"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

| വരി 1: | വരി 1: | ||
{{prettyurl|Boys Hss KARUNAGAPPALLY}} | {{prettyurl|Boys Hss KARUNAGAPPALLY}} | ||

{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=കരുനാഗാപ്പള്ളി | | സ്ഥലപ്പേര്=കരുനാഗാപ്പള്ളി | ||
| വിദ്യാഭ്യാസ ജില്ല= കൊല്ലം | | വിദ്യാഭ്യാസ ജില്ല= കൊല്ലം | ||
| റവന്യൂ ജില്ല= കൊല്ലം | | റവന്യൂ ജില്ല= കൊല്ലം | ||
| | | സ്കൂൾ കോഡ്= 41031 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1916 | ||
| | | സ്കൂൾ വിലാസം= കരുനാഗപ്പള്ളി പി.ഒ,
കൊല്ലം | ||
| | | പിൻ കോഡ്= 690518 | ||
| | | സ്കൂൾ ഫോൺ= 0476 2623117 | ||
| | | സ്കൂൾ ഇമെയിൽ= 41031bhssklm@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=കരുനാഗാപ്പള്ളി | | ഉപ ജില്ല=കരുനാഗാപ്പള്ളി | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= അപ്പർ പ്രൈമറി സ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ3= ഹയർ സെക്കന്ററി സ്കൂൾ | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 1142 | | ആൺകുട്ടികളുടെ എണ്ണം= 1142 | ||
| പെൺകുട്ടികളുടെ എണ്ണം= 0 | | പെൺകുട്ടികളുടെ എണ്ണം= 0 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1142 | ||
| അദ്ധ്യാപകരുടെ എണ്ണം=42 | | അദ്ധ്യാപകരുടെ എണ്ണം=42 | ||
| | | പ്രിൻസിപ്പൽ= ബിന്ദു. ആർ. ശേഖർ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= മേരി റ്റി അലക്സ് | ||
| പി.ടി.ഏ. പ്രസിഡണ്ട്=പി | | പി.ടി.ഏ. പ്രസിഡണ്ട്=പി സുനിൽകുമാർ | ||
|ഗ്രേഡ്=4 | |ഗ്രേഡ്=4 | ||
| | | സ്കൂൾ ചിത്രം= 41031.jpg | | ||

