '''ചരിത്രം''' ==
== '''ചരിത്രം''' ==

1936ൽ‍‍‍ ബാലകൃഷ്ണവിലാസം യു.പി സ്കൂൾ എന്ന പേരിൽ എയ്ഡഡ് മേഖലയിൽ ആരംഭിച്ച സ്കൂളാണിത്. 1942 മുതൽ കല്ലറ കൃഷ്ണൻ നായർ മെമോറിയൽ ഹൈസ്കൂൾ എന്ന പേരിൽ അപ് ഗ്രേഡ് ചെയ്യപ്പെട്ടു. അന്നു മുതൽ ശ്രീ.എം.രബീന്ദ്ര നാഥ് മാനേജരായും പ്രഥമാധ്യാപകനായും 1978 വരെ സേവനമനുഷ്ടിച്ചു.അതിനു ശേഷം വിവിധ പ്രഥമാധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂളിന്റെ പ്രവർത്തനം സുഗമമായി പ്രവർത്തിക്കുന്നു. 2000-01 സ്കൂൾ വർഷം മുതൽ നമ്മുടെ സ്ഥാപനം വൊക്കേഷണൽ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു. 2006 ജൂൺ മുതൽ സ്കൂളിന്റെ മാനേജ്മെന്റ് അമൃതാനന്ദമയീമഠം ഏറ്റെടുക്കുകയും സ്കൂളിന്റെ നാമധേയം അമൃത വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളായി മാറ്റപ്പെടുകയും ചെയ്തു.

1936ല്‍‍‍‍ ബാലകൃഷ്ണവിലാസം യു.പി സ്കൂള്‍ എന്ന പേരില്‍ എയ്ഡഡ് മേഖലയില്‍ ആരംഭിച്ച സ്കൂളാണിത്. 1942 മുതല്‍ കല്ലറ കൃഷ്ണന്‍ നായര്‍ മെമോറിയല്‍ ഹൈസ്കൂള്‍ എന്ന പേരില്‍ അപ് ഗ്രേഡ് ചെയ്യപ്പെട്ടു. അന്നു മുതല്‍ ശ്രീ.എം.രബീന്ദ്ര നാഥ് മാനേജരായും പ്രഥമാധ്യാപകനായും 1978 വരെ സേവനമനുഷ്ടിച്ചു.അതിനു ശേഷം വിവിധ പ്രഥമാധ്യാപകരുടെ മേല്‍നോട്ടത്തില്‍ സ്കൂളിന്റെ പ്രവര്‍ത്തനം സുഗമമായി പ്രവര്‍ത്തിക്കുന്നു. 2000-01 സ്കൂള്‍ വര്‍ഷം മുതല്‍ നമ്മുടെ സ്ഥാപനം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു. 2006 ജൂണ്‍ മുതല്‍ സ്കൂളിന്റെ മാനേജ്മെന്റ് അമൃതാനന്ദമയീമഠം ഏറ്റെടുക്കുകയും സ്കൂളിന്റെ നാമധേയം അമൃത വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളായി മാറ്റപ്പെടുകയും ചെയ്തു.

== "ഭൗതിക സാഹചര്യങ്ങള്‍" ==
== "ഭൗതിക സാഹചര്യങ്ങൾ" ==

നാലു നിലകളിലായി 40 മുറികളുള്ള കോണ്‍ക്രീററ് കെട്ടിടവും വി. എച്ച് എസ് ഇ യ്ക്കു മാത്രമായി പ്രത്യേക കെട്ടിടവുമുണ്ട്. 24 മുറികള്‍ ക്ളാസ്സുള്‍ക്കു വേണ്ടി മാത്രമായും  കംപ്യൂട്ടര്‍ ലാബ് 2, സ്ററാഫ്റൂം 3,സയന്‍സ് ലാബ് 3,ലൈബ്രറി 1,ഓഫീസ്എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു.ഓപ്പണ്‍എയര്‍ ഓഡിറ്റോറിയവും പ്രവര്‍ത്തന സജ്ജമാണ്.കുട്ടികള്‍ക്കു കളിക്കുന്നതിനായി വലിയ ഒരു കളിസ്ഥലം ഉണ്ട്.ഓടുമേഞ്ഞ ഒരു പാചകപ്പുരയും ആവശ്യത്തിനു യൂറിനല്‍ ടോയ്ലററ് സൗകര്യ‍ങ്ങളുമുണ്ട്.
നാലു നിലകളിലായി 40 മുറികളുള്ള കോൺക്രീററ് കെട്ടിടവും വി. എച്ച് എസ് ഇ യ്ക്കു മാത്രമായി പ്രത്യേക കെട്ടിടവുമുണ്ട്. 24 മുറികൾ ക്ളാസ്സുൾക്കു വേണ്ടി മാത്രമായും  കംപ്യൂട്ടർ ലാബ് 2, സ്ററാഫ്റൂം 3,സയൻസ് ലാബ് 3,ലൈബ്രറി 1,ഓഫീസ്എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു.ഓപ്പൺഎയർ ഓഡിറ്റോറിയവും പ്രവർത്തന സജ്ജമാണ്.കുട്ടികൾക്കു കളിക്കുന്നതിനായി വലിയ ഒരു കളിസ്ഥലം ഉണ്ട്.ഓടുമേഞ്ഞ ഒരു പാചകപ്പുരയും ആവശ്യത്തിനു യൂറിനൽ ടോയ്ലററ് സൗകര്യ‍ങ്ങളുമുണ്ട്.

== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

*LED ബള്‍ബ് നിര്‍മ്മാണം
*LED ബൾബ് നിർമ്മാണം
**ഹൈസ്കൂള്‍ തലത്തിലുള്ള വിദ്യാര്‍ത്ഥികളില്‍ നിന്നും കഴിവുള്ള കുട്ടികളെ കണ്ടെത്തി വേണ്ട പരിശീലനം നല്‍കി LED ബള്‍ബ് നിര്‍മ്മിക്കുകയും വില്‍പന നടത്തി വരികയും ചെയ്യുന്നു.
**ഹൈസ്കൂൾ തലത്തിലുള്ള വിദ്യാർത്ഥികളിൽ നിന്നും കഴിവുള്ള കുട്ടികളെ കണ്ടെത്തി വേണ്ട പരിശീലനം നൽകി LED ബൾബ് നിർമ്മിക്കുകയും വിൽപന നടത്തി വരികയും ചെയ്യുന്നു.
===  മുന്‍ സാരഥികള്‍ ===
===  മുൻ സാരഥികൾ ===

1.എം.രബീന്ദ്ര നാഥ്
1.എം.രബീന്ദ്ര നാഥ്
2.കെ. ജനാര്‍ദനന്‍ നായര്‍
2.കെ. ജനാർദനൻ നായർ
3.എം.പി. വേലു നായര്‍
3.എം.പി. വേലു നായർ
4.ഇ.കെ. ഗോപാല്‍
4.ഇ.കെ. ഗോപാൽ
5.എം.ചിന്നമ്മ പിള്ള
5.എം.ചിന്നമ്മ പിള്ള
6.എം. ഡാനിയേല്‍ ജോര്‍ജ്
6.എം. ഡാനിയേൽ ജോർജ്
7.എം. കെ.ബാലകൃഷ്ണന്‍ നായര്‍
7.എം. കെ.ബാലകൃഷ്ണൻ നായർ
8.നീലകണ്ഠ പിള്ള
8.നീലകണ്ഠ പിള്ള
9.ഡി. രാധാ ദേവി
9.ഡി. രാധാ ദേവി
10.എം. പി. സോമരാജന്‍ നായര്
10.എം. പി. സോമരാജൻ നായര്
11.കെ.രവീന്ദ്രന്‍ പിള്ള
11.കെ.രവീന്ദ്രൻ പിള്ള
12.എന്‍. ആര്‍. പ്രസാദ്
12.എൻ. ആർ. പ്രസാദ്
13.കെ ശ്യാമളാ ദേവി
13.കെ ശ്യാമളാ ദേവി
14.എം.കെ,ഹരിദാസ്
14.എം.കെ,ഹരിദാസ്
15.കെ.ചന്ദ്രമോഹനന്‍ പിള്ള
15.കെ.ചന്ദ്രമോഹനൻ പിള്ള
16.പി.ജി.,ശശിധരന്‍ നായര്‍
16.പി.ജി.,ശശിധരൻ നായർ
17.ആര്‍.ഹരികുമാര്‍
17.ആർ.ഹരികുമാർ