കരുനാഗാപ്പള്ളി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബോയ്സ് | കരുനാഗാപ്പള്ളി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബോയ്സ് ഹയർ സെക്കൻററി സ്കൂൾ, കരുനാഗപ്പള്ളി'''. കരുനാഗപ്ഫള്ളി സ്കൂളിന്റെ ചരിത്രം പറയുമ്പോൾ കരുനാഗപ്പള്ളിയുടെ ചരിത്രം സൂചിപ്പിക്കേണ്ടതുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
ഏകദേശം 400 | ഏകദേശം 400 വർഷങ്ങൾക്കു മുമ്പ് മലബാറിലെ പ്രസിദ്ധനായ ഒരു മുസ്ലിം പുരോഹിതന്റെ അനുഗ്രഹിശിസ്സുകളോടെ മതപ്രചരണത്തിനിറങ്ങിയ '''ആലി ഹസ്സൻ''' എന്ന സിദ്ധൻ കരിനാഗത്തിന്റെ ശല്യമുണ്ടായിരുന്ന സ്ഥലത്ത് പണി കഴിപ്പിച്ച പള്ളിക്ക് കരിനാഗപ്പള്ളി എന്ന പേര് ലഭിച്ചു. വാമൊഴി വഴക്കത്താൽ അതു കുരുനാഗപ്പള്ളിയായി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിന്റെ ചരിത്രം അങ്ങനെ തുടങ്ങുന്നു. കേരളത്തിലെ പ്രധാന ബുദ്ധമത കേന്ദ്രങ്ങളിലൊന്നായിരുന്നു കരുനാഗപ്പള്ളിയെന്നതിന് ചരിത്രപരമായ പിൻബലമേറെയുണ്ട്. നാനാജാതി മതസ്ഥർ സൗഹാർദ്ദത്തിൽ കഴിഞ്ഞുവന്ന കരുനാഗപ്പള്ളി സാംസ്കാരികമായും വിദ്യാഭ്യാസപരമായും എന്നും മുൻനിരയിലായിരുന്നു. മറ്റെങ്ങും കാണാനില്ലാത്ത അനുകരണീയമായ ഒരു മാതൃക സ്കൂൾ നടത്തിപ്പിൽ ഈ നാടിന് കാട്ടിക്കൊടുത്തത് മലയാള സാഹിത്യ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട കവിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന യശഃ ശരീരനായ '''ശ്രീ. സി. എസ്. സുബ്രഹ്മണ്യൻ പോറ്റി അവർകളാണ്'''. 1916-ൽ ഇംഗ്ലീഷ് സ്കൂളായി അദ്ദേഹം സ്ഥാപിച്ചതാണ് ഈ മഹത്തായ വിദ്യാലയം. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കരുനാഗാപ്പള്ളി ,കുലശേഖരപുരം,ആലപ്പാട്, തൊടിയൂർ, മൈനാഗപ്പള്ളി, തഴവ, പന്മന പഞ്ചായത്തുകളിലെ കുട്ടികൾ ഇവിടെ പഠനം നടത്തിവരുന്നു. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* | * എൻ. എസ്. എസ് | ||
* | * ജൂനിയർ റെഡ് ക്രോസ് | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* വിഷയക്ലബ്ബുകള്
[[മലയാളം]]
[[ഇംഗ്ലീഷ്]]
[[ഹിന്ദി]]
[[ചരിത്രം]]
[[സയന്സ്]]
[[ഐ.ടി]]
[[സംസ്കൃതം]]
[[അറബി]] | * വിഷയക്ലബ്ബുകള്
[[മലയാളം]]
[[ഇംഗ്ലീഷ്]]
[[ഹിന്ദി]]
[[ചരിത്രം]]
[[സയന്സ്]]
[[ഐ.ടി]]
[[സംസ്കൃതം]]
[[അറബി]] | ||
[[ചിത്രം: | [[ചിത്രം:ശതാബ്ദീ ആഘോഷം.jpg]] | ||
[[{{PAGENAME}}]] | [[{{PAGENAME}}]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കാലാകാലങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനകീയ സമിതികളാണ് സ്കൂൾ ഭരണം നടത്തുന്നത്.പ്രെഫ.ചന്ദ്രശേഖരപിള്ള അവർകൾ മാനേജരായുള്ള ഭരണ സമിതിയാണ് ഇപ്പോൾ നിലവിലുള്ളത്. | |||
=ഭരണസമിതി അംഗങ്ങള്= | =ഭരണസമിതി അംഗങ്ങള്= | ||
#ശ്രീ. എകെ. | #ശ്രീ. എകെ.രാധാകൃഷ്ണൻപിളള | ||
#ശ്രീ. എം. | #ശ്രീ. എം.സുഗതൻ | ||
#ശ്രീ. വി. | #ശ്രീ. വി.രാജൻപിളള | ||
#ശ്രീ. കെ. | #ശ്രീ. കെ.അനിൽകുമാർ | ||
#ശ്രീ. | #ശ്രീ. നദീർ അഹമ്മദ് | ||
#ശ്രീ. | #ശ്രീ. എൻ.ചന്ദ്രശേഖരൻ | ||
#ശ്രീ. | #ശ്രീ. ആർ.രാധാകൃഷ്ണപിളള | ||
#ശ്രീ. ബി. | #ശ്രീ. ബി.രാമചന്ദ്രൻപിളള | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
ആർ പത്മകുമാർ | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#സാബിത്ത് മുഹമ്മദ് (1990 എസ് എസ് | #സാബിത്ത് മുഹമ്മദ് (1990 എസ് എസ് എൽ സി)-മെഡിക്കൽ എൻട്രൻസ് ഒന്നാം റാങ്ക് | ||
#അരവിന്ദ്(2001 എസ് എസ് | #അരവിന്ദ്(2001 എസ് എസ് എൽ സി)-മെഡിക്കൽ എൻട്രൻസ് അഞ്ചാം റാങ്ക് | ||
#വിനു | #വിനു മോഹൻ-സിനി ആർട്ടിസ്റ്റ് | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 86: | വരി 86: | ||
* NH 47,കരുനാഗപ്പള്ളി ഠൗണില്നിന്ന് 500മീറ്റ൪ വടക്ക്മാറി ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു. | * NH 47,കരുനാഗപ്പള്ളി ഠൗണില്നിന്ന് 500മീറ്റ൪ വടക്ക്മാറി ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു. | ||
{{#multimaps: 9.059142, 76.535256| width=800px | zoom=16 }} | {{#multimaps: 9.059142, 76.535256| width=800px | zoom=16 }} | ||
<!--visbot verified-chils-> | |||
06:09, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി | |

| വിലാസം | |
കരുനാഗാപ്പള്ളി 690518 , കൊല്ലം ജില്ല | |
| സ്ഥാപിതം | 01 - 06 - 1916 |
| വിവരങ്ങൾ | |
| ഫോൺ | 0476 2623117 |
| ഇമെയിൽ | 41031bhssklm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41031 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബിന്ദു. ആർ. ശേഖർ |
| പ്രധാന അദ്ധ്യാപകൻ | മേരി റ്റി അലക്സ് |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||

| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)

| പ്രോജക്ടുകൾ | |||||||||

| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)