== '''നേട്ടങ്ങള്‍''' ==
== '''നേട്ടങ്ങൾ''' ==

കലാ -കായികം, ശാസ്ത്രം ,പ്രവര്‍ത്തിപരിചയം, ഐ.ററി മേഖല എന്നിവകളില്‍ സംസ്ഥാന തലത്തില്‍ വരെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാറുണ്ട്.എസ്. എസ്. എല്‍. സി, വി.എച്ച് എസ് ഇ  വിഭാഗങ്ങളില്‍ ഉന്നത വിജയം ലഭിച്ചു കൊണ്ടിരിക്കുന്നു.
കലാ -കായികം, ശാസ്ത്രം ,പ്രവർത്തിപരിചയം, ഐ.ററി മേഖല എന്നിവകളിൽ സംസ്ഥാന തലത്തിൽ വരെ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാറുണ്ട്.എസ്. എസ്. എൽ. സി, വി.എച്ച് എസ് ഇ  വിഭാഗങ്ങളിൽ ഉന്നത വിജയം ലഭിച്ചു കൊണ്ടിരിക്കുന്നു.

== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==

1.പി,ജെ. തോമസ് (Ex.MLA)

1.പി,ജെ. തോമസ് (Ex.MLA)

2.കോന്നിയൂര്‍ ബാലചന്ദ്രന്‍ (കവി)

2.കോന്നിയൂർ ബാലചന്ദ്രൻ (കവി)

3.കോന്നിയൂര്‍ രാധാകൃഷ്ണന്‍ (കവി)

3.കോന്നിയൂർ രാധാകൃഷ്ണൻ (കവി)

4.കെ.സന്തോഷ് കുമാര്‍   (കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍,തിരുവനന്തപുരം)

4.കെ.സന്തോഷ് കുമാർ   (കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ,തിരുവനന്തപുരം)

5.Dr.ററി.എം ജോര്‍ജ്ജ്   (TVM Hospital Konni)

5.Dr.ററി.എം ജോർജ്ജ്   (TVM Hospital Konni)

6.മൈഥിലി  (ബ്രൈററി ബാലചന്ദ്രന്‍)  സിനിമാ താരം

6.മൈഥിലി  (ബ്രൈററി ബാലചന്ദ്രൻ)  സിനിമാ താരം

7.കുമാരി പാര്‍വതി കൃഷ്ണ  (സീരിയല്‍ താരം)

7.കുമാരി പാർവതി കൃഷ്ണ  (സീരിയൽ താരം)

8.കെ. ആര്‍ .ലേഖ  (സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവ്-2016

8.കെ. ആർ .ലേഖ  (സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ്-2016

== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==
{{#multimaps: 9.2153076, 76.8521059 | width=800px | zoom=16 }}
{{#multimaps: 9.2153076, 76.8521059 | width=800px | zoom=16 }}

<!--visbot  verified-chils->

06:14, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

അമൃത വി.എച്ച്.എസ്.എസ്.കോന്നി
വിലാസം
കോന്നി

689691

പത്തനംതിട്ട ജില്ല
സ്ഥാപിതം31 - 05 - 1936
വിവരങ്ങൾ
ഫോൺ0468-2242226
ഇമെയിൽ0421amritavhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38035 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,
ഇംഗ്ലീഷ്,
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജി.കൃ‍ഷ്ണകുമാർ
പ്രധാന അദ്ധ്യാപകൻപി.ആർ.സുധാകുമാരി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചരിത്രം

1936ൽ‍‍‍ ബാലകൃഷ്ണവിലാസം യു.പി സ്കൂൾ എന്ന പേരിൽ എയ്ഡഡ് മേഖലയിൽ ആരംഭിച്ച സ്കൂളാണിത്. 1942 മുതൽ കല്ലറ കൃഷ്ണൻ നായർ മെമോറിയൽ ഹൈസ്കൂൾ എന്ന പേരിൽ അപ് ഗ്രേഡ് ചെയ്യപ്പെട്ടു. അന്നു മുതൽ ശ്രീ.എം.രബീന്ദ്ര നാഥ് മാനേജരായും പ്രഥമാധ്യാപകനായും 1978 വരെ സേവനമനുഷ്ടിച്ചു.അതിനു ശേഷം വിവിധ പ്രഥമാധ്യാപകരുടെ മേൽനോട്ടത്തിൽ സ്കൂളിന്റെ പ്രവർത്തനം സുഗമമായി പ്രവർത്തിക്കുന്നു. 2000-01 സ്കൂൾ വർഷം മുതൽ നമ്മുടെ സ്ഥാപനം വൊക്കേഷണൽ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു. 2006 ജൂൺ മുതൽ സ്കൂളിന്റെ മാനേജ്മെന്റ് അമൃതാനന്ദമയീമഠം ഏറ്റെടുക്കുകയും സ്കൂളിന്റെ നാമധേയം അമൃത വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളായി മാറ്റപ്പെടുകയും ചെയ്തു.

"ഭൗതിക സാഹചര്യങ്ങൾ"

നാലു നിലകളിലായി 40 മുറികളുള്ള കോൺക്രീററ് കെട്ടിടവും വി. എച്ച് എസ് ഇ യ്ക്കു മാത്രമായി പ്രത്യേക കെട്ടിടവുമുണ്ട്. 24 മുറികൾ ക്ളാസ്സുൾക്കു വേണ്ടി മാത്രമായും  കംപ്യൂട്ടർ ലാബ് 2, സ്ററാഫ്റൂം 3,സയൻസ് ലാബ് 3,ലൈബ്രറി 1,ഓഫീസ്എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു.ഓപ്പൺഎയർ ഓഡിറ്റോറിയവും പ്രവർത്തന സജ്ജമാണ്.കുട്ടികൾക്കു കളിക്കുന്നതിനായി വലിയ ഒരു കളിസ്ഥലം ഉണ്ട്.ഓടുമേഞ്ഞ ഒരു പാചകപ്പുരയും ആവശ്യത്തിനു യൂറിനൽ ടോയ്ലററ് സൗകര്യ‍ങ്ങളുമുണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
• LED ബൾബ് നിർമ്മാണം
**ഹൈസ്കൂൾ തലത്തിലുള്ള വിദ്യാർത്ഥികളിൽ നിന്നും കഴിവുള്ള കുട്ടികളെ കണ്ടെത്തി വേണ്ട പരിശീലനം നൽകി  LED ബൾബ് നിർമ്മിക്കുകയും വിൽപന നടത്തി വരികയും ചെയ്യുന്നു.

മുൻ സാരഥികൾ

1.എം.രബീന്ദ്ര നാഥ് 2.കെ. ജനാർദനൻ നായർ 3.എം.പി. വേലു നായർ 4.ഇ.കെ. ഗോപാൽ 5.എം.ചിന്നമ്മ പിള്ള 6.എം. ഡാനിയേൽ ജോർജ് 7.എം. കെ.ബാലകൃഷ്ണൻ നായർ 8.നീലകണ്ഠ പിള്ള 9.ഡി. രാധാ ദേവി 10.എം. പി. സോമരാജൻ നായര് 11.കെ.രവീന്ദ്രൻ പിള്ള 12.എൻ. ആർ. പ്രസാദ് 13.കെ ശ്യാമളാ ദേവി 14.എം.കെ,ഹരിദാസ് 15.കെ.ചന്ദ്രമോഹനൻ പിള്ള 16.പി.ജി.,ശശിധരൻ നായർ 17.ആർ.ഹരികുമാർ

നേട്ടങ്ങൾ

കലാ -കായികം, ശാസ്ത്രം ,പ്രവർത്തിപരിചയം, ഐ.ററി മേഖല എന്നിവകളിൽ സംസ്ഥാന തലത്തിൽ വരെ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാറുണ്ട്.എസ്. എസ്. എൽ. സി, വി.എച്ച് എസ് ഇ  വിഭാഗങ്ങളിൽ ഉന്നത വിജയം ലഭിച്ചു കൊണ്ടിരിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.2153076, 76.8521059 | width=800px | zoom=16 }}