കരുനാഗാപ്പള്ളി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബോയ്സ് ഹയർ സെക്കൻററി സ്കൂൾ, കരുനാഗപ്പള്ളി. കരുനാഗപ്ഫള്ളി സ്കൂളിന്റെ ചരിത്രം പറയുമ്പോൾ കരുനാഗപ്പള്ളിയുടെ ചരിത്രം സൂചിപ്പിക്കേണ്ടതുണ്ട്.
ചരിത്രം
ഏകദേശം 400 വർഷങ്ങൾക്കു മുമ്പ് മലബാറിലെ പ്രസിദ്ധനായ ഒരു മുസ്ലിം പുരോഹിതന്റെ അനുഗ്രഹിശിസ്സുകളോടെ മതപ്രചരണത്തിനിറങ്ങിയ ആലി ഹസ്സൻ എന്ന സിദ്ധൻ കരിനാഗത്തിന്റെ ശല്യമുണ്ടായിരുന്ന സ്ഥലത്ത് പണി കഴിപ്പിച്ച പള്ളിക്ക് കരിനാഗപ്പള്ളി എന്ന പേര് ലഭിച്ചു. വാമൊഴി വഴക്കത്താൽ അതു കുരുനാഗപ്പള്ളിയായി. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിന്റെ ചരിത്രം അങ്ങനെ തുടങ്ങുന്നു. കേരളത്തിലെ പ്രധാന ബുദ്ധമത കേന്ദ്രങ്ങളിലൊന്നായിരുന്നു കരുനാഗപ്പള്ളിയെന്നതിന് ചരിത്രപരമായ പിൻബലമേറെയുണ്ട്. നാനാജാതി മതസ്ഥർ സൗഹാർദ്ദത്തിൽ കഴിഞ്ഞുവന്ന കരുനാഗപ്പള്ളി സാംസ്കാരികമായും വിദ്യാഭ്യാസപരമായും എന്നും മുൻനിരയിലായിരുന്നു. മറ്റെങ്ങും കാണാനില്ലാത്ത അനുകരണീയമായ ഒരു മാതൃക സ്കൂൾ നടത്തിപ്പിൽ ഈ നാടിന് കാട്ടിക്കൊടുത്തത് മലയാള സാഹിത്യ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട കവിയും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന യശഃ ശരീരനായ ശ്രീ. സി. എസ്. സുബ്രഹ്മണ്യൻ പോറ്റി അവർകളാണ്. 1916-ൽ ഇംഗ്ലീഷ് സ്കൂളായി അദ്ദേഹം സ്ഥാപിച്ചതാണ് ഈ മഹത്തായ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കരുനാഗാപ്പള്ളി ,കുലശേഖരപുരം,ആലപ്പാട്, തൊടിയൂർ, മൈനാഗപ്പള്ളി, തഴവ, പന്മന പഞ്ചായത്തുകളിലെ കുട്ടികൾ ഇവിടെ പഠനം നടത്തിവരുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- എൻ. എസ്. എസ്
- ജൂനിയർ റെഡ് ക്രോസ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി
മാനേജ്മെന്റ്
കാലാകാലങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനകീയ സമിതികളാണ് സ്കൂൾ ഭരണം നടത്തുന്നത്.പ്രെഫ.ചന്ദ്രശേഖരപിള്ള അവർകൾ മാനേജരായുള്ള ഭരണ സമിതിയാണ് ഇപ്പോൾ നിലവിലുള്ളത്.
ഭരണസമിതി അംഗങ്ങള്
- ശ്രീ. എകെ.രാധാകൃഷ്ണൻപിളള
- ശ്രീ. എം.സുഗതൻ
- ശ്രീ. വി.രാജൻപിളള
- ശ്രീ. കെ.അനിൽകുമാർ
- ശ്രീ. നദീർ അഹമ്മദ്
- ശ്രീ. എൻ.ചന്ദ്രശേഖരൻ
- ശ്രീ. ആർ.രാധാകൃഷ്ണപിളള
- ശ്രീ. ബി.രാമചന്ദ്രൻപിളള
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ആർ പത്മകുമാർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സാബിത്ത് മുഹമ്മദ് (1990 എസ് എസ് എൽ സി)-മെഡിക്കൽ എൻട്രൻസ് ഒന്നാം റാങ്ക്
- അരവിന്ദ്(2001 എസ് എസ് എൽ സി)-മെഡിക്കൽ എൻട്രൻസ് അഞ്ചാം റാങ്ക്
- വിനു മോഹൻ-സിനി ആർട്ടിസ്റ്റ്
വഴികാട്ടി
- കൊല്ലം പട്ടണത്തില് നിന്ന് 25 കി.മി വടക്ക്
- NH 47,കരുനാഗപ്പള്ളി ഠൗണില്നിന്ന് 500മീറ്റ൪ വടക്ക്മാറി ദേശീയ പാതയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു.
{{#multimaps: 9.059142, 76.535256| width=800px | zoom=16 }}